ആരോഗ്യമുള്ള മുടിയിഴകൾ വേണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ ശീലമാക്കിക്കോളൂ..
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

ആരോഗ്യമുള്ള മുടിയിഴകൾ വേണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ ശീലമാക്കിക്കോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2024, 02:19 pm IST
FacebookTwitterWhatsAppTelegram

ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ മുടിയിഴകൾ വേണമെന്ന് ആഗ്രഹിക്കാത്താവരായി ആരുമുണ്ടാവില്ല, അല്ലേ? മുടിയിഴകൾ കരുത്തുള്ളതാവണമെങ്കിൽ കഴിക്കുന്ന ഭക്ഷണങ്ങളിൽ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. മാറി വരുന്ന ഭക്ഷണശൈലിയും, കാലാവസ്ഥാ വ്യതിയാനങ്ങളും, മുടിക്ക് വേണ്ട പരിചരണം കൊടുക്കാത്തതും മുടി കൊഴിച്ചിലിനും മുടിപൊട്ടലിനും കാരണമാകുന്നു. മുടിയിഴകളുടെ ആരോഗ്യത്തിനായി ഇനി പറയുന്ന ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കാം..

മുട്ട

ധാരാളം പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെയും അമിനോ ആസിഡുകളുടെയും കലവറയാണ് മുട്ട. ദിവസവും ഭക്ഷണത്തിൽ ഒരു പുഴുങ്ങിയ മുട്ട ഉൾപ്പെടുത്തി കഴിക്കുന്നത് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. മുടി പൊട്ടി പോകുന്നത് തടയാനും ഇത് സഹായിക്കുന്നു.

മത്സ്യം

മുടി വളർച്ചയ്‌ക്ക് ഏറെ സഹായിക്കുന്ന മറ്റൊരു ആഹാരമാണ് സാൽമൺ മത്സ്യം. സാൽമണിൽ ഒമേഗ-3, ഫാറ്റി ആസിഡ്, വിറ്റാമിൻ ഡി തുടങ്ങി മുടിയുടെ സംരക്ഷണത്തിനാവശ്യമായ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് ഗ്രിൽ ചെയ്തും അധികം എണ്ണ ഉപയോഗിക്കാതെ പാചകം ചെയ്തു കഴിക്കുന്നതും മുടിയുടെ വളർച്ച വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

മധുരക്കിഴങ്ങ്

വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷ്യ വസ്തുവാണ് മധുരക്കിഴങ്ങ്. വിറ്റാമിൻ എ മുടി വരണ്ടതാക്കുന്നത് തടഞ്ഞു നിർത്തി മുടിയിഴകളെ മൃദുവാക്കാൻ സഹായിക്കുന്നു.

പയറുവർഗങ്ങൾ

ബദാം, വാൾനട്ട്‌സ്, ചിയ സീഡ്‌സ്, മറ്റു പയറുവർഗങ്ങൾ തുടങ്ങിയവ കഴിക്കുന്നത് മുടിയിഴകൾക്ക് കരുത്ത് നൽകി പൊട്ടി പോകുന്നത് തടയുന്നു. ദിവസവും രാവിലെ ബദാം വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് തലമുടിയുടെ വളർച്ചയ്‌ക്ക് സഹായകമാണ്.

Tags: foodsSUBHair Protection
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies