അയോദ്ധ്യയിലെത്തുന്ന ഭക്തർക്ക് യാത്രാസൗകര്യം ഉറപ്പാക്കാൻ എട്ടിടങ്ങിളിൽ നിന്ന് വിമാന സർവീസുകൾ; ഉദ്ഘാടനം ചെയ്ത് യോ​ഗി ആദിത്യനാഥ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യയിലെത്തുന്ന ഭക്തർക്ക് യാത്രാസൗകര്യം ഉറപ്പാക്കാൻ എട്ടിടങ്ങിളിൽ നിന്ന് വിമാന സർവീസുകൾ; ഉദ്ഘാടനം ചെയ്ത് യോ​ഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 07:32 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: എട്ട് ന​ഗരങ്ങളിൽ‌ നിന്ന് അയോദ്ധ്യയിലേക്കുള്ള വിമാന സർവീസുകൾ ഉദ്ഘാടനം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, വി കെ സിംഗ് എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. അയോദ്ധ്യ രാമക്ഷേത്രത്തിലെത്തുന്ന തീർത്ഥാടകർക്ക് യാത്രാ സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായാണ് ഈ പദ്ധതി ആരംഭിച്ചത്.

ദർബംഗ, അഹമ്മദാബാദ്, ചെന്നൈ, ജയ്പൂർ, പട്‌ന, ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് സ്‌പൈസ് ജെറ്റ് നോൺ-സ്റ്റോപ്പ് വിമാനം സർവീസ് ആരംഭിച്ചത്. അയോദ്ധ്യ സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്കും ഇത് സൗകര്യപ്രദമാകുമെന്ന് ഉദ്ഘാടനത്തിന് ശേഷം യോ​ഗി ആദിത്യനാഥ് പറഞ്ഞു. അയോദ്ധ്യയുടെ സൗന്ദര്യവും പാരമ്പര്യവും ലോകത്തിന് മുന്നിൽ എടുത്തുകാട്ടാൻ എല്ലാ പൗരന്മാരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അയോദ്ധ്യ രാജ്യത്തിന്റെ വിശ്വാസത്തിന്റെ പ്രതീകമാണ്. ഓരോ അയോദ്ധ്യ നിവാസിയും നഗരത്തിന്റെ വികസനത്തിനായി ആഗ്രഹിച്ചു. ഇന്ന് ആ സ്വപ്നം ഒന്നൊന്നായി യാഥാർത്ഥ്യമാവുകയാണ്. ബാലകരാമനെ ദർശിക്കുന്നതിനായി പതിനായിരക്കണക്കിന് ഭക്തരാണ് ദിനംപ്രതി ക്ഷേത്രദർശനം നടത്തുന്നത്. വിമാന സർവീസുകൾ ആരംഭിക്കുന്നതിലൂടെ ഭക്തർക്ക് സൗകര്യപ്രദമായി യാത്ര ചെയ്യാൻ സാധിക്കുമെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു.

അയോദ്ധ്യയിലേക്കുള്ള പുതിയ വിമാന സർവീസുകൾ

അയോദ്ധ്യ-ഡൽഹി: ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സർവീസ് നടത്തും. അയോദ്ധ്യയിൽ നിന്ന് രാവിലെ 8:40-നും ഡൽഹിയിൽ നിന്ന് 10:40-നുമാണ് സർവീസ്
ചെന്നൈ-അയോദ്ധ്യ: പ്രതി​ദിന സർവീസ്. ചെന്നെെയിൽ നിന്ന് 12:40-നും അയോദ്ധ്യയിൽ നിന്ന് വൈകുന്നേരം നാല് മണിക്കുമാണ് സർവീസ്.
അഹമ്മദാബാദ്- അയോദ്ധ്യ: ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സർവീസ് നടത്തും.
മുംബൈ-അയോദ്ധ്യ : മുംബൈയിൽ നിന്ന് 08:20-നും അയോദ്ധ്യയിൽ നിന്ന് 11:15-നും പുറപ്പെടും.
ജയ്പൂർ-അയോദ്ധ്യ , പട്ന-അയോദ്ധ്യ, ദർഭംഗ-അയോദ്ധ്യ: ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ മാത്രം സർവീസ് നടത്തും.
ബെംഗളൂരു-അയോദ്ധ്യ, അയോദ്ധ്യ-ബെംഗളൂരു : തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തും.

Tags: flightAyodhya2024Yogi Aaadithyanath
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies