പ്രേക്ഷകർ വിമാനത്തിലോ വിമാനത്താവളത്തിലോ കയറിയിട്ടില്ല; പിന്നെ എങ്ങനെ പടം വിജയിക്കും; ഫൈറ്ററിന്റെ പരാജയ കാരണം അവരുടെ അറിവില്ലായ്മ: സംവിധായകൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

പ്രേക്ഷകർ വിമാനത്തിലോ വിമാനത്താവളത്തിലോ കയറിയിട്ടില്ല; പിന്നെ എങ്ങനെ പടം വിജയിക്കും; ഫൈറ്ററിന്റെ പരാജയ കാരണം അവരുടെ അറിവില്ലായ്മ: സംവിധായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2024, 05:52 pm IST
FacebookTwitterWhatsAppTelegram

ഹൃത്വിക് റോഷൻ നായകനായെത്തിയ ഫൈറ്റർ സിനിമയുടെ പരാജയ കാരണം പ്രേക്ഷകരുടെ തലയിൽകെട്ടിവച്ച് സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ്. ഇതിന് വിചിത്ര വാദമാണ് സംവിധായകൻ ഉയർത്തിയത്. സിനിമയ്‌ക്ക് വേണ്ടത്ര ജനശ്രദ്ധയാകർ‌ഷിക്കാൻ സാധിക്കാതിരുന്നതിന് കാരണം ഇവിടുത്തെ പ്രേക്ഷകരാണ്. അവരിൽ 90 ശതമാനം പേരും വിമാനത്തിലോ വിമാനത്താവളത്തിലോ കയറിയിട്ടില്ല. പിന്നെ എങ്ങനെയാണ് സിനിമ ബോക്സോഫിൽ വിജയിക്കുക എന്നാണ് സിദ്ധാർത്ഥ് ആനന്ദ് ചോദിച്ചത്.

സിനിമയുടേത് വൈകാരികമായ കഥയാണ്. പക്ഷേ വിമാത്തിലെ ആക്ഷൻ സീക്വൻസുകളും മറ്റും കാണുമ്പോൾ അവർ അന്യ​ഗ്രഹ ജീവികളെപ്പോലെയാണ് അതിനെ സമീപിക്കുന്നത്. ഇവിടെയുള്ള മിക്ക ആൾക്കാർക്ക് പാസ്പോർട്ട് പോലുമുണ്ടാവില്ല, വിമാനത്താവളത്തിലോ വിമാനത്തിലോ കയറാത്ത അവർക്ക് വിമാനത്തിലെ ആക്ഷൻ സീനുകൾ കാണുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകില്ല.

നല്ല കഥയായിട്ട് പോലും ജേണർ മാറിയപ്പോൾ സാധാരണക്കാർക്ക് അതിനോട് പൊരുത്തപ്പെടാൻ ആവുന്നില്ലെന്നതാകും സത്യം. ഒരു സംവിധായകൻ എന്ന നിലയിൽ നമ്മുടെ പ്രതീക്ഷകളും വളരെയേറെ മേലയാണ്- സിദ്ധാർത്ഥ് പറഞ്ഞു. പഠാനടക്കം നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് സിദ്ധാർത്ഥ്. സ്പൈ യൂണിവേഴ്സ് എന്ന സിനിമ ഫ്രാഞ്ചൈസിക്കും തുടക്കമിട്ടു.

Fighter movie’s director says his film didn’t do well because 90% of Indians hasn’t experienced airports or air travel, so they couldn’t relate to his film.

Oppenheimer worked because 90% of Indians are into nuclear physics, Ek Tha Tiger worked because 90% of Indians are RAW… pic.twitter.com/wBqSfS6hVI

— THE SKIN DOCTOR (@theskindoctor13) February 2, 2024

“>

Tags: Box officefighterSiddharth Anandreflectslacklustre
ShareTweetSendShare

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies