കുടവയറും അമിത ഭാരവും പ്രശ്‌നമായി തോന്നുണ്ടോ? എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ..
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കുടവയറും അമിത ഭാരവും പ്രശ്‌നമായി തോന്നുണ്ടോ? എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2024, 10:00 pm IST
FacebookTwitterWhatsAppTelegram

മാറി വരുന്ന ജീവിതശൈലികളും ഫാസ്റ്റ് ഫുഡിനോടുള്ള മനുഷ്യന്റെ അമിതമായ ആസക്തിയും പുതുതലമുറയെ പല പ്രശ്‌നങ്ങളിലേക്കാണ് തള്ളിവിടുന്നത്. ഇതിൽ പ്രധാനമായും പലരും നേരിടുന്ന ഒരു പ്രശ്‌നമായിരിക്കും അമിതഭാരം. കൃത്യമായി വ്യായാമം ചെയ്യാതെ ഭക്ഷണപ്രിയരായി മാറുമ്പോൾ പലരും ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കാറുണ്ട്. എങ്ങനെ അമിതഭാരവും കുടവയറും കുറയ്‌ക്കാമെന്ന ചിന്തയിലാണ് നിങ്ങളെങ്കിൽ ചില ഭക്ഷങ്ങൾ കഴിച്ചുകൊണ്ടു തന്നെ അമിതഭാരം കുറയ്‌ക്കാം..

ഓട്‌സ്

പ്രഭാതഭക്ഷണം ഒഴിവാക്കാതെ പോഷകഘടകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയെന്നതാണ് കുടവയറും അമിതഭാരവും ഒഴിവാക്കാൻ ചെയ്യേണ്ടത്. അമിതഭാരമുള്ളവർ രാവിലെ ഓട്‌സ് കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ധാരാളം ഫൈബർ ഘടകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഓട്‌സ്. ഇത് വിശപ്പ് നിയന്ത്രിക്കുന്നതിനൊപ്പം ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ഗ്രിൽഡ് പൈനാപ്പിൾ

അമിത ഭാരം കുറയ്‌ക്കുന്നതിനും കുടവയർ കുറയ്‌ക്കുന്നതിനും അത്യുത്തമാണ് കൈതച്ചക്ക. ഇത് കഷ്ണങ്ങളാക്കി അൽപം ചൂടാക്കി കഴിക്കുന്നതും നല്ലതാണ്. പൈനാപ്പിൾ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി, ഫൈബർ ഘടകങ്ങൾ, ആന്റി- ഓക്‌സിഡന്റുകൾ തുടങ്ങിയവ ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്‌ക്കാൻ സഹായിക്കുന്നു.

വറുത്ത നിലക്കടല

എണ്ണ ഉപയോഗിക്കാതെ വറുത്തെടുത്ത നിലക്കടല കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. എണ്ണ അടങ്ങിയ സ്‌നാക്‌സുകൾ ഒഴിവാക്കി നിലക്കടല പകരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താനും അമിതഭാരം കുറയ്‌ക്കാനും സഹായിക്കുന്നു. ഇതിനുപുറമെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും തലച്ചോറിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും സഹായിക്കുന്ന ഒന്നാണ് നിലക്കടല.

സൂപ്പ്

ചിക്കൻ സൂപ്പ്, വെജിറ്റബിൾ സൂപ്പ്, തുടങ്ങി പലവിധത്തിലുള്ള സൂപ്പുകളുണ്ട്. അത്താഴത്തിന് ചോറ് ഒഴിവാക്കി ധാരാളം പോഷക ഘടകങ്ങളടങ്ങിയ സൂപ്പുകൾ കുടിക്കുന്നത് അമിത ഭാരം നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു.

Tags: foodsSUBOver Weight
ShareTweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies