അരുൺ യോ​ഗിരാജിന്റെ കരങ്ങളിൽ രൂപമെടുത്ത അഞ്ചുവയസുകാരൻ രാംലല്ല; ​വി​ഗ്രഹം സംബന്ധിച്ച് സുപ്രധാന വിവരം പങ്കുവെച്ച് ക്ഷേത്ര ട്രസ്റ്റ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അരുൺ യോ​ഗിരാജിന്റെ കരങ്ങളിൽ രൂപമെടുത്ത അഞ്ചുവയസുകാരൻ രാംലല്ല; ​വി​ഗ്രഹം സംബന്ധിച്ച് സുപ്രധാന വിവരം പങ്കുവെച്ച് ക്ഷേത്ര ട്രസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2024, 01:20 pm IST
FacebookTwitterWhatsAppTelegram

പ്രശസ്ത ശിൽപിയും മൈസൂരു സ്വദേശിയുമായ അരുൺ യോ​ഗിരാജിന്റെ കരവിരുതലൊരുങ്ങിയ രാംലല്ലയുടെ വി​ഗ്രഹമാകും രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയെന്ന് വ്യക്തമാക്കി രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. 150-നും 200-നും ഇടയിൽ ഭാരം വരുന്ന കല്ലിൽ കൊത്തിയെടുത്ത ശിൽപമാകും ശ്രീകോവിലിൽ പ്രതിഷ്ഠിക്കുക.

അഞ്ച് വയസുകാരനായ രാംലല്ലയെയാണ് അരുൺ യോ​ഗിരാജ് കൊത്തിയെടുത്തത്. 18-ന് വി​ഗ്രഹം ​ഗർഭ​ഗൃഹത്തിലെത്തിച്ച് പൂജാവിധികൾ ആരംഭിക്കും. നേരത്തെ അരുൺ യോ​ഗിരാജ് നിർമ്മിച്ച് വി​ഗ്രഹമാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി എക്സ് വഴി അറിയിച്ചിരുന്നുവെങ്കിലും ​ക്ഷേത്ര ട്രസ്റ്റിന്റെ ഭാ​ഗത്ത് നിന്ന് സ്ഥിരീകരണം ലഭിച്ചിരുന്നില്ല. പ്രാണ പ്രതിഷ്ഠയ്‌ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് ട്രസ്റ്റ് സുപ്രധാന വിവരം പങ്കുവെച്ചിരിക്കുന്നത്.

ആത്മീയതയുടെയും കലയുടെയും സമന്വയം; കാലാതീത പ്രതിമകൾക്ക് പിന്നിലെ വിചിത്ര രസക്കൂട്ടുകൾ; അരുൺ യോ​ഗിരാജിന്റെ കരവിരുതിൽ വിരിഞ്ഞത് നിരവധി ശിൽപ്പങ്ങൾ

പ്രാണ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായുള്ള ചടങ്ങുകൾ ഇന്ന് ആരംഭിച്ചു. 120 സന്ന്യാസിമാരാണ് യജ്ഞങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. ഇന്ന് സരയൂ നദിക്കരയിൽ ദശവിധ് സ്നാനം, വിഷ്ണു ആരാധന എന്നിവ ഇന്ന് നടക്കും. നാളെ രാംലല്ലയുടെ വി​ഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര അയോദ്ധ്യയിലെത്തും. സരയൂ നദിയിലെ ജലം വഹിച്ചുകൊണ്ടുള്ള കലശവും ക്ഷേത്രത്തിലെത്തും.

18-ന് ​ഗണേശ അംബിക പൂജ, വരുൺ പൂജ, മാതൃകാ പൂജ, ബ്രാഹ്മണ വരൻ, വാസ്തു പൂജ എന്നിവയോടെ ഔപചാരിക ചടങ്ങുകൾ ആരംഭിക്കും. 19-ന് ആഴി പൂജയ്‌ക്ക് ശേഷം നവ വി​ഗ്രഹം സ്ഥാപിക്കും. പിറ്റേന്ന് ശ്രീകോവിൽ സരയൂജലം ഉപയോ​ഗിച്ച് കഴുകി അന്നാധിവാസ ചടങ്ങുകളും നടത്തും. 21-ന് രാംലല്ല വിഗ്രഹം 125 കലശങ്ങളിൽ കുളിപ്പിക്കും. തുടർന്ന് 22-ന് ഉച്ചയ്‌ക്ക് 12:30-നാകും പ്രാണ പ്രതിഷ്ഠ നടത്തുക. 150 രാജ്യങ്ങളിൽ നിന്നുള്ളവർ ചടങ്ങിൽ പങ്കെടുക്കും. 23 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് നൽകും.

Tags: ram templeArun YogirajAyodhya2024Ram Lalla idol
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies