ലോകഭൂപടത്തിലെ ശ്രദ്ധാകേന്ദ്രം; 140 ഇന്ത്യൻ-വിദേശ ഭാഷകളിൽ അയോദ്ധ്യയിലെ കാലാവസ്ഥ അറിയാം; പുത്തൻ സംവിധാനം
ലോകമൊന്നടങ്കം അയോദ്ധ്യയുടെ മണ്ണിലെത്താൻ തീവ്രമായി ആഗ്രഹിക്കുന്നു. യാത്രയ്ക്കിറങ്ങും മുൻപ് എല്ലാവർക്കുമുള്ള ആശങ്കയാണ് കാലാവസ്ഥ എങ്ങനെയാണ് എന്നുള്ളത്. എന്നാൽ അയോദ്ധ്യയിലേക്ക് എത്തുന്നവർക്ക് ആ ടെൻഷൻ ഇനി വേണ്ട. കേന്ദ്ര ...