പിഎം കിസാൻ സമ്മാൻ നിധി; എങ്ങനെ അംഗമാകാം, അർഹരായവർ ആരൊക്കെ, വിശദാംശങ്ങൾ അറിയാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

പിഎം കിസാൻ സമ്മാൻ നിധി; എങ്ങനെ അംഗമാകാം, അർഹരായവർ ആരൊക്കെ, വിശദാംശങ്ങൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2024, 04:56 pm IST
FacebookTwitterWhatsAppTelegram

കർഷകരുടെ ക്ഷേമത്തിനായി നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയ പ്രധാന പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി. 2018ലാണ് ഇത് പ്രാബല്യത്തിൽ വന്നത്. ഇതിലൂടെ അർഹരായ കർഷക കുടുംബങ്ങൾക്ക് 6,000 രൂപ പ്രതിവർഷം ധനസഹായം നൽകുന്നു. ഈ ധനസഹായം ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 2000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായി നേരിട്ടാണ് കൈമാറുന്നത്.

അതാത് പ്രദേശത്തെ കൃഷി ഭവൻ മുഖാന്തരയാണ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. പിഎം കിസാൻ രജിസ്‌ട്രേഷൻ വിൻഡോയായ http://pmkisan.gov.in/ എന്ന സൈറ്റിലൂടെയും രജിസ്റ്റർ ചെയ്യാം.

ഗുണഭോക്താക്കളാണോ എന്ന് എങ്ങനെ പരിശോധിക്കാം?

1. പിഎം-കിസാൻ പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

2. know your status എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക.

3. നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ ടൈപ്പ് ചെയ്യുക. get data ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

4. നിങ്ങൾ പദ്ധതിയ്‌ക്ക് അർഹരാണോ എന്ന വിവരം അടങ്ങുന്ന സ്‌ക്രീൻ തെളിയും.

ഗുണഭോക്താക്കളുടെ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം?

1. പിഎം-കിസാൻ പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

2. beneficiary list എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.

3. സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക്, വില്ലേജ് എന്നീ വിവരങ്ങൾ നൽകുക.

4. get report ൽ ക്ലിക്ക് ചെയ്യുക.

ഇത്രയും ചെയ്താൽ ഗുണഭോക്താക്കളുടെ പട്ടിക സ്‌ക്രീനിൽ ദൃശ്യമാകും. കൂടാതെ 155261, 01124300606 എന്നീ ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിച്ചും വിവരങ്ങൾ അറിയാവുന്നതാണ്.

അർഹരല്ലാത്തവർ

പ്രതിമാസ പെൻഷൻ 10,000 രൂപയോ അതിൽ കൂടുതലോ ഉള്ളവർ, സർക്കാർ- അർദ്ധ സർക്കാർ ജീവനക്കാർ, പ്രൊഫഷണൽസ്, ആദായ നികുതി അടക്കുന്ന കർഷകർ, എംഎൽഎ, എംപി, മന്ത്രിമാർ, കോർപ്പറേഷൻ-നഗര-ഗ്രാമ അദ്ധ്യക്ഷൻമാർ

 

Tags: Central Schemespm kisan samman nidhi
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies