ഇടക്കാല ബജറ്റ്: അവസാനഘട്ടത്തെ അവിസ്മരണീയമാക്കി പരമ്പരാഗത 'ഹൽവ ചടങ്ങ്'; ഹൽവ തയ്യാറാക്കി നിർമ്മാലാ സീതാരാമൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഇടക്കാല ബജറ്റ്: അവസാനഘട്ടത്തെ അവിസ്മരണീയമാക്കി പരമ്പരാഗത ‘ഹൽവ ചടങ്ങ്’; ഹൽവ തയ്യാറാക്കി നിർമ്മാലാ സീതാരാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 09:41 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇടക്കാല ബജറ്റിന്റെ അവസാനഘട്ടത്തെ അവിസ്മരണീയമാക്കി പരമ്പരാഗത ‘ഹൽവ ചടങ്ങ്’ നടന്നു. കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമനാണ് ഹൽവ തയ്യാറാക്കിയത്. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് മന്ത്രി നേരിട്ട് ഹൽവ വിതരണം ചെയ്തു. വൈകുന്നേരം കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ ആസ്ഥാനത്താണ് ച‌ടങ്ങ് ന‌ടന്നത്. കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കരാഡും ചടങ്ങിൽ പങ്കെടുത്തു. ഫെബ്രുവരി ഒന്നിനാണ് നിർമ്മലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. ലോക്‌സഭാ തിഞ്ഞെടുപ്പിന് ശേഷം സർക്കാർ രൂപീകരിക്കുന്നത് വരെയുള്ള ഇടക്കാല സാമ്പത്തിക ആവശ്യങ്ങൾക്കാണ് ഇടക്കാല ബജറ്റ് തയ്യാറാക്കുന്നത്.

#WATCH | Delhi | The Halwa ceremony, marking the final stage of the Budget preparation process for Interim Union Budget 2024, was held in North Block, today, in the presence of Union Finance & Corporate Affairs Minister Nirmala Sitharaman and Union Minister of State for Finance… pic.twitter.com/wjoyI5QqQ3

— ANI (@ANI) January 24, 2024

ബജറ്റ് തയ്യാറാക്കുന്നതിന് മുൻപ് എല്ലാ വർഷവുമുള്ള ഒരു പതിവാണ് ഹൽവ ചടങ്ങ് നടത്തപ്പെടാറാണ്ടു. ബജറ്റ് “ലോക്ക്-ഇൻ” പ്രക്രിയക്ക് മുൻപാണ് ഹൽവ നിർമ്മാണം. ബജറ്റിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാനും പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുമ്പ് ചോർച്ച തടയുനുമാണ് ലോക്ക്-ഇൻ പ്രക്രിയ ന‌ടത്തുന്നത്. ബജറ്റ് പൂർത്തിയായതിന്റെ സന്തോഷം‌‌ അറിയിക്കാനായി മധുരപലഹാരം പങ്കുവയ്‌ക്കുന്ന പതിവുണ്ട്. ഒടുവിൽ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത് വരെ ഉദ്യോഗസ്ഥർ ധനമന്ത്രാലയത്തിൽ തുടരുകയും വേണം.

Tags: nirmala seetharamanHalwa-CeremonyPre-Budget 2024
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies