യാത്രകൾ ആദ്യം ഇന്ത്യയിൽ നിന്നു തുടങ്ങണം, എന്നിട്ടു മതി വിദേശങ്ങൾ; അത്രയും മനോഹരമായ സ്ഥലങ്ങൾ ഇവിടെയുണ്ടല്ലോ: മഹേന്ദ്ര സിംഗ് ധോണി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

യാത്രകൾ ആദ്യം ഇന്ത്യയിൽ നിന്നു തുടങ്ങണം, എന്നിട്ടു മതി വിദേശങ്ങൾ; അത്രയും മനോഹരമായ സ്ഥലങ്ങൾ ഇവിടെയുണ്ടല്ലോ: മഹേന്ദ്ര സിംഗ് ധോണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2024, 01:07 pm IST
FacebookTwitterWhatsAppTelegram

ലക്ഷദ്വീപിന്റെ ടൂറിസം സാധ്യതകൾ തുറന്നിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാലദ്വീപ് മന്ത്രിമാർ അധിക്ഷേപിച്ച വിഷയത്തിൽ വിവാദം ചൂടുപിടിക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മ​ഹേന്ദ്ര സിം​ഗ് ധോണിയുടെ ഒരു വീ‍ഡിയോ വൈറലാകുന്നു. താരം യാത്രകളെക്കുറിച്ച് ഒരു മാസം മുൻപ് ഒരു സ്വകാര്യ പരിപാടിയിൽ സംസാരിച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരം​ഗമാവുന്നത്. യാത്ര ഇന്ത്യയിൽ നിന്നു വേണം തുടങ്ങാനെന്നും ഇവിടെ കണ്ടുതീർക്കാൻ ഒരുപാട് മനോ​​ഹര സ്ഥലങ്ങൾ ഉണ്ടെന്നുമാണ് ധോണിയുടെ വാക്കുകൾ.

ഞാൻ യാത്രകൾ ചെയ്യാറുണ്ട്.. പക്ഷേ അതൊന്നും അവധിക്കാലം ആഘോഷിക്കലല്ല. എനിക്കങ്ങനെ അവധിക്കാലം ലഭിക്കാറുമില്ല. ക്രിക്കറ്റ് കളിച്ചിരുന്നപ്പോഴും മറ്റൊരു രാജ്യത്ത് പോകുന്നുണ്ടെങ്കിൽ അവിടെ ക്രിക്കറ്റുണ്ടാകും. എന്റെ ഭാര്യയ്‌ക്ക് യാത്ര ചെയ്യാൻ വളരെയേറെ ഇഷ്ടമാണ്. ഞങ്ങൾ ഇപ്പോൾ യാത്രകൾക്ക് പദ്ധതിയിടുന്നുണ്ട്.

പക്ഷേ ഞങ്ങൾക്ക് ഇന്ത്യയിൽ നിന്ന് യാത്രകൾക്ക് തുടക്കമിടണമെന്നാണ് ആ​ഗ്രഹം. ഇവിടെ നിരവധി മനോഹര സ്ഥലങ്ങളുണ്ട്. ആദ്യം അവയൊക്കെ ആസ്വദിക്കണം. എന്നിട്ട് മാത്രമേ മറ്റ് രാജ്യങ്ങളിലേക്ക് പോവുകയുള്ളു- ധോണി പറഞ്ഞു. ഇതിനിടെ വീ‍ഡിയോ ട്രെൻഡിം​ഗ് ലിസ്റ്റിൽ ഇടംപിടിച്ചു.

First priority for Indian tourism places then others – #Dhoni 🇮🇳❤#ExploreIndianIslands #Maldivespic.twitter.com/BgpVVbL1ga

— Md Karim Didar (@MdKarimDidar) January 7, 2024

“>

 

Tags: viralplanstravelms dhoniSakshi
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies