നടിപ്പിന്‍ ‘തല’യാകാന്‍ എം.എസ് ധോണി; ക്യാപ്റ്റന്‍ കൂള്‍ ഉടന്‍ സിനിമയില്‍ അരങ്ങേറുമെന്ന് സാക്ഷി ധോണി
ചെന്നൈ; ക്രിക്കറ്റിന് പിന്നാലെ സിനിമ അഭിനയത്തിലും ഒരു കൈനോക്കാന്‍ തല ധോണി. ക്യാപ്റ്റന്‍ കൂളിന്റെ സിനിമ അഭിനയത്തിലേക്കുള്ള പ്രവേശനത്തെ സംബന്ധിച്ച് ഭാര്യ സാക്ഷി ധോണി തന്നെയാണ് നിര്‍ണായക ...