അയോദ്ധ്യയിലെ ശ്രീരാമ വിഗ്രഹത്തിന് പിന്നാലെ ശ്രീകൃഷ്ണ വിഗ്രഹം നിർമ്മിക്കാൻ ഒരുങ്ങി അരുൺ യോഗിരാജ് ; ഏത് ക്ഷേത്രത്തിലേക്കാണെന്ന ചോദ്യവുമായി ഭക്തർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യയിലെ ശ്രീരാമ വിഗ്രഹത്തിന് പിന്നാലെ ശ്രീകൃഷ്ണ വിഗ്രഹം നിർമ്മിക്കാൻ ഒരുങ്ങി അരുൺ യോഗിരാജ് ; ഏത് ക്ഷേത്രത്തിലേക്കാണെന്ന ചോദ്യവുമായി ഭക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2024, 07:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : അയോദ്ധ്യയിലെ രാംലല്ലയുടെ വിഗ്രഹം ഒരുക്കിയ ശിൽപി അരുൺ യോഗിരാജ് ഇനി കുരുക്ഷേത്രയിലെ ശ്രീകൃഷ്ണന്റെ ഭീമാകാരമായ വിഗ്രഹം ഒരുക്കും . മഹാഭാരത സമയത്ത് അർജ്ജുനനുമായി സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഭഗവാൻ കൃഷ്ണന്റെ രൂപമാണ് അരുൺ യോഗിരാജ് ഒരുക്കുക . അതേസമയം പുതിയ വിഗ്രഹം എവിടെയാണ് പ്രതിഷ്ഠിക്കുന്നത് എന്ന ചോദ്യമാണ് ഭക്തർ ഉയർത്തുന്നത് .

ധർമ്മനഗരിക്ക് പ്രത്യേക പകിട്ട നൽകുന്നതും ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയതുമായി കണക്കാക്കപ്പെടുന്നതുമായ ബ്രഹ്മസരോവറിന്റെ കിഴക്കൻ തീരത്ത് നിർമ്മാണത്തിലിരിക്കുന്ന 18 നിലകളുള്ള ജ്ഞാന മന്ദിറിന്റെ ശ്രീകോവിലിലാണ് ഈ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുക.

അർജ്ജുനനും നാല് കുതിരകളുള്ള രഥവും ഇതിലുണ്ടാകും. ശ്രീരാമ വിഗ്രഹത്തിന്റെ മാതൃകയിൽ, നേപ്പാളിലെ ഗണ്ഡക് നദിയിൽ നിന്ന് ഖനനം ചെയ്ത കല്ലുകൊണ്ടാണ് ഈ വിഗ്രഹവും നിർമ്മിക്കുക .

മൂന്ന് ഏക്കർ സ്ഥലത്ത് 18 നിലകളുള്ള ജ്ഞാനമന്ദിരമാണ് നിർമിക്കുന്നതെന്ന് ശ്രീ ബ്രഹ്മപുരി അന്നക്ഷേത്ര ട്രസ്റ്റ് ഗ്യാൻ മന്ദിറിന്റെ സ്ഥാപകൻ സ്വാമി ചിരഞ്ജീപുരി മഹാരാജ് പറയുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ അർജ്ജുനന് സന്ദേശം നൽകുന്ന കൃഷ്ണന്റെ ഭീമാകാരമായ ചിത്രം സ്ഥാപിക്കും. ഇതിനായി ശിൽപി അരുൺ യോഗിരാജുമായി ചർച്ച നടത്തിക്കഴിഞ്ഞു. അതിനുള്ള പദ്ധതി ട്രസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. വൈകാതെ പ്രശസ്ത ശിൽപി അരുൺ യോഗിരാജും ക്ഷേത്രം സന്ദർശിക്കും.- സ്വാമി ചിരഞ്ജീപുരി മഹാരാജ് പറയുന്നു.

അതേസമയം നന്ദികേശന്റെ വിഗ്രഹം നിർമ്മിക്കുന്ന അരുൺ യോഗി രാജിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് . കഴിഞ്ഞ ദിവസം വിമാനത്താവളത്തിലെത്തിയ അരുൺ യോഗിരാജിനെ കാണാൻ നിരവധി ആരാധകർ എത്തിയിരുന്നു.

 

Tags: Arun Yogiraj
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies