Budget - Janam TV

Budget

കെ.എസ്.ആർ.ടി.സി ബജറ്റ് ‌ടൂറിസത്തിലും കൈയിട്ട് വാരൽ; 38 ലക്ഷം ആവിയായി; അന്വേഷണമില്ല

കെ.എസ്.ആർ.ടി.സി ബജറ്റ് ‌ടൂറിസത്തിലും കൈയിട്ട് വാരൽ; 38 ലക്ഷം ആവിയായി; അന്വേഷണമില്ല

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ബജറ്റ് ടൂറിസത്തിന്റെ ഭാ​ഗമായി ലഭിച്ച വരുമാനത്തിൽ 38 ലക്ഷം രൂപ കാണാനില്ലെന്ന് ആരോപണം. സംഭവത്തിൽ ചുമതലക്കാരായ രണ്ടു ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. വിവിധ ഡിപ്പോകളിൽ ...

കർഷകർ നാടിന്റെ നെടുംതൂണ്; അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകുന്നതിൽ വീഴ്ച സംഭവിച്ചാൽ കർശന നടപടി; ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്

ചെലവിനേക്കാൾ വരവുള്ള സംസ്ഥാനമായി ഉത്തർപ്രദേശ് മാറി; സഭയിൽ അവതരിപ്പിച്ചത് സ്ത്രീശാക്തീകരണ ബജറ്റ്: യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭയിൽ അവതരിപ്പിക്കപ്പെട്ടത് പിങ്ക് ബജറ്റാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'മാതൃ ശക്തി'ക്കും വനിതാ ശാക്തീകരണത്തിനും ഊന്നൽ നൽകുന്ന ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചത്. 7.36 ലക്ഷം ...

‘സൂര്യോദയ സമ്പദ്ഘടന’യുടെ നിലനിൽപ്പിന് വേറെ മാർ​ഗമില്ല; മലയാളിയെ പിഴിയാൻ സർക്കാർ; ഇവയ്‌ക്ക് വില വർദ്ധിക്കും

‘സൂര്യോദയ സമ്പദ്ഘടന’യുടെ നിലനിൽപ്പിന് വേറെ മാർ​ഗമില്ല; മലയാളിയെ പിഴിയാൻ സർക്കാർ; ഇവയ്‌ക്ക് വില വർദ്ധിക്കും

തിരുവനന്തപുരം: പെൻഷൻ തുക ഉയർത്താതെ, ജീവിത ചെലവ് വർദ്ധിപ്പിച്ച് 2024-25 സാമ്പത്തിക വർ‌ഷത്തെ ബജറ്റ്. സൂര്യോദയ സമ്പദ്ഘടനയുടെ പിടിച്ചുനിൽപ്പിനായി വിവിധ ഫീസുകളും വിലയും വർദ്ധിപ്പിച്ചു. മദ്യത്തിന് വില ...

മദ്യത്തെ മാറോടണച്ച് സർക്കാർ; എക്സൈസ് തീരുവ കൂട്ടി; മദ്യവില കുതിക്കും; കേരള ബജറ്റ്

മദ്യത്തെ മാറോടണച്ച് സർക്കാർ; എക്സൈസ് തീരുവ കൂട്ടി; മദ്യവില കുതിക്കും; കേരള ബജറ്റ്

തിരുവനന്തപുരം: ജീവിത ചെലവ് ഉയർത്തിയ ബജറ്റിൽ ഖജനാവ് നിറയ്ക്കാൻ ജനങ്ങളുടെ മേൽ നിരവധി നികുതികൾ അടിച്ചേൽപ്പിച്ച സർക്കാർ മദ്യത്തിനും വിലകൂട്ടുന്നു. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് എക്സൈസ് ...

മികച്ച രീതിയിൽ പെൻഷൻ നൽകുന്ന സംസ്ഥാനമാണ് കേരളം; പെൻഷൻ തുക ഉയർത്തില്ല; കുടിശ്ശിക തീർക്കാമെന്ന് ധനമന്ത്രി

മികച്ച രീതിയിൽ പെൻഷൻ നൽകുന്ന സംസ്ഥാനമാണ് കേരളം; പെൻഷൻ തുക ഉയർത്തില്ല; കുടിശ്ശിക തീർക്കാമെന്ന് ധനമന്ത്രി

തിരുവനന്തപുരം: പെൻഷൻ തുക ഉയർത്തില്ലെന്നും മറിച്ച് പെൻഷൻ കുടിശ്ശിക തീർക്കാൻ നടപടിയുണ്ടാക്കുമെന്ന് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ. മികച്ച രീതിയിൽ പെൻഷൻ നൽകുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു. ...

വിമർശനങ്ങളൊക്കെ കാറ്റിൽ പറത്തി; കേരളീയം പരിപാടി മുഖ്യം; ബജറ്റിൽ വകയിരുത്തിയത് പത്ത് കോടി രൂപ

വിമർശനങ്ങളൊക്കെ കാറ്റിൽ പറത്തി; കേരളീയം പരിപാടി മുഖ്യം; ബജറ്റിൽ വകയിരുത്തിയത് പത്ത് കോടി രൂപ

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളീയം പരിപാടിക്ക് കോടികൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പത്ത് കോടി രൂപയാണ് നീക്കി വച്ചത്. കേരളീയം നാടിന്റെ നന്മയെ ആഘോഷിക്കുന്നുവെന്ന വാദം ...

അടുത്ത 25 വർഷത്തെ വികസനപാതയിൽ വരുന്ന അഞ്ച് വർഷങ്ങൾ നിർണായകം; വിക്ഷിത് ഭാരത് യാഥാർത്ഥ്യമാക്കുമെന്ന് അനുരാഗ് താക്കൂർ

അടുത്ത 25 വർഷത്തെ വികസനപാതയിൽ വരുന്ന അഞ്ച് വർഷങ്ങൾ നിർണായകം; വിക്ഷിത് ഭാരത് യാഥാർത്ഥ്യമാക്കുമെന്ന് അനുരാഗ് താക്കൂർ

ന്യൂഡൽഹി: വികസിത ഇന്ത്യയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള ബജറ്റാണ് പാർലമെന്റിൽ അവതരിപ്പിച്ചതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തയ്യാറാക്കിയ ബജറ്റാണ് ഇതെന്ന ആരോപണം പൂർണമായും ...

ഇന്ന് സസ്പെൻസുകൾ ഓരോന്നായി പുറത്ത് വരും! ബജറ്റ് തത്സമയം എവിടെ കാണാം? വിവരങ്ങൾ എങ്ങനെ ലഭ്യമാകും? വഴിയുണ്ട്..!

ഇന്ന് സസ്പെൻസുകൾ ഓരോന്നായി പുറത്ത് വരും! ബജറ്റ് തത്സമയം എവിടെ കാണാം? വിവരങ്ങൾ എങ്ങനെ ലഭ്യമാകും? വഴിയുണ്ട്..!

തുടർച്ചയായി ആറാം തവണയാണ് നിർമലാ സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഹ്രസ്വകാലത്തേക്കുള്ള ബജറ്റായ ഇടക്കാല ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. സർക്കാരിന്റെ ചെലവ്, വരുമാനം, ധനക്കമ്മി, സാമ്പത്തിക പ്രകടനം, ...

ദേശീയ താത്പര്യങ്ങൾ യാഥാർത്ഥ്യമാക്കിയ പതിറ്റാണ്ട്; രാമക്ഷേത്രം ഉയർന്നു; ആർട്ടിക്കിൾ 370 റദ്ദാക്കി ചരിത്രം സൃഷ്ടിച്ചു: രാഷ്‌ട്രപതി

ദേശീയ താത്പര്യങ്ങൾ യാഥാർത്ഥ്യമാക്കിയ പതിറ്റാണ്ട്; രാമക്ഷേത്രം ഉയർന്നു; ആർട്ടിക്കിൾ 370 റദ്ദാക്കി ചരിത്രം സൃഷ്ടിച്ചു: രാഷ്‌ട്രപതി

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾ പതിറ്റാണ്ടുകളായി കാത്തിരുന്ന ദേശീയ താത്പര്യമുള്ള നിരവധി പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിനാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ ഭാരതം സാക്ഷ്യം വഹിച്ചതെന്ന് രാഷ്ട്രപതി ദ്രൌദപദി മുർമു. അഞ്ച് ...

കേന്ദ്ര ധനമന്ത്രി ഹൽവ തയ്യാറാക്കി ഉദ്യോ​ഗസ്ഥർക്ക് വിളമ്പി നൽകും! ബജറ്റിന് മുന്നോടിയായുള്ള അത്യപൂർവ്വ ചടങ്ങ്; പിന്നിലെ രസകരമായ കഥ

കേന്ദ്ര ധനമന്ത്രി ഹൽവ തയ്യാറാക്കി ഉദ്യോ​ഗസ്ഥർക്ക് വിളമ്പി നൽകും! ബജറ്റിന് മുന്നോടിയായുള്ള അത്യപൂർവ്വ ചടങ്ങ്; പിന്നിലെ രസകരമായ കഥ

വരുന്ന വർഷത്തേക്കുള്ള സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്യുന്നിടത്ത് സ്വാദിഷ്ടമായ ഹൽവയ്ക്ക് എന്ത് കാര്യം? എന്നാൽ കാര്യമുണ്ട്! ബജറ്റിൻ്റെ രഹസ്യസ്വഭാവവും പ്രാധാന്യവും വിളിച്ചോതുന്ന ചടങ്ങാണ് 'ഹൽവ സെറിമണി'. ബജറ്റ് ...

ഹോളിവുഡ് സിനിമയേക്കാൾ കുറഞ്ഞ ബജറ്റ്; ചന്ദ്രയാന് ഇന്ത്യ ചെലവാക്കിയത് വെറും 615 കോടി രൂപ; റഷ്യയുടെ പരാജയപ്പെട്ട ലൂണാറിന് 1600 കോടി; ഐഎസ്ആർഒയ്‌ക്ക് കൈയടിച്ച് ലോകം

ഹോളിവുഡ് സിനിമയേക്കാൾ കുറഞ്ഞ ബജറ്റ്; ചന്ദ്രയാന് ഇന്ത്യ ചെലവാക്കിയത് വെറും 615 കോടി രൂപ; റഷ്യയുടെ പരാജയപ്പെട്ട ലൂണാറിന് 1600 കോടി; ഐഎസ്ആർഒയ്‌ക്ക് കൈയടിച്ച് ലോകം

ന്യൂഡൽഹി:ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിന് ശേഷം ആഗോളതലത്തിൽ തന്നെ ഏറെ ചർച്ചയാകാൻ പോകുന്നത് ഇന്ത്യ അതിനായി ചെലവഴിച്ച തുകയെ കുറിച്ചാണ്. ചന്ദ്രയാൻ-3 ന്റെ സോഫ്റ്റ് ലാൻഡിംഗ് ദിവസം ടെസ്ല ...

നികുതി കുത്തനെ ഉയർത്തി സംസ്ഥാന സർക്കാർ; കെട്ടിട നികുതി വർദ്ധിപ്പിച്ചതിന് പിന്നാലെ പറയാതെ അടിസ്ഥാന നികുതിയും വർദ്ധിപ്പിച്ചു

നികുതി കുത്തനെ ഉയർത്തി സംസ്ഥാന സർക്കാർ; കെട്ടിട നികുതി വർദ്ധിപ്പിച്ചതിന് പിന്നാലെ പറയാതെ അടിസ്ഥാന നികുതിയും വർദ്ധിപ്പിച്ചു

തിരുവനന്തപുരം: കെട്ടിട നിർമ്മാണത്തിനുള്ള അടിസ്ഥാന നികുതി നിരക്ക് വർദ്ധിപ്പിച്ചു. ഗ്രാമപഞ്ചായത്തുകളിൽ നിലവിൽ വീടുകൾക്ക് ചതുരശ്രമീറ്ററിന് ഈടാക്കിയിരുന്ന ഏറ്റവും കുറഞ്ഞതും കൂടിയതുമായ അടിസ്ഥാനനിരക്ക് മൂന്ന് മുതൽ എട്ട് രൂപ ...

‘കേരളം ടെൻഡർ നടപടികളിലൂടെ കോർപ്പറേറ്റിനെ ക്ഷണിക്കുമ്പോൾ പ്രശ്‌നമില്ല, എന്നാൽ കേന്ദ്രം അതേ നടപടി സ്വീകരിച്ചാൽ നിങ്ങൾ അംബാനിക്കും അദാനിക്കും നൽകുന്നുവെന്ന് ആരോപിക്കും’;പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് നിർമലാ സീതാരാമൻ; വിഴിഞ്ഞം സമരത്തിന്റെ പേരിൽ അരങ്ങേറുന്നത് സിപിഎം-കോൺഗ്രസ് സൗഹൃദമത്സരമെന്ന് മന്ത്രി

ബന്ധുകൾക്ക് നേട്ടമുണ്ടാക്കുന്നത് കോൺഗ്രസ് സംസ്‌കാരം, ബിജെപിയുടേതല്ല: നിർമലാ സീതാരാമൻ

ന്യൂഡൽഹി: സർക്കാരിനെ വിമർശിച്ച കോൺഗ്രസിനെതിരെ ശക്തമായി തിരിച്ചടിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ, സർക്കാർ ആരെയും മനസ്സിൽ വച്ച്കൊണ്ട് നയങ്ങൾ രൂപീകരിക്കുന്നില്ലെന്നും ബിജെപി അളിയനെയും മരുമകനെയും പിന്തുണയ്ക്കുന്ന ...

പ്രതിഷേധങ്ങൾ ഫലം കാണുമോ? ബജറ്റിന്മേൽ ധനമന്ത്രി നടത്തുന്ന മറുപടി പ്രസംഗം ഇന്ന്.. 

പ്രതിഷേധങ്ങൾ ഫലം കാണുമോ? ബജറ്റിന്മേൽ ധനമന്ത്രി നടത്തുന്ന മറുപടി പ്രസംഗം ഇന്ന്.. 

തിരുവനന്തപുരം: ബജറ്റ് ചർച്ചയിൽ ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ മറുപടി പ്രസംഗം ഇന്ന്. ബജറ്റിലെ നികുതി നിർദേശങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ തയ്യാറാകുമോ എന്നുള്ള കാര്യത്തിൽ ഇതോടെ വ്യക്തത ...

ഹണിബീ 850, ജവാൻ 630, ആയിരം തൊട്ട് ഓൾഡ് മങ്ക്; പുതിയ മദ്യനിരക്കുകൾ അറിയാം..

ഹണിബീ 850, ജവാൻ 630, ആയിരം തൊട്ട് ഓൾഡ് മങ്ക്; പുതിയ മദ്യനിരക്കുകൾ അറിയാം..

ഇന്ധനത്തിനും മദ്യത്തിനും വില കൂട്ടിയെന്ന ഞെട്ടലിലാണ് കേരളം. സാധാരണക്കാരന്റെ കുടുംബ ബജറ്റ് പൂർണമായും അവതാളത്തിലാകുന്നതാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഏതാനും നാളുകൾക്ക് മുമ്പ് മദ്യത്തിന് 10 ...

ബജറ്റിനെ വാഴ്‌ത്തിപ്പാടി മുഖ്യമന്ത്രി; ജനക്ഷേമം സാധ്യമാക്കുന്ന ബജറ്റ് കേരളജനത പിന്തുണയ്‌ക്കുമെന്ന് ഉറപ്പുണ്ടെന്ന് പിണറായി വിജയൻ

ബജറ്റിനെ വാഴ്‌ത്തിപ്പാടി മുഖ്യമന്ത്രി; ജനക്ഷേമം സാധ്യമാക്കുന്ന ബജറ്റ് കേരളജനത പിന്തുണയ്‌ക്കുമെന്ന് ഉറപ്പുണ്ടെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമർശനം ഉയരുന്നതിനിടെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ജനത സർവ്വാത്മനാ പിന്തുണയ്ക്കുമെന്നും സംസ്ഥാനത്തിന്റെ വികസന യാത്രയ്ക്ക് ഉത്തേജനം നൽകുന്ന ...

കൊള്ള നികുതി സർക്കാരിന്റെ ധൂർത്തിന്; ഇന്ധനവിലയുടെ പേരിൽ കേന്ദ്രത്തിനെതിരെ സമരം ചെയ്തവർ മാപ്പു പറയണമെന്നും വി.മുരളീധരൻ

കൊള്ള നികുതി സർക്കാരിന്റെ ധൂർത്തിന്; ഇന്ധനവിലയുടെ പേരിൽ കേന്ദ്രത്തിനെതിരെ സമരം ചെയ്തവർ മാപ്പു പറയണമെന്നും വി.മുരളീധരൻ

തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അമിത നികുതിഭാരം അടിച്ചേല്‍പ്പിക്കുന്നത് നേതാക്കളുടെ ധൂര്‍ത്തിന് പണം കണ്ടെത്താനാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. സാമൂഹ്യക്ഷേമ നികുതി എന്നത് തട്ടിപ്പാണ്. മുഖ്യമന്ത്രിയുടെയും ...

സാധാരണക്കാരന്റെ കണ്ണിൽ ബജറ്റ് ഇങ്ങനെ…

'അതിജീവനത്തിന്റെയും വീണ്ടെടുപ്പിന്റെയും വർഷമാണ്' എന്ന് പറഞ്ഞായിരുന്ന ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രസംഗം ആരംഭിച്ചത്. തുടക്കത്തിൽ ഏറെ ആകാംക്ഷയോടെ ബജറ്റ് പ്രസംഗം കേട്ടിരുന്ന മലയാളി ഒടുക്കം ...

ബജറ്റ് ജലരേഖ; നിസ്സഹയരാണെന്ന് സർക്കാർ തന്നെ പറഞ്ഞു; അതുതന്നെയാണ് സത്യാവസ്ഥയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

ബജറ്റ് ജലരേഖ; നിസ്സഹയരാണെന്ന് സർക്കാർ തന്നെ പറഞ്ഞു; അതുതന്നെയാണ് സത്യാവസ്ഥയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ജലരേഖ പോലെയെന്ന് പികെ കുഞ്ഞാലിക്കുട്ടി. പിണറായി സർക്കാർ നിസ്സഹായരെന്ന് ബജറ്റിന്റെ തുടക്കത്തിൽ പറഞ്ഞിരുന്നുവെന്നും അതാണ് സത്യവസ്ഥയെന്നുമാണ് അദ്ദേഹം പറഞ്ഞത്. ബജറ്റ് സാധാരണക്കാരുടെ നടവെടിക്കുന്ന ...

‘സമ്പൂർണ നികുതി കൊള്ള’; സാമ്പത്തിക പ്രതിസന്ധി മറച്ചുവെയ്‌ക്കാൻ നികുതി വർദ്ധിപ്പിച്ചു; വി.ഡി സതീശൻ

‘സമ്പൂർണ നികുതി കൊള്ള’; സാമ്പത്തിക പ്രതിസന്ധി മറച്ചുവെയ്‌ക്കാൻ നികുതി വർദ്ധിപ്പിച്ചു; വി.ഡി സതീശൻ

തിരുവനന്തപുരം: ധന പ്രതിസന്ധി മറച്ചുവെച്ച് നികുതികൊള്ളനടത്തുന്ന തരത്തിലുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അശാസ്ത്രീയമായ നികുതി വർദ്ധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത് അതുവഴി ജനങ്ങളുടെ നടുവെടിക്കുകയാണ് ...

ലക്ഷ്യം സ്ത്രീ ശാക്തീകരണം ; സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി പ്രത്യേക നിക്ഷേപ പദ്ധതി

ലക്ഷ്യം സ്ത്രീ ശാക്തീകരണം ; സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി പ്രത്യേക നിക്ഷേപ പദ്ധതി

ന്യൂഡൽഹി: മുൻവർഷങ്ങളിലെ പോലെ സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകിക്കൊണ്ടാണ് ഇത്തവണയും കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. സ്ത്രീ ശാക്തീകരണം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി ...

‘രാഷ്‌ട്രം ശരിയായ പാതയിൽ; ലോകം ഇന്ത്യയുടെ സമ്പത്തിക ശക്തി തിരിച്ചറിയുന്നു; വളർച്ച നിരക്ക് 7 ശതമാനത്തിലെത്തും’

‘രാഷ്‌ട്രം ശരിയായ പാതയിൽ; ലോകം ഇന്ത്യയുടെ സമ്പത്തിക ശക്തി തിരിച്ചറിയുന്നു; വളർച്ച നിരക്ക് 7 ശതമാനത്തിലെത്തും’

ന്യൂഡൽഹി: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ശരിയായ പാതയിലെന്ന് കേന്ദ്ര ബജറ്റിന്റെ ആമുഖ പ്രസംഗത്തിൽ ധനകാര്യ മന്ത്രി നിർമ്മല സീതരാമൻ. ലോകം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ശക്തി തിരിച്ചറിഞ്ഞെന്നും ...

‘രാഷ്‌ട്രം ആദ്യം, പൗരൻ ആദ്യം’ ; ലോകം ഇന്ത്യയുടെ ബജറ്റിലേക്ക് ഉറ്റുനോക്കുകയാണ്; പ്രധാനമന്ത്രി

‘രാഷ്‌ട്രം ആദ്യം, പൗരൻ ആദ്യം’ ; ലോകം ഇന്ത്യയുടെ ബജറ്റിലേക്ക് ഉറ്റുനോക്കുകയാണ്; പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ സമ്പദ് വ്യവസ്ഥയെപ്പറ്റി നല്ല വാക്കുകളാണ് കേൾക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ബജറ്റിനെ ലോകം ഉറ്റുനോക്കുന്നതായും അദ്ദേഹം പറഞ്ഞു. പുതിയ ഉന്മേഷത്തോടെയാണ് പാർലമെന്റിൽ ബജറ്റ് ...

ബജറ്റ് സമ്മേളനം നാളെ മുതൽ; കേന്ദ്ര ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ബജറ്റ് സമ്മേളനം നാളെ മുതൽ; കേന്ദ്ര ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നാളെ മുതൽ. രഷ്ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനതെത അരഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം സാമ്പത്തിക സർവേ അവതരിപ്പിക്കും. ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist