ഹോട്ട് എയർ ബലൂൺ റൈഡുകൾ; ഇനി കടൽ കടക്കേണ്ട; ഇന്ത്യയിലുണ്ട്..
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

ഹോട്ട് എയർ ബലൂൺ റൈഡുകൾ; ഇനി കടൽ കടക്കേണ്ട; ഇന്ത്യയിലുണ്ട്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2024, 07:20 pm IST
FacebookTwitterWhatsAppTelegram

വിദേശ രാജ്യങ്ങളിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഒന്നാണ് ഹോട്ട് എയർ ബലൂണുകൾ. തുർക്കി, ടാൻസാനിയ, നമീബിയ, ന്യൂ മെക്‌സിക്കോ, ഈജിപ്ത് എന്നിവിടങ്ങളിലെ ഹോട്ട് എയർ ബലൂൺ റൈഡുകൾ പ്രസിദ്ധമാണ്. എന്നാൽ ആഗ്രഹമുണ്ടായിട്ടും നടക്കാതെ പോയ പല സഞ്ചാരികളും ഉണ്ടാകും. ഇനി ഹോട്ട് എയർ ബലൂൺ റൈഡിനായി ആരും കടൽ കടകടക്കേണ്ട. മറിച്ച് നമ്മുടെ ഇന്ത്യയിൽ തന്നെ നമുക്കത് നടത്താം.

രാജസ്ഥാനിലെ ജയ്പൂരിലും ജയ്സാൽമീറിലും ഹോട്ട് എയർ ബലൂൺ റൈഡ് ഉണ്ട്. കൂടാതെ ഗോവ, ഡൽഹി, ഹംപി എന്നിവിടങ്ങളും ഈ മനോഹരമായ വിനോദം സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.

ഹോട്ട് എയർ ബലൂൺ റൈഡുകൾ ആസ്വദിക്കാൻ കഴിയുന്ന ചില സ്ഥലങ്ങൾ നോക്കാം..

1. ജയ്പൂർ

രാജസ്ഥാനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ജയ്പൂർ. നിരവധി ചരിത്ര പ്രധാന്യമുള്ള ഇവിടം രാജസ്ഥാന്റെ സംസ്‌കാരവും വിളിച്ചോതുന്നുണ്ട്. ജയ്പൂരിലെ ഹോട്ട് എയർ ബലൂൺ റൈഡുകൾക്ക് സഞ്ചാരികൾക്കിടയിൽ മികച്ച സ്വീകാര്യതയുണ്ട്.

2. ജയ്‌സാൽമീർ

രാജസ്ഥാനിലെ തന്നെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ് ജയ്‌സാൽമീർ. സ്വർണനഗരി എന്നും ഇവിടം അറിയപ്പെടുന്നു. നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. ഹോട്ട് എയർ ബലൂണും ഇവിടത്തെ പ്രത്യേകതയാണ്. ഈ റൈഡ് ജയ്സാൽമീർ ആകാശത്ത് നിന്നും രാജസ്ഥാന്റെ സൗന്ദര്യം പൂർണ്ണമായും ആസ്വദിക്കാം.

3. ഡൽഹി 

സാഹസികത ഇഷ്ടപ്പെടുന്നവർക്ക് സന്ദർശിക്കാൻ പറ്റിയ സ്ഥലമാണ് ഡൽഹി. ചരിത്ര സ്മാരകങ്ങൾ മാത്രമല്ല ഡൽഹിയിലുള്ളത്. ഹോട്ട് എയർ ബലൂൺ റൈഡുകൾ നടത്താൻ ഇഷ്ടപ്പെടുന്നവരെ ആകർഷിക്കാനും ഇന്ന് ഡൽഹിക്ക് സാധിക്കും.

4. മണാലി

ഹണിമൂൺ തലസ്ഥാനമായ മണാലി പിർ പഞ്ചൽ, ധൗലാധർ കൊടുമുടികൾക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്. മണാലിയിലെ പ്രധാന കായിക വിനോദമാണ് ഹോട്ട് എയർ ബലൂൺ റൈഡുകൾ. പച്ചപ്പ് നിറഞ്ഞ താഴ്വരാങ്ങളും മറ്റും ആസ്വദിച്ചുകൊണ്ട് മറക്കാനാവാത്ത ഒരു യാത്ര നടത്താനാവും.

5. ഗോവ

ഹോട്ട് എയർ ബലൂൺ റൈഡുകൾ ഗോവയിൽ വളരെ ജനപ്രിയമാണ്. അറബിക്കടലിന് മുകളിലൂടെ പറക്കുന്നത് ഏവരെയും ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. ഗോവയിൽ എത്തുന്ന വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും ഹോട്ട് എയർ ബലൂൺ റൈഡുകൾ തിരഞ്ഞെടുക്കാറുണ്ട്.

6. ഋഷികേശ്

വളരെ പ്രസിദ്ധമായ ഇടമാണ് ഋഷികേശ്. ആത്മീയത ഇഷ്ടപ്പെടുന്നവരും യാത്രകൾ നടത്തുന്നവരും സാഹസികതയെ സ്‌നേഹിക്കുന്നവരും ഇവിടം സന്ദർശിക്കാറുണ്ട്. ഋഷികേശിലും ഹോട്ട് എയർ ബലൂൺ റൈഡുകൾ നടത്താൻ സാധിക്കും. ആകാശത്തിന് മുകളിൽ നിന്ന് ഹിമാലയത്തിന്റെ താഴ്വരകൾ ചുറ്റുന്നത് ഒരു പുതിയ അനുഭവമായിരിക്കും നൽകുക.

7.ആഗ്ര

ചരിത്ര പ്രസിദ്ധമായ സ്മാരകങ്ങളാൽ സമ്പന്നമാണ് ആഗ്ര. ദിനം പ്രതി നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ആകാശത്ത് നിന്ന് താജ്മഹലിന്റെ ഭംഗി ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആഗ്രയിലെ ഹോട്ട് എയർ ബലൂൺ റൈഡുകൾ പരീക്ഷിക്കാം.

Tags: travelSUBindian tourismhot air baloon ride
ShareTweetSendShare

More News from this section

മലയാളികളുടെ വിവാഹ വേദികളെ അലങ്കരിക്കുവാൻ പൂക്കൂടയുമായി ഒരു തമിഴ് ഗ്രാമം.. തോവാള

നെല്പാടങ്ങളുടെ ഹരിതാഭയിൽ സേവ് ദി ഡേറ്റ്; ആലപ്പുഴയില്‍ കേരളത്തിന്റെ നെല്ലറയിലേക്ക് പോകാം; കുട്ടനാടൻ ഫോട്ടോ ഷൂട്ട്

കൊടൈക്കനാൽ : മധുചന്ദ്രികയുടെ സ്വപ്ന സ്വർഗീയ സുഖം നുകരാൻ മഞ്ഞിലൂടെ ഒരു യാത്ര പോകാം

ഹണിമൂൺ ആഘോഷിക്കാൻ ഒരു ട്രിപ്പ് പോയാലോ : നേർത്ത മഞ്ഞിന്റെ പുതപ്പിനുള്ളിലെ സോഫ്റ്റ് ട്രക്കിങ്ങുമായി വടക്കൻ കേരളത്തിന്റെ ഊട്ടി

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരെ മാടി വിളിച്ച് കേരളത്തിന്റെ ഊട്ടി: ഹെയർപിൻ വളവുകളുടെ സൗന്ദര്യവുമായി പൊൻമുടി

ഇന്ത്യയിൽ നിന്നും 100 രാജ്യങ്ങളിലേക്ക് ഇലക്ട്രിക് കാറുകൾ; ആ​ഗോള വാഹന വിപണി കീഴടക്കാൻ ഇ വിറ്റാര എത്തുന്നു; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies