ദേശീയ താത്പര്യങ്ങൾ യാഥാർത്ഥ്യമാക്കിയ പതിറ്റാണ്ട്; രാമക്ഷേത്രം ഉയർന്നു; ആർട്ടിക്കിൾ 370 റദ്ദാക്കി ചരിത്രം സൃഷ്ടിച്ചു: രാഷ്ട്രപതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശീയ താത്പര്യങ്ങൾ യാഥാർത്ഥ്യമാക്കിയ പതിറ്റാണ്ട്; രാമക്ഷേത്രം ഉയർന്നു; ആർട്ടിക്കിൾ 370 റദ്ദാക്കി ചരിത്രം സൃഷ്ടിച്ചു: രാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2024, 11:57 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾ പതിറ്റാണ്ടുകളായി കാത്തിരുന്ന ദേശീയ താത്പര്യമുള്ള നിരവധി പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിനാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ ഭാരതം സാക്ഷ്യം വഹിച്ചതെന്ന് രാഷ്‌ട്രപതി ദ്രൗദപദി മുർമു. അഞ്ച് നൂറ്റാണ്ടായി കാത്തിരുന്ന രാമക്ഷേത്രം ഇന്ന് യാഥാർത്ഥ്യമായി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പരാമർശിക്കുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത് ചരിത്ര നേട്ടമാണ്.

യുവശക്തി, സ്ത്രീശക്തി, കർഷകർ, ദരിദ്രർ എന്നിങ്ങനെ നാല് ശക്തമായ തൂണുകളിലാണ് ഇന്ത്യയുടെ വികസനമെന്ന് സർക്കാർ വിശ്വസിക്കുന്നു. ലോകം രണ്ട് മഹായുദ്ധങ്ങൾക്കാണ് പത്ത് വർഷത്തിനിടെ സാക്ഷ്യം വഹിച്ചത്. എന്നാൽ അത്തരം ആഗോള പ്രതിസന്ധികൾക്കിടയിലും പണപ്പെരുപ്പത്തെ നിയന്ത്രിക്കാൻ കേന്ദ്രത്തിനായി. സാധാരണക്കാർക്ക് പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാൻ സർക്കാർ നിരന്തരം പരിശ്രമിക്കുന്നു.

പാർലമെന്റ് മന്ദിരത്തിന് ശ്രേഷ്ഠ ഭാരതത്തിന്റെ സു​ഗന്ധമുണ്ടെന്നും ഭാരതത്തിന്റെ സംസ്കാരത്തിന്റെയും നാ​ഗരികതയുടെയും മഹത്വം പ്രതിഫലിപ്പിക്കാനും കഴിയുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു. 2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള സമയമായ അമൃതകാലത്തിന്റെ തുടക്കത്തിലാണ് പുതിയ പാർലമെന്റ് മന്ദിരം നിർമ്മിച്ചതെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.

Tags: president of indiaDraupadi MurmuBudgetBudget2024
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies