'വികസന നേട്ടം' അറിയിക്കാനായി സർക്കാർ പാഴാക്കിയത് കോടികൾ; ഏഴ് പരിപാടികൾക്ക് മാത്രം പൊടിച്ചത് 1.5 കോടിയിലധികം രൂപ; ജലരേഖയായി കേരളീയം സമ​ഗ്ര റിപ്പോർട്ട് 
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘വികസന നേട്ടം’ അറിയിക്കാനായി സർക്കാർ പാഴാക്കിയത് കോടികൾ; ഏഴ് പരിപാടികൾക്ക് മാത്രം പൊടിച്ചത് 1.5 കോടിയിലധികം രൂപ; ജലരേഖയായി കേരളീയം സമ​ഗ്ര റിപ്പോർട്ട് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2024, 09:04 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളീയം പരിപാടിയുടെ ഭാ​ഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ‌ നടന്ന കലാപരിപാടികൾക്ക് മാത്രം സർക്കാർ പാഴാക്കിയത് ഒരു കോടി 55 ലക്ഷം രൂപ. ഏഴ് കലാപരിപാടികൾക്ക് മാത്രം ചെലവഴിച്ച തുകയാണിത്.

കേരളീയം പരിപാടിയുടെ ഉദ്ഘാടന-സാമപന സമ്മേളനങ്ങൾ നടന്ന സ്റ്റേഡിയത്തിൽ ഏഴ് ദിവസവും കലാപരിപാടികൾ അരങ്ങേറിയിരുന്നു. എട്ട് ലക്ഷം രൂപ ചെലവിട്ട് നടി ശോഭനയുടെ നൃത്തത്തോടെയാണ് കേരളീയം പരിപാടി ആരംഭിച്ചത്. രണ്ടാം ദിനം 8,30,000 രൂപ ചെലവിൽ മുകേഷ് എംഎൽഎയും ജിഎസ് പ്രദീപും ചേർന്ന് സംഘടിപ്പിച്ച സ്പെഷ്യൽ ഷോ, മൂന്നാം ദിനം 40,5000 രൂപ മുടക്കി മുരുകൻ കാട്ടാക്കടയും സംഘവും അവതരിപ്പിച്ച ‘കാവ്യ 23’ എന്ന പരിപാടിയായിരുന്നു.

അഞ്ചാം ദിനം കെഎസ് ചിത്രയുടെ ​ഗാനമേളയ്‌ക്കായി സർക്കാർ പൊടിച്ചത് 2,05,000 രൂപയായിരുന്നു. ആരാം ദിനം 3,80,000 രൂപ മുടക്കി കലാമണ്ഡലം കലാകാരൻമാരുടെ ഫ്യൂഷൻ ഷോ, ഏഴാം ദിനം 11,9000 രൂപ ചെലവിൽ സ്റ്റീഫൻ ദേവസിയും മട്ടന്നൂർ ശങ്കരൻകുട്ടിയും ചേർന്നൊരുക്കിയ പരിപാടിയും കേരളത്തിന്റെ വികസന നേട്ടം അറിയിക്കുന്ന വേദിയിൽ നടന്നു. സമാപന ദിനത്തിലായിരുന്നു ഏറ്റവും അധികം തുക ചെലവഴിച്ചത്. സം​ഗീത സംവിധായകൻ എം. ജയചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ ‘ജയം ഷോ’യ്‌ക്ക് മുടക്കിയത് 9,90,000 രൂപയാണ്.

ചെലവിനുള്ള പരമാവധി തുക സ്പോൺസർമാരെ കണ്ടെത്തി സംഘടിപ്പിക്കുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ കേരളീയം അവസാനിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ഈ വിവരങ്ങൾ കാണാമറയത്ത് തന്നെയാണ്. സ്പോൺസർമാർ ആരൊക്കെയാണെന്നും എത്ര തുകയാണ് ചെലവഴിച്ചതെന്നും എന്തിന് വേണ്ടിയാണ് ചെലവഴിച്ചതെന്നും ഇതുവരെ സർക്കാർ വ്യക്തമാക്കിയിട്ടില്ല. കേരളീയത്തിന്റെ സമ​ഗ്ര റിപ്പോർട്ട് രണ്ടാഴ്ചയ്‌ക്കകം പുറത്തിറക്കുമെന്ന് പറഞ്ഞിരുന്നങ്കിലും ജലരേഖയായി.

Tags: keraleeyam
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies