RAM - Janam TV

RAM

നിങ്ങൾ നുണകളുടെ രാജകുമാരൻ.! കള്ളം പ്രചരിപ്പിക്കാൻ അയോദ്ധ്യയിൽ വരാത്ത ഐശ്വര്യയെയും വലിച്ചിഴച്ചു; രാഹുലിനെതിരെ രൂക്ഷ വിമർശനം

നിങ്ങൾ നുണകളുടെ രാജകുമാരൻ.! കള്ളം പ്രചരിപ്പിക്കാൻ അയോദ്ധ്യയിൽ വരാത്ത ഐശ്വര്യയെയും വലിച്ചിഴച്ചു; രാഹുലിനെതിരെ രൂക്ഷ വിമർശനം

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് ജാതിയുടെ പേരിൽ ദ്രൂവീകരണത്തിന് ശ്രമിച്ച കോൺ​ഗ്രസ് നേതാവ് രാഹുലിനെതിരെ ​ വിമർശനം ശക്തമാവുന്നു. അയോദ്ധ്യയിലെ ചടങ്ങിന് എത്താതിരുന്ന ഐശ്വര്യയെയും ഉൾപ്പെടുത്തി വിവാദ ...

‘പുകവലിക്കുന്ന സീതാദേവി’; രാമായണത്തെ  അധിക്ഷേപിച്ച് നാടകം; സാവിത്രിഭായ് ഫുലെ സർവകലാശാല അധികൃതർക്കെതിരെ കേസ്

‘പുകവലിക്കുന്ന സീതാദേവി’; രാമായണത്തെ അധിക്ഷേപിച്ച് നാടകം; സാവിത്രിഭായ് ഫുലെ സർവകലാശാല അധികൃതർക്കെതിരെ കേസ്

പൂനെ: ഭ​ഗവാൻ ശ്രീരാമനെയും സീതാദേവിയെയും അധിക്ഷേപിച്ചുകൊണ്ട് നാടകവുമായി സാവിത്രിഭായ് ഫുലെ പൂനെ സർവകലാശാല. സർവകലാശാല വിദ്യാർത്ഥികളാണ് നാടകം അവതരിപ്പിച്ചത്. സീതാദേവി പുകവലിക്കുന്നതടക്കമുള്ള രം​ഗങ്ങളാണ് നാടകത്തിലുള്ളത്. സർവകലാശാല അധികൃതരടക്കം ...

ഡോ​ഗ്രിയെ 40 കൊല്ലമായി അവർ അവ​ഗണിക്കുകയായിരുന്നു; ആദരവും അം​ഗീകാരവും നൽകിയത് മോദി സർക്കാർ; പത്മ പുരസ്കാര ജേതാവ് റൊമാലോ റാം

ഡോ​ഗ്രിയെ 40 കൊല്ലമായി അവർ അവ​ഗണിക്കുകയായിരുന്നു; ആദരവും അം​ഗീകാരവും നൽകിയത് മോദി സർക്കാർ; പത്മ പുരസ്കാര ജേതാവ് റൊമാലോ റാം

ഡോ​ഗ്രി ​ഗായകനായ തന്നെ പത്മശ്രീ പുരസ്കാരത്തിന് പരി​ഗണിച്ചതിന് കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച് റൊമാലോ റാം. തന്നെയും ഡോ​ഗ്രി നാടോടി സം​ഗീതത്തെയും ഭാഷയെയും അം​ഗീകരിച്ചതിൽ വളരെയേറെ സന്തോഷമുണ്ടെന്നും ഇതുവരെ ...

ജയ് ശ്രീറാം; നെറ്റിയിൽ ചന്ദനവും കുങ്കുമവും, പ്രാണപ്രതിഷ്ഠയിൽ സന്തോഷം പങ്കിട്ട് കെവിൻ പീറ്റേഴ്സണും

ജയ് ശ്രീറാം; നെറ്റിയിൽ ചന്ദനവും കുങ്കുമവും, പ്രാണപ്രതിഷ്ഠയിൽ സന്തോഷം പങ്കിട്ട് കെവിൻ പീറ്റേഴ്സണും

രാമക്ഷേത്രത്തിലെ രാം ലല്ലയുടെ പ്രാണപ്രതിഷ്ഠയിൽ സന്തോഷം പങ്കിട്ട് മുൻ ഇം​ഗ്ലണ്ട് ക്രിക്കറ്റ് താരവും. കമന്റേറ്ററുകൂടിയായ കെവിൻ പീറ്റേഴ്സണാണ് സന്തോഷം സോഷ്യൽ മീഡിയയിൽ ജയ് ശ്രീറാം മുഴക്കി ഒരു ...

500 വർഷത്തെ കാത്തിരിപ്പിന് ശേഷം, ചരിത്രം എഴുതപ്പെട്ടിരിക്കുന്നു; എല്ലാ ഹൃദയങ്ങളിലും ‘ജയ് ശ്രീറാം’ പ്രതിധ്വനിക്കുന്നു; ചിത്രങ്ങൾ പങ്കുവച്ച് ഋഷഭ് ഷെട്ടി

500 വർഷത്തെ കാത്തിരിപ്പിന് ശേഷം, ചരിത്രം എഴുതപ്പെട്ടിരിക്കുന്നു; എല്ലാ ഹൃദയങ്ങളിലും ‘ജയ് ശ്രീറാം’ പ്രതിധ്വനിക്കുന്നു; ചിത്രങ്ങൾ പങ്കുവച്ച് ഋഷഭ് ഷെട്ടി

അയോദ്ധ്യയിലെ ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ ഭാരതത്തിന്റെ വിവിധ കോണുകളിൽ നിന്ന് നിരവധി പേരാണ് എത്തിയത്. കന്നട സിനിമാ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയും ചടങ്ങിൽ പങ്കെടുക്കാനായി അയോദ്ധ്യയിലെത്തിയിരുന്നു. ...

ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഉയർത്തിക്കാട്ടുന്നതോ ശരിയല്ല; പ്രാണപ്രതിഷ്ഠ ചടങ്ങിൽ രോഷപ്രകടനവുമായി മുഖ്യമന്ത്രി

ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഉയർത്തിക്കാട്ടുന്നതോ ശരിയല്ല; പ്രാണപ്രതിഷ്ഠ ചടങ്ങിൽ രോഷപ്രകടനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ അസഹിഷ്ണുത പ്രകടമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഒരു മതത്തെ ഉയർത്തിക്കാട്ടുന്നതോ ശരിയല്ല. എനിക്ക് അയോദ്ധ്യയിലേക്ക് ട്രസ്റ്റിന്‍റെ ...

ജന്മപുണ്യം, ഈ കാലഘട്ടത്തിൽ ജനിക്കാനായല്ലോ.; പ്രാണപ്രതിഷ്ഠയ്‌ക്കിടെ പൊട്ടിക്കരഞ്ഞ് ​ഗായകൻ സോനു നി​ഗം

ജന്മപുണ്യം, ഈ കാലഘട്ടത്തിൽ ജനിക്കാനായല്ലോ.; പ്രാണപ്രതിഷ്ഠയ്‌ക്കിടെ പൊട്ടിക്കരഞ്ഞ് ​ഗായകൻ സോനു നി​ഗം

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനിടെ പൊട്ടിക്കരഞ്ഞ് ​ഗായകൻ സോനുനി​ഗം. ചടങ്ങിന് സാക്ഷിയാകാൻ അതിരാവിലെ തന്നെ ​ഗായകൻ അയോദ്ധ്യയിലെത്തിയിരുന്നു. ഭക്തർക്കായി പ്രശസ്ത രാമഭജനും താരം ആലപിച്ചിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ...

ജന്മപുണ്യം നിറച്ച്  അയോദ്ധ്യ; പ്രധാനമന്ത്രി പങ്കുവച്ച രാജജന്മ ഭൂമിയുടെ ആകാശ ദൃശ്യം വൈറലാവുന്നു

ജന്മപുണ്യം നിറച്ച് അയോദ്ധ്യ; പ്രധാനമന്ത്രി പങ്കുവച്ച രാജജന്മ ഭൂമിയുടെ ആകാശ ദൃശ്യം വൈറലാവുന്നു

പ്രാണപ്രതിഷ്ഠയ്ക്ക് തൊട്ടുമുൻപ് പ്രധാനമന്ത്രി പങ്കുവച്ച അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ആകാശ ദൃശ്യം വൈറലാവുന്നു. നരേന്ദ്രമോദി ക്ഷേത്രത്തിലേക്ക് വരുന്നതിനിടെ ഹെലികോപ്റ്ററിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 11-ദിവസത്തെ വ്രതത്തിനൊടുവിലാണ് പ്രധാനമന്ത്രി ...

ജയ് ശ്രീറാം, 500 വർഷത്തെ കാത്തിരിപ്പ് യാഥാർത്ഥ്യമാക്കിയ നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ; രാമക്ഷേത്രത്തിലെത്താൻ കാത്തിരിക്കുന്നു; ന്യൂസിലൻഡ് മന്ത്രി

ജയ് ശ്രീറാം, 500 വർഷത്തെ കാത്തിരിപ്പ് യാഥാർത്ഥ്യമാക്കിയ നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ; രാമക്ഷേത്രത്തിലെത്താൻ കാത്തിരിക്കുന്നു; ന്യൂസിലൻഡ് മന്ത്രി

അയോദ്ധ്യയിലെ ശ്രീരാമ പട്ടാഭിഷേകത്തിന് ഇനി മണിക്കൂറുകളാണ് ശേഷിക്കുന്നത്. ഓരോ ഭാരതീയർക്കൊപ്പം ഇന്ത്യയുടെ ആഘോഷത്തിൽ അണിചേരുകയാണ് വി​ദേശ ഭരണാധികാരികളും. ന്യൂസിലൻഡ് റെഗുലേഷൻ മന്ത്രി ഡേവിഡ് സെയ്മൂർ ആണ് പ്രധാനമന്ത്രി ...

രാംലല്ലയുടെ വി​ഗ്രഹമൊരുക്കാൻ പാറ നൽകി; പിന്നാലെ പ്രദേശത്ത് രാമക്ഷേത്രം പണിയാൻ ഭൂമിയും വിട്ടുനൽകി കർഷകൻ; നാളെ പുണ്യമുഹൂർത്തത്തിൽ തറക്കല്ലിടൽ

രാംലല്ലയുടെ വി​ഗ്രഹമൊരുക്കാൻ പാറ നൽകി; പിന്നാലെ പ്രദേശത്ത് രാമക്ഷേത്രം പണിയാൻ ഭൂമിയും വിട്ടുനൽകി കർഷകൻ; നാളെ പുണ്യമുഹൂർത്തത്തിൽ തറക്കല്ലിടൽ

മൈസൂരു; രാം ലല്ലയുടെ വി​ഗ്രമൊരുക്കാൻ പാറ നൽകിയ ദളിത് കർഷകൻ നാട്ടുകാരുടെ ആവശ്യം അം​ഗീകരിച്ച് രാമക്ഷേത്രം പണിയാൻ കൃഷി ഭൂമിയും വിട്ടുനൽകി. മൈസുരു ഗുജ്ജെഗൗഡാനപുരയിലെ രാമദാസാണ് ക്ഷേത്രം ...

ബാലയ്യ, ജൂനിയർ എൻടിആർ, ​ഗുർമീത് ചൗധരി; വെള്ളിത്തിരയിൽ ശ്രീരാമന്റെ പ്രതിരൂപമായി തിളങ്ങിയ അഭിനേതാക്കളിവർ; ഇനി ദശരഥ രാമനാകുന്നത് ഇവരൊക്കെ

ബാലയ്യ, ജൂനിയർ എൻടിആർ, ​ഗുർമീത് ചൗധരി; വെള്ളിത്തിരയിൽ ശ്രീരാമന്റെ പ്രതിരൂപമായി തിളങ്ങിയ അഭിനേതാക്കളിവർ; ഇനി ദശരഥ രാമനാകുന്നത് ഇവരൊക്കെ

അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് ജനുവരി 22ന് നടക്കാനിരിക്കെ വലിയ ആഘോഷങ്ങളാണ് രാജ്യമൊട്ടാകെ നടക്കുന്നത്. രാമായണം പല തവണ മിനി സ്ക്രീനിലും ബി​ഗ് സ്ക്രീനിലും ...

മുംബൈയിലെ പഴക്കമേറിയ രാം മന്ദിർ ശുചീകരണം ഏറ്റെടുത്ത് ജാക്കി ഷ്റോഫ് ; പ്രവൃത്തിയിൽ പങ്കാളിയായി അമൃത ഫഡ്നാവിസും

മുംബൈയിലെ പഴക്കമേറിയ രാം മന്ദിർ ശുചീകരണം ഏറ്റെടുത്ത് ജാക്കി ഷ്റോഫ് ; പ്രവൃത്തിയിൽ പങ്കാളിയായി അമൃത ഫഡ്നാവിസും

മുംബൈയിലെ പഴക്കമേറിയ രാം മന്ദിർ ശുചീകരണം ഏറ്റെടുത്ത് ബോളിവുഡ് നടൻ ജാക്കി ഷ്റോഫും മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃതയും. ഇതിന്റെ വീ‍ഡിയോയും ചിത്രങ്ങളും ...

‘അയാൾക്ക് അതിരുകളില്ല‘: മൂന്ന് വർഷങ്ങൾക്ക് ശേഷം ‘റാം‘ ചിത്രീകരണം പുനരാരംഭിച്ചു; വാർത്ത പങ്കുവെച്ച് ജീത്തു ജോസഫ്- ‘RAM’ shooting resumes

‘അയാൾക്ക് അതിരുകളില്ല‘: മൂന്ന് വർഷങ്ങൾക്ക് ശേഷം ‘റാം‘ ചിത്രീകരണം പുനരാരംഭിച്ചു; വാർത്ത പങ്കുവെച്ച് ജീത്തു ജോസഫ്- ‘RAM’ shooting resumes

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ‘റാം‘ ചിത്രീകരണം പുനരാരംഭിച്ചു. സംവിധായകൻ തന്നെയാണ് ഇക്കാര്യം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ പുതിയ പോസ്റ്ററും സംവിധായകൻ ...

അയോദ്ധ്യ മുതൽ ധനുഷ്‌കോടി വരെ: രാമന്റെ ജീവിതത്തിലൂടെയൊരു യാത്ര, ശ്രീ രാമായണ യാത്ര ആരംഭിച്ച് ഇന്ത്യൻ റെയിൽവേ

അയോദ്ധ്യ മുതൽ ധനുഷ്‌കോടി വരെ: രാമന്റെ ജീവിതത്തിലൂടെയൊരു യാത്ര, ശ്രീ രാമായണ യാത്ര ആരംഭിച്ച് ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: അയോദ്ധ്യ മുതൽ ധനുഷ്‌കോടി വരെയുള്ള ശ്രീ രാമായണ യാത്ര ആരംഭിച്ച് ഇന്ത്യൻ റെയിൽവെ. ആദ്യ ട്രെയിൻ സർവ്വീസ് ഇന്ന് ഡൽഹിയിലെ സഫ്ദർജംഗ് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist