ഡൽഹിയിൽ കനത്ത മഴ; നാല് വിമാനങ്ങൾ വഴിതിരിച്ച് വിട്ടു
ന്യൂഡൽഹി: ഡൽഹിയിൽ രാവിലെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ വിമാന സർവ്വീസുകളെ ബാധിച്ചു. കനത്ത മഴയിൽ നാല് വിമാനങ്ങൾ ജയ്പൂരിലേക്ക് വഴി തിരിച്ച് വിട്ടു. നിരവധി വിമാനങ്ങളുടെ സർവ്വീസുകൾ ...
ന്യൂഡൽഹി: ഡൽഹിയിൽ രാവിലെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ വിമാന സർവ്വീസുകളെ ബാധിച്ചു. കനത്ത മഴയിൽ നാല് വിമാനങ്ങൾ ജയ്പൂരിലേക്ക് വഴി തിരിച്ച് വിട്ടു. നിരവധി വിമാനങ്ങളുടെ സർവ്വീസുകൾ ...
സിയോൾ: വിമാനയാത്രക്കിടെ എമർജൻസി എക്‌സിറ്റ് ഡോർ അനാവശ്യമായി തുറന്ന് പരിഭ്രാന്തി സൃഷ്ടിച്ച് യാത്രക്കാരൻ. ദക്ഷിണ കൊറിയയിൽ ഏഷ്യാന എയർലൈൻസിന്റെ എയർബസ് എ321-200 എന്ന വിമാനത്തിലായിരുന്നു സംഭവം. ഇരുന്നൂറോളം ...
മെൽബൺ: അമിതമായി ബാഗേജ് കൈവശം വയ്ക്കുന്നതിന് എയർലൈൻ ഈടാക്കുന്ന പിഴ ഒഴിവാക്കുന്നതിനായി 'സൂത്രപണി' ചെയ്ത യുവതിക്ക് കിട്ടിയത് എട്ടിന്‌റെ പണി. 19-കാരിയായ അഡ്രിയാന ഒകാംപോയ്‌ക്കെതിരെയാണ് എയർലൈൻ നടപടി ...
ബെംഗളൂരു: വിമാനയാത്രക്കിടെ ബീഡി വലിച്ച 56-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അഹമ്മദാബാദിൽ നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയർ വിമാനത്തിൽ വച്ചായിരുന്നു സംഭവം. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ...
ന്യൂഡൽഹി: ഇൻഡിഗോ വിമാനത്തിൽ വച്ച് എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ വിമാന യാത്രികൻ അറസ്റ്റിൽ. ദുബായിൽ നിന്ന് അമൃത്സറിലേക്ക് വരികയായിരുന്ന 6ഇ 1428 വിമാനത്തിൽ വച്ചായിരുന്നു സംഭവം. ...
എറണാകുളം: വിഷു, ഈസ്റ്റർ വിശേഷ ദിവസങ്ങൾ പ്രമാണിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ചരക്കുകളുടെ കയറ്റുമതി വർധിച്ചു. വിദേശ മലയാളികൾക്കായി വൻ തോതിൽ ഭക്ഷ്യ വസ്തുക്കളും കൊണ്ടു ...
വാഷിംഗ്ടൺ: സീറ്റിനെ ചൊല്ലി ഫ്ലൈറ്റ് അറ്റൻഡർമാർ തമ്മിൽ വഴക്കായതിനെ തുടർന്ന് വിമാനം പുറപ്പെടാൻ വൈകി. ലോസ് ആഞ്ചലസിൽ നിന്ന് ഹൂസ്റ്റണിലേക്കുള്ള സ്കൈവെസ്റ്റ് വിമാനമാണ് വൈകിയത്. മാർച്ച് 12-ന് ...
ന്യൂയോർക്ക് : വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്തു. ലോസ്ഏഞ്ചൽസിൽ നിന്നും ബോസ്റ്റണിലേക്കുളള യുണെറ്റഡ് എയർലൈൻസ് വിമാനത്തിലാണ് സംഭവം. സംഭവത്തിൽ 33 കാരൻ ...
ഗാന്ധിനഗർ: പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി. സൂറത്തിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന വിമാനമാണ് അടിയന്തിരമായി അഹമ്മദാബാദ് വിമാനത്താളത്തിൽ ലാൻഡ് ചെയ്യിച്ചത്. വിമാനം സുരക്ഷിതമാക്കി ...
ഭോപ്പാൽ: യാത്രക്കാരിലൊരാൾക്ക് അടിയന്തിര വൈദ്യസഹായം ആവശ്യമായി വന്നതിനെ തുടർന്ന് ഡൽഹിയിലേക്കുള്ള വിമാനം ഭോപ്പാലിൽ ഇറക്കി. കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനമാണ് ഭോപ്പാലിലേക്ക് വഴി തിരിച്ചു വിട്ടത്. ...
ന്യൂഡൽഹി : കൂടെയുണ്ടായിരുന്ന ഇൻസ്ട്രക്ടർ മരണപ്പെട്ടതറിയാതെ വിമാനം പറത്തി പൈലറ്റ്. വടക്കൻ ഇംഗ്ലങ്ങിലെ ലങ്കാഷെയറിലാണ് സംഭവം. ഹൃദയാഘാതം മൂലം ഇൻസ്ട്രക്ടർ മറിഞ്ഞു വീണെങ്കിലും തമാശയാണെന്നാണ് പൈലറ്റ് കരുതിയത്. ...
ന്യൂഡൽഹി: വിമാന യാത്രക്കിടയിൽ വിമാനത്തിന്റെ എമർജൻസി ഡോറിൽ സ്പർശിച്ചതിന് വിദ്യാർത്ഥി അറസ്റ്റിൽ. ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്തിരുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്കെതിരെയാണ് കേസെടുത്തത്. വിദ്യാർത്ഥി ശനിയാഴ്ച ചെന്നൈയിൽ ...
ഹൈദരാബാദ്: വിമാനം നഷ്ടമാകുമെന്ന് ഭയന്ന് വിമാനത്താവളത്തിലേക്ക് ബോംബ് ഭീഷണി മുഴക്കി യുവാവ്. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ഹൈദരാബാദിൽ നിന്ന് ചെന്നൈയിലേക്ക് പോകുന്ന ...
മുംബൈ: വിമാനത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യാത്രക്കാരി. അബുദാബി-മുംബൈ വിമാനത്തിലാണ് സംഭവം. എയർ വിസ്താര വിമാനത്തിലെ ജീവനക്കാരെ കൈയ്യേറ്റം ചെയ്തതിനെ തുടർന്ന് ഇറ്റാലിയൻ യുവതി പവോല പെറൂഷിയോയെ പോലീസ് ...
ലക്നൗ : പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനം അടിയന്തിരമായി ഇറക്കി. എയർ ഏഷ്യയുടെ കൊൽക്കത്ത-ലക്നൗ വിമാനമാണ് ഇറക്കിയത്. യാത്രക്കാർ ലക്നൗ വിമാനത്താവളത്തിൽ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. 170 ...
ന്യൂഡൽഹി: സ്‌പൈസ് ജെറ്റ് വിമാനം റാഞ്ചിയെന്ന ട്വീറ്റ് പങ്കുവച്ച് ആശങ്ക പരത്തിയ യാത്രക്കാരനെതിരെ നടപടി. ദുബായിൽ നിന്ന് ജയ്പൂരിലേക്ക് യാത്ര തിരിച്ച വിമാനം സാങ്കേതിക കാരണങ്ങളാൽ ഡൽഹിയിൽ ...
പ്രണയവും വിവാഹഭ്യർത്ഥനയുമൊക്കെ സർവസാധാരമമാണല്ലേ. എന്നാൽ വിമാനത്തിൽ വെച്ച് പ്രണയാഭ്യർത്ഥന നടത്തുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? അതെ എത്ര മനേഹരമായിരിക്കുമല്ലേ, അത്തരത്തിലൊരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. ദിനംപ്രതി നിരവധി വീഡിയോകൾ ...
കാഠ്മണ്ഡു: നേപ്പാളിൽ 72 പേരുമായി പോയ വിമാനം തകർന്ന് വീണ് ഇന്ത്യക്കാരുൾപ്പെടെയുള്ളവർ മരിച്ചതിന്റെ നടുക്കത്തിലാണ് നാം. കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് പോയ വിമാനമായിരുന്നു തകർന്നത്. ലാൻഡ് ചെയ്യാൻ ...
കാഠ്മണ്ഡു: നേപ്പാളിൽ നാൽപത് പേരുടെ ജീവനെടുത്ത വിമാനാപകടം അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ച് സർക്കാർ. പ്രധാനമന്ത്രി പുഷ്പ കമൽ ദഹലിന്റെ നേതൃത്വത്തിൽ ചേർന്ന അടിയന്തിര മന്ത്രിസഭാ യോഗത്തിലാണ് ...
ന്യൂഡൽഹി: സഹയാത്രികയുടെ സീറ്റിലേക്ക് മൂത്രമൊഴിച്ച സംഭവത്തിൽ വിചിത്ര മൊഴിയുമായി പ്രതി. പട്യാല കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രതി ശങ്കർ മിശ്ര കുറ്റം വിസമ്മതിച്ചത്. സഹയാത്രികയുടെ സീറ്റിലേക്ക് താൻ മൂത്രമൊഴിച്ചിട്ടില്ലെന്നും ...
ന്യൂഡൽഹി: മൂടൽമഞ്ഞിനെ തുടർന്ന് രാജ്യതലസ്ഥാനത്ത് നിന്നുള്ള നിരവധി വിമാന സർവീസുകൾ വൈകി. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട ആറ് വിമാനങ്ങളാണ് പ്രതികൂല കാലാവസ്ഥയെ തുടർന്ന് ...
ന്യൂഡൽഹി: പൂനെയ്ക്ക് പുറപ്പെടാനിരുന്ന സ്‌പൈസ് ജെറ്റ് വിമാനത്തിന് ബോംബ് ഭീഷണി. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വ്യാഴാഴ്ച വൈകിട്ട് 6.30ന് പുറപ്പെടാനിരുന്ന വിമാനത്തിലാണ് ബോംബ് ഉണ്ടെന്ന ...
ന്യൂഡൽഹി: ഏതാനും നാളുകൾക്ക് മുമ്പായിരുന്നു എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ സഹയാത്രികയുടെ സീറ്റിലേക്ക് മൂത്രമൊഴിച്ചത്. സംഭവം വലിയ വിവാദമാകുകയും ചർച്ചയാവുകയും ചെയ്തിരുന്നു. ഇതിന് ശേഷം വിമാന യാത്രക്കാരായ ...
പനാജി : എയർഇന്ത്യ വിമാനത്തിൽ സഹയാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിന് പിന്നാലെ ഗോഫസ്റ്റ് വിമാനത്തിലും സമാന സംഭവം. രണ്ട് വിദേശ യാത്രക്കാർ വിമാനജീവക്കാരിയെ ഒപ്പമിരുത്താൻ നിർബന്ധിക്കുകയും അടുത്തിരുന്ന ...
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies