nirmala seetharaman - Janam TV

nirmala seetharaman

പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം; ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ ശക്തി വർദ്ധിപ്പിച്ചുവെന്ന് നിർമല സീതാരാമൻ

പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം; ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ ശക്തി വർദ്ധിപ്പിച്ചുവെന്ന് നിർമല സീതാരാമൻ

ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനം ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ ശക്തിയും ചലനാത്മകതയും വർദ്ധിപ്പിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ജി 20 അജണ്ട സജീവമായി മുന്നോട്ട് കൊണ്ടുപോകാനുള്ള ...

കർണ്ണാടക തിരഞ്ഞെടുപ്പ്; പോളിംഗ് പുരോഗമിക്കുന്നു; വോട്ട് രേഖപ്പെടുത്താനെത്തി കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ, ബിഎസ് യെദ്യൂരപ്പ ഉൾപ്പെടെയുള്ള പ്രമുഖർ

കർണ്ണാടക തിരഞ്ഞെടുപ്പ്; പോളിംഗ് പുരോഗമിക്കുന്നു; വോട്ട് രേഖപ്പെടുത്താനെത്തി കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ, ബിഎസ് യെദ്യൂരപ്പ ഉൾപ്പെടെയുള്ള പ്രമുഖർ

ബെംഗളൂരു: മാസങ്ങൾ നീണ്ട പ്രചരണങ്ങൾക്കൊടുവിൽ ഇന്ന് കർണ്ണാടക ജനവിധിയെഴുതുകയാണ്. 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. 2615 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കാനായി 5കോടി 30 ലക്ഷം വോട്ടർമാരാണ് ...

കർണാടകം വിധിയെഴുതുന്നു; പ്രമുഖർ സമ്മതിദാന അവകാശം രേഖപ്പെടുത്തി

കർണാടകം വിധിയെഴുതുന്നു; പ്രമുഖർ സമ്മതിദാന അവകാശം രേഖപ്പെടുത്തി

ബംഗളൂരു: കർണാടകയിലെ തിരഞ്ഞെടുപ്പ് ആരംഭിച്ചതിന് പിന്നാലെ നിരവധി പ്രമുഖരാണ് തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തിയത്. കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കർണാടക മന്ത്രിമാർ ...

ഒടിഞ്ഞ കസേര താങ്ങായി, പെൻഷനായി ചുട്ടുപൊള്ളുന്ന വെയിലിൽ നഗ്നപാദയായി കിലോമീറ്ററുകൾ നടന്ന് വൃദ്ധ : പിന്നാലെ എസ്ബിഐ ബാങ്ക് മാനേജറെ ശാസിച്ച് നിർമ്മല സീതാരാമൻ

ഒടിഞ്ഞ കസേര താങ്ങായി, പെൻഷനായി ചുട്ടുപൊള്ളുന്ന വെയിലിൽ നഗ്നപാദയായി കിലോമീറ്ററുകൾ നടന്ന് വൃദ്ധ : പിന്നാലെ എസ്ബിഐ ബാങ്ക് മാനേജറെ ശാസിച്ച് നിർമ്മല സീതാരാമൻ

നബരംഗ്പൂർ ; പെൻഷനായി ചുട്ടുപൊള്ളുന്ന വെയിലിൽ നഗ്നപാദയായി കിലോമീറ്ററുകൾ നടന്ന് എഴുപതുകാരിയുടെ വീഡിയോ വൈറലായതിനു പിന്നാലെ എസ്ബിഐ ബാങ്ക് മാനേജറെ ശാസിച്ച് നിർമ്മല സീതാരാമൻ . ഒഡീഷയിലെ ...

സാമ്പത്തിക മേഖലകളിലുളള പങ്കാളിത്തം ശക്തിപ്പെടുത്തും ;ജാനറ്റ് യെല്ലനുമായി കൂടിക്കാഴ്‌ച്ച നടത്തി നിർമ്മല സീതാരാമൻ

സാമ്പത്തിക മേഖലകളിലുളള പങ്കാളിത്തം ശക്തിപ്പെടുത്തും ;ജാനറ്റ് യെല്ലനുമായി കൂടിക്കാഴ്‌ച്ച നടത്തി നിർമ്മല സീതാരാമൻ

ന്യൂഡൽഹി : ഇന്ത്യയും അമേരിക്കയും തമ്മിലുളള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുന്നതിന്റെ ഭാഗമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും യുഎസ് ട്രഷററി സെക്രട്ടറി ജാനറ്റ് യെല്ലനുമായി കൂടിക്കാഴ്ച്ച നടത്തി. ...

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ യുഎസിൽ: ഐഎംഎഫ്, ലോക ബാങ്ക്, ജി 20 യോഗങ്ങളിൽ പങ്കെടുക്കും

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ യുഎസിൽ: ഐഎംഎഫ്, ലോക ബാങ്ക്, ജി 20 യോഗങ്ങളിൽ പങ്കെടുക്കും

വാഷിംഗ്ടൺ: ലോക ബാങ്ക് ഗ്രൂപ്പിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും 2023-ലെ വാർഷിക മീറ്റിംഗുകളിലും മറ്റ് ജി 20 മീറ്റിംഗുകളിലും പങ്കെടുക്കാൻ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ വാഷിംഗ്ടണിലെത്തി. ...

താഴേ തട്ടിലുളള സംരംഭകർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ മുദ്രാ യോജന വഴി സാധിച്ചു: നിർമ്മല സീതാരാമൻ

താഴേ തട്ടിലുളള സംരംഭകർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ മുദ്രാ യോജന വഴി സാധിച്ചു: നിർമ്മല സീതാരാമൻ

ന്യൂഡൽഹി:കേന്ദ്ര സർക്കാരിന്റെ മുദ്രാ പദ്ധതികൾക്ക് കീഴിൽ 23.2 ലക്ഷം കോടി രൂപ വിതരണം ചെയ്യ്തതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. പ്രധാനമന്ത്രി മുദ്രാ യോജനയുടെ ഏട്ടാം വാർഷികദിനത്തോടനുബന്ധിച്ച് ...

രാഹുലിനെതിരെ വീണ്ടും ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ

രാഹുലിനെതിരെ വീണ്ടും ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ

ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുലിനെതിരെ വീണ്ടും ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. തുടർച്ചയായി രാഹുൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് നിർമ്മല സീതാരാമൻ വിമർശിച്ചു. പ്രധാനമന്ത്രിക്കെതിരെ ഉന്നയിക്കുന്ന ...

‘സോങ് ഡാം കുടിവെള്ള പദ്ധതി’ക്കായി ധനസഹായം അനുവദിക്കണമെന്ന് ആവശ്യം; കേന്ദ്രധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

‘സോങ് ഡാം കുടിവെള്ള പദ്ധതി’ക്കായി ധനസഹായം അനുവദിക്കണമെന്ന് ആവശ്യം; കേന്ദ്രധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ന്യൂഡൽഹി: കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമനെ സന്ദർശിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സംസ്ഥാനത്തെ സോങ് ഡാം കുടിവെള്ള പദ്ധതിക്കായി 1774 കോടി രൂപ അനുവദിക്കണമെന്ന് ധാമി ...

ജാതി അധിക്ഷേപത്തിൽ രാഹുലിന്റെ അയോഗ്യത; വിദേശ രാജ്യങ്ങളെ ഇടപെടുത്താൻ കോൺഗ്രസ് ശ്രമിക്കുന്നു; നിർമ്മല സീതാരാമൻ

ജാതി അധിക്ഷേപത്തിൽ രാഹുലിന്റെ അയോഗ്യത; വിദേശ രാജ്യങ്ങളെ ഇടപെടുത്താൻ കോൺഗ്രസ് ശ്രമിക്കുന്നു; നിർമ്മല സീതാരാമൻ

ന്യൂഡൽഹി: ജാതി അധിക്ഷേപത്തിൽ രാഹുലിന് അയോഗ്യത കൽപ്പിച്ച വിഷയത്തിൽ കോൺഗ്രസ് വിദേശയിടപെടലിന് ശ്രമിക്കുന്നവെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ. രാഹുലിനെ പാർലമെന്റെിൽ നിന്നും അയോഗ്യനാക്കിയതിന് ശേഷം ജർമ്മൻ ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ധനമന്ത്രി നിർമ്മല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ധനമന്ത്രി നിർമ്മല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ്. ഇരുവരും തമ്മിൽ സ്വകാര്യമേഖലയിലെ നിക്ഷേപം വർധിപ്പിക്കുന്നതിനെക്കുറിച്ചും ഇന്ത്യയുടെ ഊർജ പരിവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചും ചർച്ച ...

ബജറ്റ്; നികുതിയിളവ് പ്രഖ്യാപിച്ച് കേന്ദ്രം; ഈ ഇനങ്ങൾക്ക് വില കുറയും

ബജറ്റ്; നികുതിയിളവ് പ്രഖ്യാപിച്ച് കേന്ദ്രം; ഈ ഇനങ്ങൾക്ക് വില കുറയും

ന്യൂഡൽഹി : കേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. മൊബൈൽ ഫോണുകളുടെ വില കുറയും. ഇലക്ട്രിക് കിച്ചൺ ചിമ്മിനികളുടെ തീരുവ കുറച്ചു.ടെലിവിഷൻ പാനലുകൾക്ക് തീരുവ ...

ഹരിത ഭാരതത്തിനായി വിപുലമായ പദ്ധതികൾ; പരിസ്ഥിതി സംരക്ഷണത്തിനായി ‘പിഎം പ്രണാം പദ്ധതി’; കണ്ടൽ കാട് സംരക്ഷണത്തിനായി ‘ മിഷ്ടി പദ്ധതി’; തണ്ണീർത്തട വികസത്തിന് ‘അമൃത് ദരോഹർ പദ്ധതി’..

ഹരിത ഭാരതത്തിനായി വിപുലമായ പദ്ധതികൾ; പരിസ്ഥിതി സംരക്ഷണത്തിനായി ‘പിഎം പ്രണാം പദ്ധതി’; കണ്ടൽ കാട് സംരക്ഷണത്തിനായി ‘ മിഷ്ടി പദ്ധതി’; തണ്ണീർത്തട വികസത്തിന് ‘അമൃത് ദരോഹർ പദ്ധതി’..

ന്യൂഡൽഹി: ലോക്‌സഭയിൽ ധനമന്ത്രി നിർമലാ സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. ഹരിത ഭാരതത്തിനായി വിപുലമായ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനായി പി എം പ്രണാം പദ്ധതി ആരംഭിക്കും. ...

ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 1.97 ലക്ഷം കോടി രൂപയായി ഉയർന്നു; റെയിൽവേ വികസനത്തിന് 2.4 ലക്ഷം കോടി; കാർഷിക മേഖലയ്‌ക്ക് കൈത്താങ്ങ്; സംസ്ഥാനങ്ങൾക്ക് സഹായം

ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 1.97 ലക്ഷം കോടി രൂപയായി ഉയർന്നു; റെയിൽവേ വികസനത്തിന് 2.4 ലക്ഷം കോടി; കാർഷിക മേഖലയ്‌ക്ക് കൈത്താങ്ങ്; സംസ്ഥാനങ്ങൾക്ക് സഹായം

ഡൽഹി: ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 1.97 ലക്ഷം കോടി രൂപയായി ഉയർന്നുവെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശരിയായ പാതയിലാണെന്നും ശോഭനമായ ഭാവിയിലേക്കാണ് പോകുന്നതെന്നും ധനമന്ത്രി ...

ഹരിത ഭാരതത്തിനായി വിപുലമായ പദ്ധതികൾ; പരിസ്ഥിതി സംരക്ഷണത്തിനായി ‘പിഎം പ്രണാം പദ്ധതി’; കണ്ടൽ കാട് സംരക്ഷണത്തിനായി ‘ മിഷ്ടി പദ്ധതി’; തണ്ണീർത്തട വികസത്തിന് ‘അമൃത് ദരോഹർ പദ്ധതി’..

ബജറ്റിൽ യുവജനങ്ങൾക്ക് ഗ്രീൻ കാർഡ്; യുവകർഷകരുടെ സ്റ്റാർട്ട് അപ്പുകൾക്കുകായി പ്രത്യേക ഫണ്ട് ; കാർഷിക വായ്പ ലക്ഷ്യം 20 ലക്ഷം കോടിയായി ഉയർത്തും

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റിൽ യുവജനങ്ങളുടെ വളർച്ചയ്ക്കായി സുപ്രധാന പ്രഖ്യാപനം നൽകി ധനമന്ത്രി നിർമലാ സീതാരാമൻ. പൗരന്മാർക്ക് പ്രത്യേകിച്ച് യുവാക്കൾക്ക് മതിയായ അവസരമാണ് ...

‘കേരളം ടെൻഡർ നടപടികളിലൂടെ കോർപ്പറേറ്റിനെ ക്ഷണിക്കുമ്പോൾ പ്രശ്‌നമില്ല, എന്നാൽ കേന്ദ്രം അതേ നടപടി സ്വീകരിച്ചാൽ നിങ്ങൾ അംബാനിക്കും അദാനിക്കും നൽകുന്നുവെന്ന് ആരോപിക്കും’;പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് നിർമലാ സീതാരാമൻ; വിഴിഞ്ഞം സമരത്തിന്റെ പേരിൽ അരങ്ങേറുന്നത് സിപിഎം-കോൺഗ്രസ് സൗഹൃദമത്സരമെന്ന് മന്ത്രി

ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിൽ കേരളത്തിൽ അരങ്ങേറുന്നത് കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള സൗഹൃദ മത്സരമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. രാജ്യസഭയെ അഭിസംബോധന ചെയ്യുകയയിരുന്നു അവർ. കേന്ദ്രത്തെ ...

തിയറ്ററിലെത്തി കാന്താര കണ്ട് നിർമ്മല സീതാരാമൻ; ഋഷബ് ഷെട്ടിയെ ഫോണിൽ വിളിച്ച് അഭിനന്ദനം; നന്ദി പറഞ്ഞ് നടൻ

തിയറ്ററിലെത്തി കാന്താര കണ്ട് നിർമ്മല സീതാരാമൻ; ഋഷബ് ഷെട്ടിയെ ഫോണിൽ വിളിച്ച് അഭിനന്ദനം; നന്ദി പറഞ്ഞ് നടൻ

ബംഗളൂരു: ആചാരങ്ങളെ മനോഹരമായി അവതരിപ്പിച്ച സിനിമയാണ് കാന്താര എന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതരാമൻ. ബംഗളൂരുവിലെ തിയറ്ററിൽ എത്തി സിനിമ കണ്ടതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. സിനിമ ...

സ്ത്രീകൾക്ക് നേരെ അനാദരവ് കാണിക്കുന്ന പ്രവണതയ്‌ക്കെതിരെ സന്ദേശം പങ്കുവെച്ച പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് കേന്ദ്ര ധനകാര്യമന്ത്രി

സ്ത്രീകൾക്ക് നേരെ അനാദരവ് കാണിക്കുന്ന പ്രവണതയ്‌ക്കെതിരെ സന്ദേശം പങ്കുവെച്ച പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് കേന്ദ്ര ധനകാര്യമന്ത്രി

ന്യൂഡൽഹി: സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ള പെരുമാറ്റത്തിനെതിരെ ജനങ്ങൾക്ക് നൽകിയ സന്ദേശത്തിന് നന്ദി അറിയിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ. സ്ത്രീകളുടെ ആഗ്രഹങ്ങളിലും സ്വപ്‌നങ്ങളിലും ആത്മവിശ്വാസം പ്രകടിപ്പിച്ചതിനും ...

പാശ്ചാത്യ രാജ്യങ്ങളുമായി ഇന്ത്യ ആഗ്രഹിക്കുന്നത് നല്ല ബന്ധം ; പക്ഷെ അതിർത്തികൾ സംരക്ഷിക്കാൻ റഷ്യയുടെ സഹായം ഒഴിവാക്കാനാകില്ല; നിലപാട് വ്യക്തമാക്കി നിർമല സീതാരാമൻ

സംസ്ഥാന സർക്കാരുകൾക്ക് നികുതി വിഹിതത്തിന്റെ രണ്ട് ഗഡുകളായി 1.16 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ; കേരളത്തിന് 2,245.84 കോടി ലഭിക്കും-centre releases 1.16 lakh rupees to states

ന്യൂഡൽഹി: സംസ്ഥാന സർക്കാരുകൾക്ക് രണ്ട് ഗഡുകളായുളള നികുതി വിഹിതം കേന്ദ്ര സർക്കാർ അനുവദിച്ചു. 1.16 ലക്ഷം കോടി രൂപയുടെ നികുതി വിഭജനത്തിന്റെ രണ്ട് ഗഡുക്കൾ കേന്ദ്രം ബുധനാഴ്ച ...

പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി കോൺഗ്രസ്; പ്രതിഷേധം കനത്തപ്പോൾ മാപ്പ് അപേക്ഷിച്ച് തടിതപ്പി

പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി കോൺഗ്രസ്; പ്രതിഷേധം കനത്തപ്പോൾ മാപ്പ് അപേക്ഷിച്ച് തടിതപ്പി

ഉശിരുള്ള പെണ്ണൊരുത്തി ഇറങ്ങി നിന്നാൽ ഇത്രയൊക്കെ ഉള്ളു എന്ന് വീണ്ടും തെളിയിക്കുകയാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ ദിവസം പാർലിമെന്റിൽ ഉണ്ടായ വാക്പോരിൽ ശക്തമായി പ്രതിഷേധിക്കുന്ന ...

ശ്രീലങ്കൻ വിഷയത്തിൽ കേന്ദ്രസർക്കാർ വിളിച്ച സർവ്വകക്ഷിയോഗം ഇന്ന് ; ഇന്ത്യ ഇടപെടണമെന്ന് എഐഎഡിഎംകെയും ഡിഎംകെയും-Sri Lanka

ശ്രീലങ്കൻ വിഷയത്തിൽ കേന്ദ്രസർക്കാർ വിളിച്ച സർവ്വകക്ഷിയോഗം ഇന്ന് ; ഇന്ത്യ ഇടപെടണമെന്ന് എഐഎഡിഎംകെയും ഡിഎംകെയും-Sri Lanka

കൊളംബോ: ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന്. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ...

ഹലാൽ എന്നാൽ ‘കഴിക്കാൻ പറ്റുന്നത് എന്നാണ്’; ചേരി തിരിവുണ്ടാക്കാൻ ശ്രമിക്കുന്നത് സംഘപരിവാർ ആണെന്ന് മുഖ്യമന്ത്രി

വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടിക; ഏഴിൽ മൂന്നും ഭരിക്കുന്നത് ബിജെപി സർക്കാർ; പട്ടികയുടെ പരിസരത്തുപോലുമില്ലാതെ കേരളം

ന്യൂഡൽഹി: രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഏഴിൽ മൂന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ. കർണാടക, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് ആദ്യ മൂന്നിൽ ഇടം നേടിയിരിക്കുന്നത്. ...

ഇന്ധന വില കുറച്ച് കേന്ദ്രസർക്കാർ ; പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറച്ചു

കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചു; രാജ്യത്തെ വിവിധ നഗരങ്ങളിലെ പുതിയ നിരക്കുകൾ പരിശോധിക്കാം

കേന്ദ്രസർക്കാർ പെട്രോളിന്മേലുള്ള സെൻട്രൽ എക്‌സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് ലിറ്ററിന് 6 രൂപയും കുറച്ചതിനാൽ രാജ്യത്തുടനീളം വിലക്കുറവ് പ്രാബല്യത്തിൽ വന്നു. ഞായറാഴ്ച്ച രാവിലെയോടെയാണ് ഇന്ധന ...

മോദി സർക്കാർ അധികാരത്തിലെത്തിയശേഷം വായ്പാതട്ടിപ്പുകാരിൽ നിന്ന് 5.49 ലക്ഷം കോടി രൂപ തിരിച്ചുപിടിച്ചു; വിജയ്മല്യ, നീരവ് മോദി എന്നിവരുടെ 13,000 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

മോദി സർക്കാർ വികസനത്തിനായി ചെലവഴിച്ചത് എട്ട് വർഷത്തിനിടെ 91 ലക്ഷം കോടി രൂപ; യുപിഎ ഭരണകാലത്തേക്കാൾ 85 ശതമാനം കൂടുതൽ

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ കഴിഞ്ഞ എട്ട് വർഷത്തിനിടെ വികസനത്തിന് ചെലവഴിച്ചത് 91 ലക്ഷം കോടി രൂപ. ദരിദ്രർക്കുള്ള ഭക്ഷണം, ഇന്ധനം, വളം സബ്സിഡി ...

Page 1 of 2 1 2