സ്വന്തം മകളുടെ കല്യാണ തിരക്കിനിടയിലും സുരേഷേട്ടൻ സഹായിച്ചു; ഉണ്ണിക്കണ്ണന്റെ ചിത്രം പ്രധാനമന്ത്രിക്ക് നൽകി, ആഗ്രഹം സഫലമായി: ജസ്ന സലീം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്വന്തം മകളുടെ കല്യാണ തിരക്കിനിടയിലും സുരേഷേട്ടൻ സഹായിച്ചു; ഉണ്ണിക്കണ്ണന്റെ ചിത്രം പ്രധാനമന്ത്രിക്ക് നൽകി, ആഗ്രഹം സഫലമായി: ജസ്ന സലീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2024, 05:17 pm IST
FacebookTwitterWhatsAppTelegram

ഉണ്ണിക്കണ്ണനെ വരച്ച് ശ്രദ്ധേയയായ ജസ്ന സലീമിന്റെ ആ​ഗ്രഹം സഫലമാക്കി സുരേഷ് ​ഗോപി. മകൾ ഭാ​ഗ്യയുടെ കല്യാണ തിരക്കിനിടയിലും ജസ്ന വരച്ച ഉണ്ണിക്കണ്ണന്റെ ചിത്രം പ്രധാനമന്ത്രിക്ക് നേരിട്ട് കൈമാറാൻ സുരേഷ് ​ഗോപി അവസരമൊരുക്കുകയായിരുന്നു. പ്രധാനമന്ത്രിയെ കാണാൻ സാധിച്ചതിലും ചിത്രം കൈമാറാൻ സാധിച്ചതിലുമുള്ള സന്തോഷം യുവതി പ്രകടിപ്പിച്ചു. ഒരു അച്ഛന്റെ തിരക്കിലും സമ്മർദ്ദത്തിനുമിടയിൽ തന്നെ പരി​ഗണിച്ചതിന് സുരേഷ് ​ഗോപിക്കും ജസ്ന നന്ദി പറഞ്ഞു.

“പ്രധാനമന്ത്രിക്ക് ഫോട്ടോ കൊടുക്കാൻ വേണ്ടിയും സുരേഷേട്ടന്റെ മകളുടെ കല്യാണം കാണാനും വേണ്ടിയാണ് ഗുരുവായൂർ അമ്പലത്തിൽ എത്തിയത്. രാവിലെ ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് പ്രധാനമന്ത്രിക്ക് ചിത്രം നൽകിയത്. സ്വന്തം മകളുടെ വിവാഹമായിട്ടും ആ തിരക്കിനിടയിലാണ് എന്റെ ചിത്രം പ്രധാനമന്ത്രിക്ക് നൽകാൻ സുരേഷേട്ടൻ സഹായിച്ചത്. ഇത് എന്നെ അത്ഭുതപ്പെടുത്തി. കല്യാണ തിരക്കിലും എന്റെ പേപ്പറുകളെല്ലാം ശരിയാക്കി തന്ന് പ്രധാനമന്ത്രിയ്‌ക്കരികിലെത്തിച്ചു”.

“ഒരുപാട് സന്തോഷമുണ്ട്. വലിയ ഒരു ആഗ്രഹമാണ് സഫലമായത്. ഭഗവാൻ ശ്രീകൃഷ്ണനെ വരച്ചു തുടങ്ങിയപ്പോൾ തൊട്ടുള്ള ആഗ്രഹമാണ് പ്രധാനമന്ത്രിക്ക് ഒരു ചിത്രം നൽകണമെന്നുള്ളത്. ആ ആഗ്രഹം സാധിച്ചതിലുള്ള സന്തോഷം കൊണ്ട് ഗുരുവായൂരിൽ ഒരു ഫോട്ടോ കൂടി ഞാൻ സമർപ്പിക്കും. സുരേഷേട്ടൻ എനിക്കൊരു സമ്മാനവും തന്നു. ഒരു സെറ്റ് സാരി. മകളുടെ വിവാഹം എന്നു പറയുന്നത് ഏതൊരാൾക്കും വലിയ ടെൻഷൻ ഉണ്ടാക്കുന്ന സമയമാണ്. അതിനിടെയാണ് സുരേഷേട്ടൻ നമ്മളെ പോലുള്ളവരെ പരിഗണിക്കുന്നത്”- ജസ്ന സലീം പറഞ്ഞു.

Tags: narendramodiLord KrishnaSURESHGOPIjasna salimGuruvaayoor
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies