ഹണിമൂൺ ആഘോഷിക്കാൻ ഒരു ട്രിപ്പ് പോയാലോ : നേർത്ത മഞ്ഞിന്റെ പുതപ്പിനുള്ളിലെ സോഫ്റ്റ് ട്രക്കിങ്ങുമായി വടക്കൻ കേരളത്തിന്റെ ഊട്ടി
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

ഹണിമൂൺ ആഘോഷിക്കാൻ ഒരു ട്രിപ്പ് പോയാലോ : നേർത്ത മഞ്ഞിന്റെ പുതപ്പിനുള്ളിലെ സോഫ്റ്റ് ട്രക്കിങ്ങുമായി വടക്കൻ കേരളത്തിന്റെ ഊട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2026, 09:43 pm IST
FacebookTwitterWhatsAppTelegram

നഗരജീവിതം നൽകുന്ന സമ്മർദ്ദങ്ങൾക്കിടയിൽ മനസ്സും ശരീരവും തണുപ്പിക്കാൻ ഒരു യാത്ര പോകണം എന്ന് ആഗ്രഹിക്കുന്നുണ്ടോ, നിങ്ങൾ വടക്കൻ കേരളത്തിലെങ്കിൽ ആദ്യം തെരഞ്ഞെടുക്കാവുന്നത് റാണിപുരം ആണ്. അത്യുത്തരകേരളത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഇത് വടക്കൻ കേരളത്തിന്റെ ഊട്ടിയാണ്.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

കാഞ്ഞങ്ങാട് നിന്ന് 43 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന വളരെ മനോഹരമായ ഒരു സ്ഥലമാണിത്. കടൽനിരപ്പിൽ നിന്നും 750 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രകൃതി രമണീയമായ ഇവിടം നിത്യഹരിത ചോല വനങ്ങളും വിശാലമായ പുൽമേടുകളും നിറഞ്ഞതാണ്. നിരവധി മൃഗങ്ങളും അസംഖ്യം കിളികളും ചിത്രശലഭങ്ങളും അപൂർവ ഔഷധസസ്യങ്ങളും എല്ലാം ചേർന്ന ഈ പ്രദേശം നമ്മുടെ മനസ്സിനെയും ശരീരത്തെയും കുളിരണിയിക്കുക തന്നെ ചെയ്യും. കർണാടകത്തിലെ കൂർഗ് മലനിരകളും തലക്കാവേരി വന്യജീവി സങ്കേതവും റാണി പുഴത്തിനോട് ചേർന്നാണ് ഉള്ളത്.

പ്രകൃതി സ്നേഹികൾക്കു മാത്രമല്ല സാഹസികർക്കും ഒരേ പോലെ പ്രിയപ്പെട്ട സ്ഥലമാണിത്.വളരെ സുന്ദരമായ ഒരു സോഫ്റ്റ് ട്രക്കിംഗ് പാത ഇവിടെയുണ്ട്. അധികം ആയാസം ഒന്നുമില്ലാത്തതും എന്നാൽ ട്രക്കിങ്ങിന്റെ എല്ലാ മനോഹാരിതയും അനുഭവിക്കാവുന്നതുമായ അഞ്ചു കിലോമീറ്റർ ദൂരം ജീവിതത്തിലെ നല്ല ഒരു അനുഭവമായിരിക്കും.യാത്ര പോകുമ്പോൾ കാഞ്ഞങ്ങാട് നിന്നും പനത്തടിയിൽ നിന്നും റാണിപുരത്തേക്ക് എത്താം. ഡി.ടി.പി.സിയുടെ താമസസൗകര്യവും റാണി പുരത്ത് ലഭ്യമാണ്.

റാണിപുറത്ത് എത്താൻ ഏറ്റവും പറ്റിയ കാലം വർഷകാലമാണ്. നേർത്ത മഴ നൽകുന്ന തണുപ്പിൽ എന്തുവാടെ പച്ച പുതച്ച് സൗന്ദര്യവതിയായി കിടക്കുന്ന മലയോരത്തിന്റെ റാണി ഏതൊരു മനസ്സിനെയും പ്രണയാതുരമാക്കും.അതുകൊണ്ടു തന്നെ ഇപ്പോൾ ഇവിടം പ്രണയ ജോഡികളുടെയും പുതു ദമ്പതികളുടെയും സ്വർഗ്ഗമാണ്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കം ധാരാളം വിനോദസഞ്ചാരികൾ ഒഴുകിയെത്താൻ തുടങ്ങിയതോടെ ഇന്ത്യയിലെ അറിയപ്പെടുന്ന മൺസൂൺ വിനോദസഞ്ചാരകേന്ദ്ര പട്ടികയിൽ റാണിപുരം മുൻനിരയിൽ ഇടപിടിച്ചു കഴിഞ്ഞു. നിങ്ങൾ ഒരു ഹണിമൂൺ ട്രിപ്പിന് പ്ലാൻ ചെയ്യുകയാണെങ്കിൽ, അതിൽ വടക്കൻ കേരളം ഉൾപ്പെടുന്നുണ്ടെങ്കിൽ റാണിപുരം ഒരിക്കലും ഒഴിവാക്കരുതാത്ത സ്ഥലമാണ്. സമുദ്രനിരപ്പിൽ നിന്ന് 1049 മീറ്റർ ഉയരത്തിലുള്ള മാനിമലയുടെ പച്ചപ്പും സൗന്ദര്യവും റാണിപുരത്ത് നിന്നുകൊണ്ട് കൺകുളിർക്കെ കാണാൻ സാധിക്കും.

Tags: marriagekasaragodRanipuram
ShareTweetSendShare

More News from this section

വിവാഹത്തിന് ഏറ്റവും അനുയോജ്യമായ പ്രായം ഏത്? ജീവിതവിജയത്തിൽ പ്രായത്തിന് പങ്കുണ്ടോ??

പ്രണയസാഫല്യത്തിന് മൈസൂർ: നവദമ്പതികൾക്കായി 8 മനോഹരമായ ഹണിമൂൺ ഇടങ്ങൾ

പ്രകൃതിയുടെ മടിത്തട്ടിലെ പ്രണയയാത്ര: വയനാട്ടിലെ മധുവിധു കേന്ദ്രങ്ങൾ

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

പ്രണയനിമിഷങ്ങൾക്ക് കോട്ടയം നഗരത്തിന്റെ പശ്ചാത്തലം: ‘സേവ് ദി ഡേറ്റ്’ ഷൂട്ടിന് മികച്ച ഇടങ്ങൾ

പാലക്കാടിന്റെ മടിത്തട്ടിലെ മനോഹരമായ ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

More Matrimony News

വിവാഹത്തിന് ഏറ്റവും അനുയോജ്യമായ പ്രായം ഏത്? ജീവിതവിജയത്തിൽ പ്രായത്തിന് പങ്കുണ്ടോ??

പ്രണയസാഫല്യത്തിന് മൈസൂർ: നവദമ്പതികൾക്കായി 8 മനോഹരമായ ഹണിമൂൺ ഇടങ്ങൾ

പ്രകൃതിയുടെ മടിത്തട്ടിലെ പ്രണയയാത്ര: വയനാട്ടിലെ മധുവിധു കേന്ദ്രങ്ങൾ

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

പ്രണയനിമിഷങ്ങൾക്ക് കോട്ടയം നഗരത്തിന്റെ പശ്ചാത്തലം: ‘സേവ് ദി ഡേറ്റ്’ ഷൂട്ടിന് മികച്ച ഇടങ്ങൾ

പാലക്കാടിന്റെ മടിത്തട്ടിലെ മനോഹരമായ ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

Latest News

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies