ആളെക്കൊല്ലി, ആഗോള കൊലപാതകി! ഉപ്പ് കാരണം പ്രതിവർഷം 1.89 ദശലക്ഷം പേർ മരിക്കുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആളെക്കൊല്ലി, ആഗോള കൊലപാതകി! ഉപ്പ് കാരണം പ്രതിവർഷം 1.89 ദശലക്ഷം പേർ മരിക്കുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2024, 06:56 pm IST
Facebook
Twitter
WhatsAppTelegram

ആഗോള കൊലപാതകിയാണ് ‘ഉപ്പെന്ന്’ ലോകാരോഗ്യ സംഘടന. പ്രതിവർഷം 1.89 ദശലക്ഷം ആളുകളുടെ ജീവനെടുക്കുന്നതിന് ഉപ്പ് കാരണമാകുന്നുവെന്നും സംഘടന വ്യക്തമാക്കുന്നു.

നിരവധി ആരോഗ്യ ഗുണങ്ങളടങ്ങിയ ഒരു ധാതുവാണ് ഉപ്പ്. ഒരു ഭക്ഷ്യവിഭവത്തിന്റെ രുചി നിർണ്ണയിക്കുന്നതിൽ ഉപ്പ് വഹിക്കുന്ന പങ്ക് വലുതാണ്. ഭക്ഷണപദാർത്ഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ അടക്കം നിരവധി ആവശ്യങ്ങൾക്ക് നാം ഉപ്പ് ഉപയോഗിക്കുന്നു. ശരീരത്തിൽ ധാതുക്കളെയും ജലാംശത്തെയും ശരിയായ അളവിൽ നിലനിർത്തുന്നതിലും ഉപ്പിന് പ്രധാന പങ്കുണ്ട്. എന്നിരുന്നാലും മനുഷ്യന്റെ ജീവനെടുക്കാനും ഉപ്പ് മതിയെന്നാണ് വിദഗ്ധർ പറയുന്നത്.

അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് കാരണം പ്രതിവർഷം 1.89 ദശലക്ഷമാളുകൾ മരണത്തിന് കീഴടങ്ങുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കുന്നു. ഉയർന്ന രക്തസമ്മർദ്ദവും ഗുരുതരമായ ഹൃദ്രോഗങ്ങളുമാണ് ഉപ്പിന്റെ അമിതോപയോഗം കാരണമുണ്ടാകുന്നത്. വയറിൽ കാൻസർ, വയറ്റിൽ വീക്കം, തലവേദന എന്നീ പ്രയാസങ്ങൾക്കും ഉപ്പിന്റെ അധിക ഉപയോഗം കാരണമാക്കും.

സാധാരണയായി 9-12 ഗ്രാം ഉപ്പാണ് ഒരു മനുഷ്യൻ പ്രതിദിനം ഉപയോഗിക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പ്രോസസ്ഡ് ഫുഡുകളിലാണ് ഏറ്റവുമധികം ഉപ്പുള്ളത്. എന്നാൽ 1500-2300 മില്ലി ഗ്രാം ഉപ്പ് മാത്രമേ ഒരുദിവസം കഴിക്കാവൂ എന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ബ്രഡ്, സോസേജ്, ചിപ്‌സ്, ഫ്രഞ്ച് ഫ്രൈസ്, ചീസ്, മഫിൻസ്, കേക്ക്, കുക്കീസ്, സൂപ്പ് എന്നിവ സ്ഥിരമായി കഴിക്കുന്നവർ വളരെയധികം ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ അറിയിക്കുന്നത്. കഴിവതും പുറത്തുനിന്നുള്ള ഭക്ഷ്യപദാർത്ഥങ്ങൾ ഒഴിവാക്കുന്നത് ഉപ്പിന്റെ അമിതോപയോഗം കുറയ്‌ക്കാൻ സഹായിക്കും.

Tags: WHOSaltHealth
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies