ലോകഭൂപടത്തിലെ ശ്രദ്ധാകേന്ദ്രം; 140 ഇന്ത്യൻ-വിദേശ ഭാഷകളിൽ അയോദ്ധ്യയിലെ കാലാവസ്ഥ അറിയാം; പുത്തൻ സംവിധാനം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകഭൂപടത്തിലെ ശ്രദ്ധാകേന്ദ്രം; 140 ഇന്ത്യൻ-വിദേശ ഭാഷകളിൽ അയോദ്ധ്യയിലെ കാലാവസ്ഥ അറിയാം; പുത്തൻ സംവിധാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2024, 07:17 am IST
Facebook
Twitter
WhatsAppTelegram

ലോകമൊന്നടങ്കം അയോദ്ധ്യയുടെ മണ്ണിലെത്താൻ തീവ്രമായി ആ​ഗ്രഹിക്കുന്നു. യാത്രയ്‌ക്കിറങ്ങും മുൻപ് എല്ലാവർക്കുമുള്ള ആശങ്കയാണ് കാലാവസ്ഥ എങ്ങനെയാണ് എന്നുള്ളത്. എന്നാൽ അയോദ്ധ്യയിലേക്ക് എത്തുന്നവർക്ക് ആ ടെൻഷൻ ഇനി വേണ്ട. കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐ.എം.ഡി) ഇതിനായി അടുത്തിടെ പുതിയ വെബ്സൈറ്റ് ആരംഭിച്ചിരുന്നു. 140 ഇന്ത്യൻ- വിദേശ ഭാഷകളിലാണ് വിവരങ്ങൾ ലഭിക്കുക.

ദിനവും അയോദ്ധ്യയുടെയും ന​ഗരത്തിന് ചുറ്റുമുള്ള സ്ഥലങ്ങളുടെയും കാലാവസ്ഥ റിപ്പോർട്ടുകൾ വെബ്സൈറ്റ് വഴി ലഭ്യമാകും. വെബ്‌സൈറ്റ് തുറക്കുമ്പോൾ തന്നെ പേജിലേക്കുള്ള ലിങ്ക് പോപ്പ് അപ്പ് ചെയ്യും. ഇത് ക്ലിക്കുചെയ്യുമ്പോൾ കാലാവസ്ഥ പ്രവചന വിഭാഗത്തിലേക്ക് എത്തുന്നു. വെബ്‌പേജിൽ അയോദ്ധ്യയുടെയും സമീപത്തുള്ള മിൽകിപൂർ, മനക്പൂർ, ഹരയ്യ, ഭിത്തി, ഭാൻപൂർ തുടങ്ങിയ സ്ഥലങ്ങളുടെ‍ കാലാവസ്ഥാ പ്രവചനങ്ങൾ ലഭിക്കും. ഇതിന് പുറമേ പ്രയാഗ്‌രാജ്, വാരണാസി, ന്യൂഡൽഹി, ലക്നൗ എന്നീ സ്ഥലങ്ങളുടെ കാലാവസ്ഥ റിപ്പോർട്ടുകളും ഐഎംഡിയുടെ യുപി വിഭാ​ഗത്തിൽ ലഭിക്കും.

അയോദ്ധ്യക്ക് പുറമേ വിനോദസഞ്ചാരികൾ ഇവിടങ്ങളിലും സന്ദർശിക്കാൻ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു സംവിധാനം താപനില, ഈർപ്പം, കാറ്റിന്റെ ​ഗതി, മഴ ഉൾപ്പെടെ കാലാവസ്ഥയുടെ പൂർണ്ണ ചിത്രം നൽകാൻ വെബ്‌പേജിന് കഴിയുന്നു.

Tags: WEATHER FORECASTimdAyodhya2024
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies