രാഷ്ട്രീയത്തിന്റെ നിർവചനം തന്നെ നരേന്ദ്രമോദി മാറ്റി മറിച്ചു: ജെ.പി നദ്ദ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാഷ്‌ട്രീയത്തിന്റെ നിർവചനം തന്നെ നരേന്ദ്രമോദി മാറ്റി മറിച്ചു: ജെ.പി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2024, 10:45 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: ഇൻഡി മുന്നണിയെ പരിഹസിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ഔപചാരികതയ്‌ക്ക് വേണ്ടി മാത്രമാണ് പ്രതിപക്ഷ മുന്നണികൾ യോഗങ്ങൾ നടത്തുന്നത്. ഇൻഡി മുന്നണി എന്നാൽ ‘വെർച്വൽ അലയൻസ്’ എന്നതാണ്. ജനങ്ങൾക്ക് വേണ്ടി പ്രതിപക്ഷ മുന്നണികൾ ചിന്തിക്കുന്നേ ഇല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയാകട്ടെ രാഷ്‌ട്രീയത്തിന്റെ നിർവചനം തന്നെ മാറ്റി മറിച്ചുവെന്നും രാജ്യത്തെ സാധാരണക്കാർക്ക് അന്തസ്സോടെ ജീവിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിച്ചുവെന്നും ജെ.പി നദ്ദ പറഞ്ഞു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ‘നമോ നവ്മത്ഡാറ്റ’ അഭിയാന്റെ ലോഞ്ച് പ്രോഗ്രാമിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പ്രധാനമന്ത്രി മോദി രാഷ്‌ട്രീയത്തിന്റെ നിർവചനം തന്നെ മാറ്റി. അതുകൊണ്ടാണ് എന്ത് വിഷയമാണ് ഉന്നയിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാക്കൾക്ക് മനസിലാകുന്ന പോലുമില്ല. ചെങ്കോട്ടയിൽ നിന്നുകൊണ്ട് ‘സ്വച്ഛതാ അഭിയാൻ’ എന്ന് മോദിജി പറഞ്ഞപ്പോൾ കോൺഗ്രസുകാർ ചിരിച്ചു. എന്നാൽ, 12 കോടി ടോയ്‌ലറ്റുകൾ പ്രധാനമന്ത്രി മോദി നിർമ്മിച്ചു. ഇപ്പോഴും പണിയുന്നു എന്നറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും. അതായത് 12 കോടി സ്ത്രീകൾക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ലഭിച്ചു”.

“ഇവിടെ ഒരു ഇൻഡി സഖ്യമുണ്ട്. അവരുടെ യോ​ഗങ്ങൾ നടക്കുന്നു. യോ​ഗങ്ങൾ നടക്കുന്നതാകട്ടെ വെർച്വൽ ആയി. വെർച്വൽ അലയൻസ് വെർച്വൽ മീറ്റിംഗുകൾ വെറും ഔപചാരികമായി മാത്രമേ നടത്തൂ. ഭാരതത്തിന്റെ വികസനം, യുവാക്കളെ മുന്നേറ്റം, കർഷകർ മുന്നോട്ട് പോകണം, സ്ത്രീകൾക്ക് ശക്തി ലഭിക്കണം, ദാരിദ്ര്യം അവസാനിക്കണം എന്നതെല്ലാമാണ് നരേന്ദ്രമോദിയുടെ അജണ്ട. എന്നാൽ, ഇന്ത്യൻ സഖ്യത്തിന് രണ്ട് അജണ്ടകളേയുള്ളൂ. ഒന്നാമത്തേത് കുടുംബത്തെ രക്ഷിക്കുക, രണ്ടാമത്തേത് സ്വത്ത് സംരക്ഷിക്കുക”- ജെ.പി നദ്ദ പറഞ്ഞു

Tags: jp naddanarendramodiBharatiya Janata PartyINDIA bloc
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies