വിവാഹം ചെയ്ത രണ്ട് ഇന്ത്യൻ യുവതികളെയും മൊഴി ചൊല്ലി; ഷൊയ്ബ് മാലിക്ക് മൂന്നാമത് കെട്ടിയത് പ്രമുഖ നടിയെ; ആദ്യ ഭാര്യ ഇവർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിവാഹം ചെയ്ത രണ്ട് ഇന്ത്യൻ യുവതികളെയും മൊഴി ചൊല്ലി; ഷൊയ്ബ് മാലിക്ക് മൂന്നാമത് കെട്ടിയത് പ്രമുഖ നടിയെ; ആദ്യ ഭാര്യ ഇവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2024, 03:50 pm IST
Facebook
Twitter
WhatsAppTelegram

പാകിസ്താൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിന്റെ പുതിയ വിവാഹക്കാര്യം ഇന്നാണ് പുറത്തുവന്നത്. എന്നാൽ അധികമാർക്കും അറിയാത്തൊരു കാര്യവും കൂടി സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി. ഇത് താരത്തിന്റെ മൂന്നാം വിവാഹമായിരുന്നു. ആയേഷ സിദ്ധിഖി എന്ന ഇന്ത്യക്കാരിയെയാണ് ഷൊയ്ബ് ആദ്യം വിവാഹം ചെയ്തിരുന്നത്. ഹൈദരാബാദുകാരിയായ ഒരു അദ്ധ്യാപികയായിരുന്നു അവർ.

സാനിയയുമായുള്ള വിവാഹ കാര്യം നടക്കാനിരിക്കെയാണ് ആദ്യ വിവാഹത്തിന്റെ കാര്യം പരസ്യമായത്. ആയേഷയുമായുള്ള വിവാഹം റദ്ദാക്കാതെയാണ് താരം രണ്ടാം വിവാഹത്തിന് തയാറായത്. ഇതോടെ ആദ്യ ഭാര്യ പോലീസിൽ വഞ്ചനയ്‌ക്ക് പരാതി നൽകി. ഇതിന് പിന്നാലെ ഇവരുടെ വിവാഹ വീഡിയോയും തെളിവായി നൽകി. തുടർന്ന് മാലിക് നഷ്ടപരിഹാരമായി 15 കോടി ആയേഷയ്‌ക്ക് നൽകിയെന്ന് പിന്നീട് വെളിപ്പെടുത്തലുണ്ടായി. ഏപ്രിൽ 2010ലാണ് ഇവർ വിവാഹബന്ധം വേർപ്പെടുത്തുന്നത്.

സാനിയയുമായുള്ള 14 വർഷത്തെ ബന്ധമാണ് വേർപിരിയലിൽ കലാശിച്ചത്. അതേസമയം 2012 മുതലാണ് സന അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. പിന്നാലെ ചില ടെലിവിഷൻ പരിപാടികളുടെയും ഭാ​ഗമായ അവർ അഞ്ചിലേറെ ചിത്രങ്ങളിലും അഭിനയിച്ചു. സനയുടെ ആദ്യ ഭർത്താവ് പാക് ​ഗാനരചയിതാവും ​ഗായകനുമായ ഉമർ ജെസ്വാളാണ്.

കറാച്ചിയിലെ സ്വകാര്യ ചടങ്ങിൽ 2020 ഓക്ടോബറിലായിരുന്നു വിവാഹം. 2023 മുതൽ ഇവർ വേർപിരിഞ്ഞെങ്കിലും ഷൊയ്ബ് മാലിക്കുമായുള്ള വിവാഹം വരെ ഇരുവരും ഇക്കാര്യം ഔദ്യോ​ഗികമായി പുറത്തു പറഞ്ഞിരുന്നില്ല. ഇപ്പോൾ ഇൻസ്റ്റ​ഗ്രാമിലെ ബയോയും സന ഷൊയ്ബ് മാലിക് എന്നാക്കി മാറ്റിയിട്ടുണ്ട് നടി.

 

 

View this post on Instagram

 

A post shared by Sana Shoaib Malik (@sanajaved.official)

“>

 

View this post on Instagram

 

A post shared by Sana Shoaib Malik (@sanajaved.official)

Tags: ShoaibSanaJaved3rd WifeactressMALIKpakistaniCRICKETER
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies