കയ്യിൽ സ്വർണ അമ്പും വില്ലും; അയോദ്ധ്യാ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച രാംലല്ലയുടെ പൂർണരൂപം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കയ്യിൽ സ്വർണ അമ്പും വില്ലും; അയോദ്ധ്യാ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച രാംലല്ലയുടെ പൂർണരൂപം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2024, 07:12 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ പ്രതിഷ്ഠിച്ച രാമവി​ഗ്ര​ഹത്തിന്റെ പൂർണ ചിത്രം പുറത്ത്. സ്വർണ അമ്പും വില്ലുമേന്തി നിൽക്കുന്ന ഭ​ഗവാൻ രാമന്റെ ബാലരൂപമാണ് വി​ഗ്രഹത്തിൽ കൊത്തിയെടുത്തിരിക്കുന്നത്. കൃഷ്ണശിലയിൽ കൊത്തിയെടുത്തിരിക്കുന്ന വിഗ്രഹത്തിന്റെ മുഖവും അഞ്ച് വയസ് പ്രായം തോന്നിക്കുന്ന രൂപവും ചിത്രത്തിൽ കാണാനാകും.

കഴിഞ്ഞ ദിവസമാണ് രാംലല്ലയുടെ വി​ഗ്രഹം ശ്രീകോവിലിൽ പ്രതിഷ്ഠിച്ചത്. വിഗ്രഹത്തിന്റെ കണ്ണുകൾ മാത്രം മൂടിയ ചിത്രം ക്ഷേത്ര ട്രസ്റ്റ് രാവിലെ പങ്കുവച്ചിരുന്നു. കർണാടകയിലെ പ്രശസ്ത ശിൽപിയായ അരുൺ യോഗിരാജാണ് 51 അടി ഉയരവും 1.5 ടൺ ഭാരവുമുള്ള രാംലല്ലയുടെ വിഗ്രഹം നിർമ്മിച്ചത്.

പ്രാണപ്രതിഷ്ഠാദിനം വരെ ക്ഷേത്രത്തിനുള്ളിൽ പ്രത്യേക പൂജകൾ നടക്കും. ഔഷധക്കൂട്ടുകൾ, കസ്തൂരി, ധാന്യങ്ങൾ, നെയ്യ് തുടങ്ങിയവ ഉപയോഗിച്ചുള്ള സ്‌നാനവും പ്രത്യേക പൂജകളുമാണ് ഇന്ന് നടന്നത്. 121ഓളം ആചാര്യന്മാരാണ് താന്ത്രികവിധി പ്രകാരമുള്ള കർമ്മങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. പ്രാണപ്രതിഷ്ഠക്ക് ശേഷം തൊട്ടടുത്ത ദിവസം മുതൽ പൊതുജനങ്ങൾക്ക് ക്ഷേത്രദർശനം അനുവദിക്കും.

Tags: ram mandirramlallaAyodhya2024
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies