രാജസ്ഥാനിലെ മന്ത്രിസഭ വികസനം; 20 പേർ പുതുമുഖങ്ങൾ
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

രാജസ്ഥാനിലെ മന്ത്രിസഭ വികസനം; 20 പേർ പുതുമുഖങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 07:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മന്ത്രിസഭ വികസിപ്പിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ. ഭൂരിഭാ​ഗം മന്ത്രിമാരും പുതുമുഖങ്ങളാണ്. സർക്കാർ രൂപീകരിച്ച് 15 ദിവസത്തിന് ശേഷമാണ് മന്ത്രിസഭവികസനം. എട്ട് വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രിക്ക് തന്നെയാണ്. എക്സൈസ്, ആഭ്യന്തരം, ആസൂത്രണ, പൊതുഭരണം, പോളിസി മേക്കിംഗ് സെൽ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, അഴിമതി വിരുദ്ധ ബ്യൂറോ എന്നിയാണ് ഭജൻലാൽ ശർമ്മ കൈകര്യം ചെയ്യുന്ന വകുപ്പുകൾ.

ധനകാര്യ, ടൂറിസം, കലാസാഹിത്യം, സാംസ്കാരിക, പുരാവസ്തു, പൊതുമരാമത്ത്, വനിതാ ശിശു വികസനം, ശിശു ശാക്തീകരണം എന്നിവയുടെ ചുമതല ഉപമുഖ്യമന്ത്രി ദിയാ കുമാരിക്കാണ്. സാങ്കേതിക വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ആയുർവേദം, യോഗ നാച്ചുറോപ്പതി, യുനാനി തിയറി, ഹോമിയോപ്പതി, ഗതാഗതം, റോഡ് സുരക്ഷ എന്നിവ മറ്റൊരു ഉപമുഖ്യമന്ത്രി പ്രേംചന്ദ് ബൈർവയ്‌ക്കാണ്.

കിരോരി ലാൽ മീണ കൃഷി,ഗജേന്ദ്ര സിംഗ് ഖിൻവ്സ്, രാജ്യവർദ്ധൻ റാത്തോഡ്, മദൻ ദിലാവർ, കനയ്യലാൽ, ജോഗറാം പട്ടേൽ, സുരേഷ് റാവത്ത്, അവിനാഷ് ഗെലോട്ട്, സുമിത്ര ഗോദാര, ജോരാ റാം കുമാവത്, ഹേമന്ത് മീണ, സുരേന്ദ്രപാൽ സിംഗ് ടിടി, സഞ്ജയ് ശർമ്മ, ഗൗതംകുമാർ, ജബർ സിംഗ് ഖർറ, ഹീരാലാൽ നഗർ, ഒറ്റ രാം ദേവസി, മഞ്ജു ബഗ്മർ, വിജയ് സിംഗ്, കൃഷ്ണകുമാർ കെ കെ ബിഷ്‌ണോയി, കവഹർ സിംഗ് ബേദം എന്നിവരാണ് പുതിയ മന്ത്രിമാർ.

രാജസ്ഥാനിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയമായിരുന്നു ബിജെപി കരസ്ഥമാക്കിയത്. കേന്ദ്ര സർക്കാരിന്റെ ജനപ്രിയ പദ്ധതികളാണ് വിജയത്തിലേക്ക് നയിച്ചത്. ഗെഹ്ലോട്ട് സർക്കാരിന്റെ അഴിമതിയും സ്ത്രീകൾക്കെതിര നടന്ന അതിക്രമങ്ങളും കോൺ​ഗ്രസിന്റെ തോൽവിക്ക് ആക്കം വർദ്ധിപ്പിച്ചു.

Tags: Cabinet Expansion23 new ministersRajastha
ShareTweetSendShare

More News from this section

ഭോപ്പാലിൽ വാഹനാപകടം; മലയാളികളായ കയാക്കിം​ഗ് താരങ്ങൾക്ക് ദാരുണാന്ത്യം

ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളികൾ; യുഎസിലും ജോർജിയയിലുമായി 2 ബിഷ്ണോയി സംഘാം​​ഗങ്ങൾ അറസ്റ്റിൽ

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

Latest News

പ്രമുഖർ കളത്തിലിറങ്ങും; ബിജെപിക്ക് വേണ്ടി ജനവിധി തേടാൻ മുൻ DGP ആർ ശ്രീലേഖയും, തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാർത്ഥിപട്ടിക പുറത്തുവിട്ട് രാജീവ് ചന്ദ്രശേഖർ

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ; തീര​ദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സാ പിഴവ്, ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥ ഉണ്ടായെന്ന് കുടുംബം

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം രാജ്യത്തെ കുറിച്ച് പാടിയതിൽ എന്താണ് തെറ്റ്, ദേശഭക്തിഗാനം പാടുന്ന കുട്ടികളെ അനുമോദിക്കണം, അഭിപ്രായസ്വാതന്ത്ര്യം അവ​ഗണിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് ഓർമിപ്പിച്ച് രാജീവ് ചന്ദ്രശേഖർ

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies