സൂചനാ ബോർഡുകൾ മലയാളം ഉൾപ്പ‌ടെ 22 ഇന്ത്യൻ ഭാഷകളിൽ; കാലാവസ്ഥ വിവരങ്ങൾ 140 ഭാഷകളിൽ; സഞ്ചാര സൗഹൃദ ഭൂമിയായി അയോദ്ധ്യ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സൂചനാ ബോർഡുകൾ മലയാളം ഉൾപ്പ‌ടെ 22 ഇന്ത്യൻ ഭാഷകളിൽ; കാലാവസ്ഥ വിവരങ്ങൾ 140 ഭാഷകളിൽ; സഞ്ചാര സൗഹൃദ ഭൂമിയായി അയോദ്ധ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2024, 09:53 am IST
Facebook
Twitter
WhatsAppTelegram

അയോദ്ധ്യയിലെ പ്രധാന സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകളിലെല്ലാം മലയാളം ഉൾപ്പടെ 22 ഇന്ത്യൻ ഭാഷകൾ. ആറ് വിദേശ ഭാഷകളും. ഭരണഘടനയുടെ എട്ടാം പട്ടികയിൽ പറയുന്ന 22 ഇന്ത്യൻ ഭാഷകളും ഐക്യരാഷ്‌ട്ര സഭയുടെ ആറ് ഔദ്യോ​ഗിക ഭാഷകളും ആണ് ബോർഡുകൾ എഴുതിയിരിക്കുന്നത്. അറബിക്, ചൈനീസ്, ഫ്രഞ്ച്, ഇം​ഗ്ലീഷ്, റഷ്യൻ, സ്പാനിഷ് എന്നീ വിദേശ ഭാഷകളാണ് ഉപയോ​ഗിച്ചിട്ടുള്ളത്.

ഹനുമാൻ ​ഗഡി, കനക് ഭവൻ, രാം കി പൈഡി, അയോദ്ധ്യ ധാം ജം​ഗ്ഷൻ, വിമാനത്താവളം തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചു. സഞ്ചാരികളെത്തുന്ന കൂടുതൽ സ്ഥലങ്ങളിൽ ഇനിയും ബോർഡ് സ്ഥാപിക്കും.

ഇതിനിടെ 140 ഇന്ത്യൻ- വിദേശ ഭാഷകളിൽ കാലാവസ്ഥ വിവരങ്ങൾ ലഭിക്കുന്ന വെബ്സൈറ്റ് ഐഎംഡി അവതരിപ്പിച്ചിരുന്നു. താപനില, ഈർപ്പം, കാറ്റിന്റെ ​ഗതി, മഴ ഉൾപ്പെടെ കാലാവസ്ഥയുടെ പൂർണ്ണ ചിത്രം നൽകാൻ വെബ്‌പേജിന് കഴിയും.

40 ഇന്ത്യൻ-വിദേശ ഭാഷകളിൽ അയോദ്ധ്യയിലെ കാലാവസ്ഥ അറിയാം

വെബ്‌പേജിൽ അയോദ്ധ്യയുടെയും സമീപത്തുള്ള മിൽകിപൂർ, മനക്പൂർ, ഹരയ്യ, ഭിത്തി, ഭാൻപൂർ തുടങ്ങിയ സ്ഥലങ്ങളുടെ‍ കാലാവസ്ഥാ പ്രവചനങ്ങൾ ലഭിക്കും. ഇതിന് പുറമേ പ്രയാഗ്‌രാജ്, വാരണാസി, ന്യൂഡൽഹി, ലക്നൗ എന്നീ സ്ഥലങ്ങളുടെ കാലാവസ്ഥ റിപ്പോർട്ടുകളും ഐഎംഡിയുടെ യുപി വിഭാ​ഗത്തിൽ ലഭിക്കും.

Tags: imdBoardAyodhya2024
Share
Tweet
SendShare

More News from this section

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies