നാരീശക്തിയുടെ വിളമ്പരം; റിപ്പബ്ലിക് ദിന പരേഡിൽ ബൂട്ടണിയാൻ വനിതകൾ; മലയാളിക്കും അഭിമാനം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാരീശക്തിയുടെ വിളമ്പരം; റിപ്പബ്ലിക് ദിന പരേഡിൽ ബൂട്ടണിയാൻ വനിതകൾ; മലയാളിക്കും അഭിമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2024, 07:31 am IST
Facebook
Twitter
WhatsAppTelegram

നാരീശക്തിയുടെ വിളമ്പരമാണ് ഇക്കുറി റിപ്പബ്ലിക് ദിന പരേഡ്. വിവിധ സേനകൾക്കായി വനിതകൾ കർത്തവ്യപഥിൽ ബൂട്ടണിയും. ഏകദേശം 80 ശതമാനം പരിപാടികളും സ്ത്രീ കേന്ദ്രീകൃതമാകും ഇന്നത്തെ ചടങ്ങുകൾ. സേന വിഭാ​ഗങ്ങൾ മുതൽ അർദ്ധ സൈനിക വിഭാ​ഗം വരെ നയിക്കുന്നവരുടെ കൂട്ടത്തിൽ മലയാളി വനിതകളുടെ സാന്നിധ്യവുമേറെയാണ്.

പരേഡിനെ നയിക്കുന്നവരിലുമുണ്ട് മലയാളികൾ. സിആർപിഎഫിന്റെ സംഘത്തെ നയിക്കുന്നത് പത്തനംതിട്ട പന്തളം സ്വദേശിനി അസിസ്റ്റൻഡ് കമാൻഡർ‌ മേഘാ നായരാണ്. മലയാളിയായ കാമൻഡർ‌ എച്ച്. ​​ദേവികയാണ് നാവികസേനയുടെ സംഘത്തെ നയിക്കുന്നത്. ഡിസിപി ശ്വേത സു​ഗതൻ ഡൽഹി പോലീസിനെയും നയിക്കും. സാഹസിക അഭ്യാസ പ്രക‍ടനങ്ങൾ നടത്തുന്ന സിആർപിഎഫിന്റെ ബൈക്കർ സംഘമായ യശ്വസിനിയിലെ പത്ത് പേർ മലയാളി വനിതകളാണ്. കർത്തവ്യപഥിൽ ഇവർ‌ ഇന്ന് അഭ്യാസ പ്രകടനങ്ങൾ നടത്തും.

സിആർപിഎഫിന്റെ പരേഡ് സംഘത്തിൽ ഒൻപത് മലയാളി വനിതകളാണുള്ളത്. എസ്എസ്ബിയുടെ ബാൻഡ് സംഘത്തിലും മൂന്ന് വനിതകളുണ്ട്. കര-നാവിക-വ്യോമസേനകളുടെ പരേഡ് സംഘത്തിൽ കരസേനയുടെ എട്ട് പേരും മലയാളികളാണ്. പരേഡിന് അണിനിരക്കുന്ന കരസേനയുടെ ബോബിം​ഗ് എഞ്ചിനീയറിം​ഗ് ​ഗ്രൂപ്പിന്റെ പരിശീലകനും മലയാളിയാണ്. മുംബൈ ഭീകരാക്രമണത്തിൽ‌ ഭീകരരെ നേരിട്ട ദേശീയ സുരക്ഷാ സംഘത്തിലെ അം​ഗമായിരുന്ന വടകര സ്വദേശി സുബൈദാർ‌ മേജർ അഖിലേഷാണ് പരിശീലനം നൽകുന്നത്. അഖിലേഷിന്റെ ഒൻപതാമത് റിപ്പബ്ലിക് ദിന പരേഡാണ് ഇത്.

Tags: womenFEATURED2Republicday2024Parade
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

ജനം മൾട്ടിമീഡിയ ലിമിറ്റഡിന്റെ 18-ാം വാർഷിക പൊതുയോഗം സെപ്റ്റംബർ 26ന് കോവളത്ത് നടക്കും

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

അന്ന് കൈരളി ടിവിയിൽ പരിപാടിക്ക് വന്ന ഒരു മൗലവി എന്നെ കണ്ട് മുഖം തിരിച്ചു; സംസാരിക്കാൻ പോലും തയ്യാറായില്ല; അവസാനം മേലധികാരികൾ ഞാൻ ഇൻറർവ്യൂ ചെയ്യേണ്ടന്ന് പറഞ്ഞു: മാലാ പാർവതി

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

Latest News

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

‘മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തടവറകളാകരുത്’; മനുഷ്യാവകാശ ലംഘനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

“നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം”; പാലക്കാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി; ശക്തമായ പ്രതിഷേധം

കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്‌ക്ക് ‘വീട്ടില്‍ കയറാന്‍’ അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

ശബരിമല സ്വർണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

ആന്റോ ലക്ഷ്യമിട്ടത് വിദേശത്തേക്ക് പണം കടത്താൻ!! തുക പോയത് സ്വകാര്യ സ്ഥാപനത്തിലേക്ക്; മെസി തട്ടിപ്പിൽ കേന്ദ്രത്തെ കബളിപ്പിക്കാനും ശ്രമം; ഫെമയിൽ നിന്ന് രക്ഷപ്പെടാൻ പിണറായി സർക്കാരിന്റെ ഇടപെടലും

തുളസിമാലയുമായി ആണ്ടാളുടെ മുന്നിൽ ഒരു പ്രാർത്ഥന…” — മംഗല്യഭാഗ്യം തേടി ശ്രീ വില്ലിപുത്തൂരിലേക്ക് പോകുന്ന ഹൃദയങ്ങളുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies