ഫ്‌ലക്‌സിൽ ജൂനിയർ എൻടിആറിന്റെ ചിത്രം വച്ചു; അച്ഛന്റെ ചരമവാർഷികം അലങ്കോലപ്പെടുത്തി ബാലയ്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഫ്‌ലക്‌സിൽ ജൂനിയർ എൻടിആറിന്റെ ചിത്രം വച്ചു; അച്ഛന്റെ ചരമവാർഷികം അലങ്കോലപ്പെടുത്തി ബാലയ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2024, 07:46 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ മുൻ മുഖ്യമന്ത്രിയും നടനുമായ എൻടി രാമറാവുവിന്റെ 28-ാം ചരമവാർഷികാഘോഷം അലങ്കോലപ്പെടുത്തി മകനും തെലുങ്ക് സൂപ്പർതാരവുമായ നന്ദമൂരി ബാലയ്യ. എൻടിആർ ഗാർഡൻസിലെ അദ്ദേഹത്തിന്റെ ശവകുടൂടിരത്തിന് മുന്നിൽ രാവിലെ സ്മരണാഞ്ജലി അർപ്പിക്കാൻ ബാലയ്യ എത്തിയിരുന്നു.

ചടങ്ങിനോടനുബന്ധിച്ച് എൻടിആർ ഗാർഡനിൽ നിറയെ ഫ്‌ളക്‌സുകൾ സ്ഥാപിച്ചിരുന്നു. ഫ്‌ളക്‌സുകളിലൊന്നിൽ കൊച്ചുമകനും നടനുമായ ജൂനിയർ എൻടിആറിന്റെ ചിത്രവുമുണ്ടായിരുന്നു. ഈ ഫ്‌ലക്‌സ് കണ്ടതോടെ ബാലയ്യ രോക്ഷാകുലനാവുകയായിരുന്നു. യമധർമന്റെ വേഷത്തിലുള്ള എൻടിആറിന്റെയും ജൂനിയർ എൻടിആറിന്റെയും ചിത്രങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഫ്‌ളക്‌സായിരുന്നു സംഘാടകർ ഗാർഡനിൽ സ്ഥാപിച്ചിരുന്നത്. രാവിലെ ഗാർഡനിലെത്തിയ ബാലയ്യ ഇത് കണ്ട് ദേഷ്യപ്പെടുകയും സംഘാടകരോട് ഫ്‌ളക്‌സ് ഉടൻ തന്നെ മാറ്റാൻ ആവശ്യപ്പെടുകയുമായിരുന്നു.

ఇప్పుడే… తీయించేయ్!#NandamuriBalakrishna#JrNTR pic.twitter.com/FJhpvqSxsT

— Gulte (@GulteOfficial) January 18, 2024

എൻടി രാമറാവുവിന്റെ 28-ാം ചരമവാർഷികത്തിൽ പങ്കെടുക്കാൻ നിരവധിപ്പേരാണ് എൻടിആർ ഗാർഡനിൽ എത്തിയത്. ഇതിനിടെയായിരുന്നു ഇത്തരത്തിലൊരു സംഭവം. തുടർന്ന് പ്രവർത്തകർ ഗാർഡനിൽ നിന്ന് മാറ്റുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ബാലയ്യയുടെ സഹോദരൻ ഹരികൃഷ്ണയുടെ മകനാണ് ജൂനിയർ എൻടിആർ. ബാലയ്യയും ജൂനിയർ എൻടിആറും തമ്മിലുള്ള സ്വരച്ചേർച്ചകൾ തെലുങ്ക് സിനിമാ മേഖലയിൽ നേരത്തെ സംസാരവിഷയമാണ്.

Tags: Jr NTRSUBBALAYYA
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies