രാമൻ സാങ്കൽപ്പികമാണെന്ന് കോൺഗ്രസ് കരുതി; രാമക്ഷേത്രം എന്ന രാജ്യത്തിന്റെ ആഗ്രഹത്തിനൊപ്പം അവർ നിന്നില്ല: പ്രധാനമന്ത്രി
ചണ്ഡീഗഡ്: രാജ്യത്തിന്റെ വികാരത്തെ മാനിക്കാതെ രാമക്ഷേത്ര നിർമ്മാണം കോൺഗ്രസ് വൈകിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീരാമ ഭഗവാനെ വെറുമൊരു സാങ്കൽപ്പിക കഥാപാത്രമായാണ് കോൺഗ്രസ് കണ്ടിരുന്നത്. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് ...