Box office - Janam TV
Tuesday, July 15 2025

Box office

ജനഹൃദയങ്ങളിൽ സംഭാജി മഹാരാജാവ്; തിയേറ്ററിൽ ആവേശം തീർത്ത് ഛാവ; 200 കോടി കടന്ന് വിക്കി കൗശൽ ചിത്രം

ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് വിക്കി കൗശൽ നായകനായ ചിത്രം ഛാവ. മറാത്ത സാമ്രാജ്യത്തിന്റെ യോദ്ധാവായ ഛത്രപതി സംഭാജി മഹാരാജാവിന്റെ കഥ പറയുന്ന ചിത്രം 200 കോടിയിലേക്ക് കടന്നു. ...

ഛത്രപതി സംഭാജി മഹാരാജാവ് നേരിട്ടെത്തി; ആവേശം നിറഞ്ഞ്, രോമാഞ്ചത്തോടെ പ്രേക്ഷകർ; ഛാവയുടെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട്

മറാത്ത സാമ്രാജ്യത്തിന്റെ യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജാവിന്റെ കഥ പറയുന്ന ഛാവയെ നെഞ്ചേറ്റി പ്രേക്ഷകർ. കഴിഞ്ഞ ദിവസം പുറത്തെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്ന് ...

ഫ്ലവറല്ല, ശരിക്കും ഫയറാ…; പുഷ്പ- ന്റെ ആദ്യദിന കളക്ഷൻ റിപ്പോർട്ട് പുറത്ത് ; കേരളത്തിൽ റെക്കോർഡ് മറികടന്ന് അല്ലു അർജുൻ ചിത്രം, 500 കോടിയിലേക്ക്

അല്ലു അർജുന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം പുഷ്പ 2-ന്റെ ആദ്യദിന കളക്ഷൻ റിപ്പോർട്ട് പുറത്തെത്തി. ആ​ഗോള ബോക്സോഫീസ് കളക്ഷനുകൾ പുറത്തുവരുമ്പോൾ 294 കോടിയാണ് പുഷ്പ-2 ആദ്യദിനം സ്വന്തമാക്കിയിരിക്കുന്നത്. 6.35 ...

ബോക്സോഫീസിൽ കത്തിക്കയറി ധനുഷിന്റെ രായൻ; കേരളത്തിലും വൻ സ്വീകാര്യത

ധനുഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം രായൻ ബോക്സോഫീസിൽ കുതിക്കുന്നു. കേരളത്തിലും ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്ത്യയിൽ മാത്രം 28 കോടി കടന്നിരിക്കുകയാണ് രായൻ. തമിഴിൽ 13.65 ...

ബോക്സോഫീസിനെ ഭ്രമിപ്പിച്ച്, മമ്മൂട്ടിയു​ഗം; 50 കോടി ക്ലബിൽ

രാഹുൽ സദാശിവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഭ്രമയു​ഗം ബോക്സോഫീസിൽ തരം​ഗം തീർത്ത് മുന്നേറുന്നു. പുറത്തുവന്ന പുതിയ കളക്ഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് ചിത്രം ആ​ഗോള ബോക്സോഫീസിൽ 50 ...

279 കോടി കടന്ന് കളക്ഷൻ; ആ​ഗോള ബോക്സോഫീസിന് തീപിടിപ്പിച്ച് ‘ഹനുമാൻ”

തിയേറ്ററിലെത്തി 24 ദിവസം പിന്നിടുമ്പോഴും ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് ടോളിവുഡിന്റെ സ്വന്തം ഹനുമാൻ. 279 കോടി രൂപയാണ് സിനിമ ഇതുവരെ നേടിയത്. ആ​ഗോള ബോക്സോഫീസിൽ നിന്ന് 53 ...

പ്രേക്ഷകർ വിമാനത്തിലോ വിമാനത്താവളത്തിലോ കയറിയിട്ടില്ല; പിന്നെ എങ്ങനെ പടം വിജയിക്കും; ഫൈറ്ററിന്റെ പരാജയ കാരണം അവരുടെ അറിവില്ലായ്മ: സംവിധായകൻ

ഹൃത്വിക് റോഷൻ നായകനായെത്തിയ ഫൈറ്റർ സിനിമയുടെ പരാജയ കാരണം പ്രേക്ഷകരുടെ തലയിൽകെട്ടിവച്ച് സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ്. ഇതിന് വിചിത്ര വാദമാണ് സംവിധായകൻ ഉയർത്തിയത്. സിനിമയ്ക്ക് വേണ്ടത്ര ജനശ്രദ്ധയാകർ‌ഷിക്കാൻ ...

80 കോടിയും മറികടന്ന് കേരളാ സ്‌റ്റോറി; പ്രതികരണവുമായി സംവിധായകൻ

ബോക്‌സോഫീസിൽ 80 കോടി കളക്ഷൻ നേടി 'ദി കേരളാ സ്‌റ്റോറി'. അനുഗ്രഹീതമായ നിമിഷമെന്ന് പ്രതികരിച്ച സംവിധായകൻ സുദീപ്‌തോ സെൻ, കേരളാ സ്‌റ്റോറിയുടെ നേട്ടം കൂടുതൽ ഉത്തരവാദിത്വമേകുന്നുവെന്ന് അഭിപ്രായപ്പെട്ടു. ...

3 ദിവസം കൊണ്ട് ബോക്‌സോഫീസിൽ 200 കോടി; വിദേശ രാജ്യങ്ങളിലും റെക്കോർഡ് കളക്ഷനുമായി പൊന്നിയിൻ സെൽവൻ – Ponniyin Selvan box office collection

ബോക്‌സോഫീസിൽ ചരിത്രം സൃഷ്ടിക്കുകയാണ് മണി രത്‌നം ചിത്രമായ പിഎസ്-1. കഴിഞ്ഞയാഴ്ച തീയേറ്ററുകളിൽ എത്തിയ ദിനം മുതൽ റെക്കോർഡ് കളക്ഷനാണ് ചിത്രം വാരിക്കൂട്ടുന്നത്. മൂന്ന് ദിവസം കൊണ്ട് 200 ...

‘കെജിഎഫ് ചാപ്റ്റർ 2’: യാഷ് നായകനായ ചിത്രം ലോകമെമ്പാടും 400 തിയേറ്ററുകളിൽ 50ാം ദിനം ആഘോഷിച്ചു

യഷ് നായകനായ 'കെജിഎഫ് ചാപ്റ്റർ 2' തീയ്യറ്ററുകളിൽ 50ാം ദിനം പൂർത്തിയാക്കി. ഏപ്രിൽ 14ന് ആണ് സിനിമ ലോകമെമ്പാടുമുള്ള സ്‌ക്രീനുകളിൽ എത്തിയത്. ഈ ചിത്രം ഏഴ് ആഴ്ചയായി ...

രണ്ടാം വാരത്തിലും പടയോട്ടം തുടർന്ന് ‘റോക്കി ഭായ്’; കെജിഎഫ് 2 മുൻനിര ഹിന്ദി ചിത്രങ്ങളെയും കടത്തിവെട്ടി മുന്നോട്ട്‌

കെജിഎഫ് 2 ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുന്നതിനിടെ കളക്ഷനിൽ 350 കോടി രൂപ മറികടന്നു. സിനിമ 14ാം ദിവസത്തിലേക്ക് കടന്നപ്പോൾ ഹിന്ദി പതിപ്പ് മാത്രം വരുമാനത്തിൽ 350 ...

ബോക്‌സ് ഓഫീസിൽ റോക്കി ഭായിയുടെ വിളയാട്ടം; റിലീസ് ചെയ്ത് ഏഴ് ദിവസം പിന്നിട്ടപ്പോൾ കളക്ഷനിൽ തൂഫാനടിച്ച് കെജിഎഫ് ചാപ്റ്റർ 2

റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ, യഷ് നായകനായ ചിത്രം കെജിഎഫ് ചാപ്റ്റർ 2 ആഗോളതലത്തിൽ 700 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ്. ഈ നാഴികക്കല്ല് പിന്നിടുന്ന കന്നഡ സിനിമ ...

ബീസ്റ്റിന്റെ കളക്ഷനിൽ ദിനംപ്രതി വൻകുറവ്; ബോക്‌സ് ഓഫീസിൽ കെജിഎഫിന് മുന്നിൽ തകർന്നടിഞ്ഞ് വിജയ് ചിത്രം

വിജയ് നായകനായ ചിത്രം ബീസ്റ്റിന് ബോക്‌സ് ഓഫീസിൽ വൻ തിരിച്ചടി. സിനിമയുടെ കളക്ഷൻ ദിനം പ്രതി ഇടിയുന്ന കാഴ്ച്ചയാണ് ദൃശ്യമാകുന്നത്. ഏപ്രിൽ 13ന് ആണ് സിനിമ റിലീസ് ...

‘കെജിഎഫ് 2’ നാല് ദിവസം കൊണ്ട് ആഗോളതലത്തിൽ നേടിയത് 555.18 കോടി രൂപ

യഷ് നായകനായ ചിത്രം കെജിഎഫ് ചാപ്റ്റർ 2 നാലാം ദിനം ആഗോളതലത്തിൽ 500 കോടി ക്ലബിൽ ഇടം പിടിച്ചു. സംവിധായകൻ പ്രശാന്ത് നീലിന്റെ ചിത്രം ആദ്യ ദിനം ...

ബോക്‌സ് ഓഫീസിൽ റെക്കോർഡ് കളക്ഷൻ; 100 കോടിയിലേക്ക് കുതിച്ച് കശ്മീർ ഫയൽസ്

ന്യൂഡൽഹി: പ്രദർശനം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കി വിവേക് അഗ്നിഹോത്രിയുടെ ദ കശ്മീർ ഫയൽസ്. തീയേറ്ററുകളിൽ പ്രദർശനം ഒരാഴ്ച പിന്നിടുന്നതിന് മുൻപ് തന്നെ 100 കോടി ...