അന്ന് ഇന്ത്യയ്ക്കെതിരെ ഞാൻ ആയുധമെടുത്തു, പക്ഷെ എനിക്ക് തെറ്റ് മനസിലായി; രാമക്ഷേത്രം തകർത്താണ് മസ്ജിദ് പണിതത്: പാക് എഴുത്തുകാരൻ നൂർ ദാഹ്റി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

അന്ന് ഇന്ത്യയ്‌ക്കെതിരെ ഞാൻ ആയുധമെടുത്തു, പക്ഷെ എനിക്ക് തെറ്റ് മനസിലായി; രാമക്ഷേത്രം തകർത്താണ് മസ്ജിദ് പണിതത്: പാക് എഴുത്തുകാരൻ നൂർ ദാഹ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 11:19 pm IST
FacebookTwitterWhatsAppTelegram

അയോദ്ധ്യാ പ്രാണപ്രതിഷ്ഠയ്‌ക്ക് പിന്നാലെ ബാബരി മസ്ജിദിനെ തള്ളിപ്പറഞ്ഞ് പ്രമുഖ ബ്രിട്ടീഷ്-പാകിസ്താൻ എഴുത്തുകാരനും പ്രഭാഷകനും തീവ്രവാദ വിരുദ്ധ പ്രവർത്തകനുമായ നൂർ ദാഹ്റി. ബാബരി മസ്ജിദ് ഇസ്ലാമിന്റെ പ്രതീകമായിരുന്നില്ല. ക്ഷേത്രം തകർത്ത് മസ്ജിദ് പണിയുകയായിരുന്നു. ഒരുകാലത്ത് ഇന്ത്യയ്‌ക്കെതിരെ ആയുധം എടുത്തതിന് ക്ഷമ ചോദിക്കുന്നവെന്നും നൂർ ദാഹ്റി പറഞ്ഞു. ഒരുകാലത്ത് ഇന്ത്യയ്‌ക്കെതിരെ പാകിസ്താനിൽ നിന്നും തീവ്രവാദ പ്രവർത്തനങ്ങൾക്കിറങ്ങി പുറപ്പെട്ട ഒരാളായിരുന്നു നൂർ ദാഹ്റി.

“ബാബരി മസ്ജിദ് ഇസ്ലാമിന്റെ പ്രതീകമായിരുന്നില്ല. ഹിന്ദുസ്ഥാൻ കീഴടക്കുന്നതിന്റെയും അഫ്ഗാൻ ആക്രമണകാരികൾ രാമക്ഷേത്രം തകർത്തതിന്റെയും അവരുടെ വിജയത്തിന്റെയും പ്രതീകമായിരുന്നു. 90-കളിൽ ബാബറി മസ്ജിദ് തകർത്തതാണ് ഇന്ത്യയ്‌ക്കെതിരെ ആയുധമെടുക്കാൻ എന്നെ പ്രേരിപ്പിച്ചത്. ദൈവങ്ങൾക്ക് നന്ദി, അത് തെറ്റാണെന്ന് ഞാൻ വേ​ഗം തന്നെ തിരിച്ചറിഞ്ഞു. ആയിരക്കണക്കിന് മുസ്ലീങ്ങളും ഹിന്ദുക്കളും ഈ സംഘർഷത്തിൽ മരിച്ചു. പക്ഷേ ഈ ഭൂമി ഹിന്ദുക്കൾക്ക് മാത്രമുള്ളതാണെന്ന് ആരും മനസ്സിലാക്കിയിട്ടില്ല”.

Babari Masjid wasn’t a symbol of Islam but the symbol of the conquest of Hindustan and the victory of the destruction of Raam Mandir (Temple) by Afghan invaders.

It was the demolition of the Babri Masjid in 90s that forced me to take arms against India in back in days. (Thanks… https://t.co/VNYVowQoiX

— Noor Dahri – نور ڈاہری ‎ 🇬🇧 (@dahrinoor2) January 23, 2024

“>

“ഇന്ത്യയിലെ ഹിന്ദു ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾക്ക് മുകളിൽ നിർമ്മിച്ച എല്ലാ മസ്ജിദുകളും ക്ഷമാപണം നടത്തിയ ശേഷം ഹിന്ദുക്കൾക്ക് സ്വമേധയാ കൈമാറണം. ഇത് ഇസ്ലാമിന്റെ അധ്യാപനമാണ്. ബാബരി മസ്ജിദ് 4 പതിറ്റാണ്ടിലേറെയായി പൂട്ടിക്കിടക്കുകയായിരുന്നു. അവിടെ ആരും ദൈവത്തോട് പ്രാർത്ഥിച്ചില്ല. കുറഞ്ഞത് ആയിരക്കണക്കിന് ആളുകളെങ്കിലും രാമക്ഷേത്രത്തിൽ ദൈവത്തോട് പ്രാർത്ഥിക്കും. മുസ്ലീം പള്ളിയിൽ നമസ്കരിച്ചാലും ഹിന്ദു ക്ഷേത്രത്തിൽ പ്രാർത്ഥിച്ചാലും മുസ്ലീമായ എനിക്ക് ഒരു പ്രശ്നവുമില്ല. രാമക്ഷേത്രത്തിൽ പോകുന്നവർ എനിക്ക് കൂടി വേണ്ടി പ്രാർത്ഥിക്കൂ”- നൂർ ദാഹ്റി എക്സിൽ കുറിച്ചു.

🇮🇳 Babari Masjid was locked for over 4 decades and no one was praying to God there, at least, thousands of people will pray to God in Ram Mandir.

I being a religious Muslim have no issue whether Muslim pray in mosque or Hindu pray in Mandir.

If anyone attends Ram Mandir, please… pic.twitter.com/IssEjH0PFK

— Noor Dahri – نور ڈاہری ‎ 🇬🇧 (@dahrinoor2) January 24, 2024

“>

Tags: ayodhyaram templebabri masjidAyodhya2024Noor Dahri
ShareTweetSendShare

More News from this section

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

Latest News

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies