350 ഇസ്ലാംമതസ്ഥർ, ജയ് ശ്രീറാം മുഴക്കി, ആറ് ദിവസത്തെ കാൽനടയാത്ര; 150 കി.മീ താണ്ടി അയോദ്ധ്യയിലെത്തി രാംലല്ലയെ കണ്ടുവണങ്ങി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

350 ഇസ്ലാംമതസ്ഥർ, ജയ് ശ്രീറാം മുഴക്കി, ആറ് ദിവസത്തെ കാൽനടയാത്ര; 150 കി.മീ താണ്ടി അയോദ്ധ്യയിലെത്തി രാംലല്ലയെ കണ്ടുവണങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2024, 09:30 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: അയോദ്ധ്യയിലേക്കുള്ള ആറ് ദിവസത്തെ കാൽനട യാത്ര പൂർത്തിയാക്കി 350 ഇസ്ലാം മതവിശ്വാസികൾ രാമക്ഷേത്രത്തിലെത്തി ദർശനം നടത്തി. മുസ്ലീം രാഷ്‌ട്രീയ മഞ്ചിന്റെ (എംആർഎം) നേതൃത്വത്തിലുള്ള സംഘം ജനുവരി 25ന് ലക്നൗവിൽ നിന്നായിരുന്നു യാത്ര ആരംഭിച്ചത്.

350 പേരടങ്ങുന്ന ഇസ്ലാംമതസ്ഥരുടെ സംഘം ‘ജയ് ശ്രീറാം’ വിളികളോടെ 150 കിലോമീറ്റർ കാൽനട യാത്ര നടത്തിയാണ് കൊടും തണുപ്പിനിടയിൽ എത്തിച്ചേർന്നത്. ഓരോ 25 കിലോമീറ്റർ കഴിയുമ്പോഴും യാത്ര നിർത്തിവച്ച് വിശ്രമിച്ചതിന് ശേഷം പിറ്റേന്ന് രാവിലെ യാത്ര പുനരാരംഭിച്ചു. ഇപ്രകാരം പദയാത്ര നടത്തി ആറ് ദിവസത്തിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഘം അയോദ്ധ്യയിലെത്തിയത്.

ആറ് ദിവസത്തെ കഠിന യാത്രയ്‌ക്ക് ശേഷം ജീർണിച്ച ചെരുപ്പുകളും തളർന്ന കാലുകളുമായി വിശ്വാസികൾ അയോദ്ധ്യയിൽ എത്തിച്ചേർന്നുവെന്നും രാംലല്ലയ്‌ക്ക് പ്രാണാമം അർപ്പിച്ചതായും എംആർഎം മീഡിയ ഇൻ ചാർഡ് ഷാഹിദ് സയീദ് അറിയിച്ചു. ഐക്യത്തിന്റെയും അഖണ്ഡതയുടെയും സന്ദേശമാണിത് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമൻ തങ്ങളുടെ പൂർവ്വികനാണെന്നാണ് ഇസ്ലാംമതസ്ഥരായ ഭക്തർ പ്രതികരിച്ചത്.

Tags: LUCKNOWAyodhya2024
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies