അടവുകളെല്ലാം പഠിച്ചത് ​ഗുരുവിൽ നിന്ന്..! ഫിനിഷിം​ഗ് പാഠങ്ങൾക്ക് ഇതിലും നല്ല പുസ്തകമുണ്ടോ..? ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ച ശിവം ദുബെ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

അടവുകളെല്ലാം പഠിച്ചത് ​ഗുരുവിൽ നിന്ന്..! ഫിനിഷിം​ഗ് പാഠങ്ങൾക്ക് ഇതിലും നല്ല പുസ്തകമുണ്ടോ..? ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ച ശിവം ദുബെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2024, 11:29 am IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബെയുടെ കരുത്തിലാണ് അഫ്​ഗാനെതിരെയുള്ള ആദ്യ ടി20 ഇന്ത്യ സ്വന്തമാക്കിയത്. കനത്ത മൂടൽ മഞ്ഞിലും ദുബെയുടെ ബാറ്റിലെ ചൂട് താഴ്ന്നിരുന്നില്ല എറിയാനെത്തിവരെല്ലാം ഇത് അനുഭവിച്ചു. ചെന്നൈ സൂപ്പർ കിം​ഗ്സ് താരത്തിന്റെ രണ്ടാം ടി20 സെഞ്ച്വറിയായിരുന്നു ഇന്നലെ മൊഹാലിയിൽ പിറന്നത്. 40 പന്തിൽ 60 റൺസാണ് താരത്തിന്റെ സമ്പാദ്യം. ആറു വിക്കറ്റ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 9 പന്തിൽ 16 റൺസെടുത്ത റിങ്കു സിം​ഗും കാമിയോ റോളിൽ തിളങ്ങിയതോടെ ഇന്ത്യ 159 റൺസ് വിജയലക്ഷ്യം 17.3 ഓവറിൽ മറികടന്നു.

മത്സര ശേഷം തന്റെ പ്രകടനത്തെക്കുറിച്ച് ശിവം ദുബെ വാചാലനായി. തന്റെ ഫിനിഷിം​ഗ് പാഠങ്ങൾ ധോണിയിൽ നിന്നാണ് പഠിച്ചതെന്ന് താരം വ്യക്തമാക്കി. ‘നല്ല അവസരങ്ങൾ ലഭിക്കുന്നതിൽ സന്തോഷമുണ്ട്. അതൊന്നും നഷ്ടപ്പെടാതിരിക്കാൻ ഞാൻ എപ്പോഴും തയ്യാറിയിരിക്കുന്നുണ്ട്. ബാറ്റിം​ഗിനിറങ്ങുമ്പോൾ എനിക്ക് മത്സരം ഫിനിഷ് ചെയ്യണം. അത് ഞാൻ മഹി ഭായിൽ നിന്നാണ് പഠിച്ചത്. ഇന്ത്യൻ ടീമിൽ തിരിച്ചെത്താനായതിലും ടീമിനായി മത്സരം ഫിനിഷ് ചെയ്യാനായതിലും സന്തോഷമുണ്ട്”.-ദുബെ പറ‍ഞ്ഞു

‘ഞാൻ എപ്പോഴും മ​ഹി ഭായിയോട് സംസാരിക്കാറുണ്ട്. അദ്ദേഹമൊരു ഇതിഹാസമല്ലെ. അദ്ദേഹത്തെ കണ്ടും നിരീക്ഷിച്ചും ഒരുപാട് പഠിക്കുന്നുണ്ട്. എന്റെ ​ഗെയിമിനെക്കുറിച്ച് അദ്ദേ​ഹം ചില ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. നല്ല പ്രകടനങ്ങൾ വലിയരുത്തി അദ്ദേഹം എന്നെ അഭിനന്ദിക്കാറുണ്ട്. അതെനിന് നന്നായി കളിക്കാനുള്ള പ്രചോദനം നൽകും”- ദുബെ കൂട്ടിച്ചേർത്തു

രാജസ്ഥാൻ,ബെം​ഗളുരു തുടങ്ങിയ ടീമുകളിലെ മോശം പ്രകടനത്തിന് ശേഷമാണ് ദുബെ ചെന്നൈയിലെത്തുന്നത്.
ഇതോടെ താരത്തിന്റെ ബാറ്റിം​ഗ് ശൈലിയും സമീപനവും അപ്പാടെ മാറി. 2023 സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 418 റൺസാണ് താരം അടിച്ചെടുത്തത്. 158.33 ആണ് ശരാശരി.

Acing the chase 😎
Conversations with Captain @ImRo45 👌
Message for a special bunch 🤗

Hear from the all-rounder & Player of the Match of the #INDvAFG T20I opener – @IamShivamDube 👌👌 – By @ameyatilak

WATCH 🎥🔽 #TeamIndia | @IDFCFIRSTBank pic.twitter.com/edEH8H3O5f

— BCCI (@BCCI) January 12, 2024

“>

 

Tags: RoleShivamDubePlayingFinisherdhoni
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies