മുഖ്യമന്ത്രിയാണെങ്കിൽ ഇതായിരിക്കുമോ സുരക്ഷ? എസ്.എഫ്.ഐ ഗുണ്ടകൾക്കെതിരെ നടപടിയെടുക്കാതെ പിന്നോട്ടില്ല; അമിത് ഷായുടെ ഓഫീസുമായി ബന്ധപ്പെട്ട് ഗവർണർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുഖ്യമന്ത്രിയാണെങ്കിൽ ഇതായിരിക്കുമോ സുരക്ഷ? എസ്.എഫ്.ഐ ഗുണ്ടകൾക്കെതിരെ നടപടിയെടുക്കാതെ പിന്നോട്ടില്ല; അമിത് ഷായുടെ ഓഫീസുമായി ബന്ധപ്പെട്ട് ഗവർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2024, 12:03 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം; എസ്.എഫ്.ഐ ക്രിമിനലുകളുടെ ആസൂത്രിത ആക്രമണങ്ങളിൽ പ്രതിഷേധിച്ച് റോഡരികിൽ നിൽക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.  എസ്.എഫ്.ഐ ഗുണ്ടകൾക്കെതിരെ നടപടി സ്വീകരിക്കതെ പിന്നോട്ട് പോകില്ലെന്ന നിലപാടിലാണ് ഗവർണർ. പോലീസിന്റെ അറിവോടെയാണ് ആക്രമണമെന്ന് ഗവർണർ വീണ്ടും ആവർത്തിച്ചു. എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വീണ്ടും പ്രദേശത്ത് വലിയ സംഘർഷത്തിന് തയാറെടുക്കുകയെന്നാണ് സൂചന. കൊട്ടാരക്കരയിൽ ഒരു പരിപാടിക്ക് പോകുന്നതിനിടെയാണ് ആക്രമണം.

അതേസമയം ആക്രമണ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സെക്രട്ടറിയെ അറിയിച്ചു. പ്രധാനമന്ത്രിയെയും കാര്യം ധരിപ്പിച്ചേക്കും. 12 പേരെ പോലീസ് കസ്റ്റഡിയിലെടുത്തെന്നാണ് പുതിയ വിശദീകരണം. എന്നാൽ സ്ത്രീകളടക്കം 50ലേറെ പേർ സംഘടിച്ചെത്തിയാണ് ആക്രമണത്തിന് മുതിർന്നത്.

ഇവരെ എല്ലാം പിടികൂടാതെ ഇവിടെ നിന്ന് പോകില്ലെന്നാണ് ഗവർണർ വ്യക്തമാക്കിയത്.എഫ്.ഐ.ആർ കോപ്പി കണ്ടതിന് ശേഷം ബാക്കി കാര്യം തീരുമാനിക്കാമെന്ന് ​ഗവർണർ പോലീസിനോട് പറഞ്ഞു.സംസ്ഥാന മുഖ്യമന്ത്രിയാണെങ്കിൽ നിങ്ങൾ ഇതേ സുരക്ഷയായിരിക്കുമോ ഒരുക്കുന്നത്? ഇവിടെ ക്രമസമാധാനമില്ലെ എന്നാണ് ഡി.ജി.പിയോട് അദ്ദേഹം ചോദിച്ചു.

Tags: GovernorSFIAARIF MUHAMMAD KHAN
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies