ചീഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി എന്തും ചെയ്യരുത്; നാണക്കേട്; പൂനം പാണ്ഡെയ്‌ക്കെതിരെ വിമർശനങ്ങളുമായി താരങ്ങൾ
Monday, August 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചീഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി എന്തും ചെയ്യരുത്; നാണക്കേട്; പൂനം പാണ്ഡെയ്‌ക്കെതിരെ വിമർശനങ്ങളുമായി താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2024, 07:01 pm IST
Facebook
Twitter
WhatsAppTelegram

നടി പൂനം പാണ്ഡെയുടെ വ്യാജ മരണവാർത്തയിൽ രൂക്ഷമായ വിമർശനങ്ങളുമായി ബോളിവുഡ് താരങ്ങൾ. നടിമാരായ ഷെർലിൻ ചോപ്ര, സൊണാൽ ചൗഹാൻ, പിയ ബാജ്‌പെയി, പൂജാ ബട്ട് ഉൾപ്പെടെയുള്ള താരങ്ങളാണ് വിമർശനങ്ങളുമായി രംഗത്തെത്തിയത്. സമൂഹ മാദ്ധ്യമമായ എക്‌സിലൂടെ നടിമാർ തങ്ങളുടെ പ്രതികരണങ്ങൾ പങ്കുവച്ചു.

” തികച്ചും ലജ്ജാകരമായ പ്രവൃത്തി. മരണം ഒരു തമാശയല്ല. ചീഞ്ഞ പബ്ലിസിറ്റി സ്റ്റണ്ടാണിത്. പബ്ലിസിറ്റിക്ക് വേണ്ടി എന്തും ചെയ്യരുത്. എല്ലാത്തിനും അതിന്റേതായ പരിമിതികളുണ്ട്.”- സൊണാലി ചൗഹാൻ തുറന്നടിച്ചു.

Absolutely Shameful !!! A whole new low!!! Death is not a joke. Cheap and in such poor taste. One needs a to draw a line somewhere #PoonamPande 👎🏻

— SONAL CHAUHAN (@sonalchauhan7) February 3, 2024

സെർവിക്കൽ ക്യാൻസർ ബാധിച്ച് പൂനം പാണ്ഡെ മരണപ്പെട്ടുവെന്ന് അറിഞ്ഞത് ഒരു ഞെട്ടലോടെയായിരുന്നു. എന്നാൽ ഇത് വ്യാജമാണെന്നറിഞ്ഞപ്പോൾ തികച്ചും വെറുപ്പുളവാക്കി. ആ രോഗത്തോട് പോരാടുന്നവരോടുള്ള അവഹേളനമാണ് അവർ ചെയ്തതെന്നായിരുന്നു പൂജാ ഭട്ട് കുറിച്ചത്. സ്വന്തം മരണത്തെ വ്യാജമാക്കി പ്രചരിപ്പിക്കുന്നത് തീർത്തും അധമമാണെന്നും തെറ്റായ മാതൃകയാണെന്നും നടി പിയ ബാജ്‌പേയും പറഞ്ഞു.

I never delete tweets but did so in the case where I expressed my shock at news of Poonam Pandey’s demise due to cervical cancer. Why? Turns out the news was engineered by a digital/PR team. Absolute disgrace & disservice to those battling the same-her included. 🙏

— Pooja Bhatt (@PoojaB1972) February 3, 2024

new Low in Social Media Culture. Faking your own death is new low..disgusting and disgraceful, setting very very wrong example..WHAT A SHAME.

— Pia Bajpiee (@piabajpiee) February 3, 2024

ഇന്നലെയാണ് പൂനം പാണ്ഡെയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ മരണവാർത്ത പുറത്തുവന്നത്. സെർവിക്കൽ ക്യാൻസർ മൂലം താരം മരണപ്പെട്ടെന്നായിരുന്നു നടിയുടെ മാനേജർ അറിയിച്ചത്. എന്നാൽ ഇത് വ്യാജമാണെന്ന് പറഞ്ഞ് നടി രംഗത്തെത്തി. സെർവിക്കൽ ക്യാൻസറിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി നടത്തിയ കാര്യമാണിതെന്നായിരുന്നു പൂനം പാണ്ഡെയുടെ വിശദീകരണം. ഇതോടെ താരത്തിനെതിരെ വൻ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്.

Tags: Poonam PandeFake Death
Share
Tweet
SendShare

More News from this section

നെയ്യ് വാങ്ങുമ്പോൾ സൂക്ഷിക്കുക!!! ചേർക്കുന്നത് പാം ഓയിലും സോയാബീൻ എണ്ണയും! ആയിരക്കണക്കിന് ലിറ്റർ നെയ്യ് പിടികൂടി

ട്രെയിനിൽ നടിയുടെ അതിക്രമം; ടിക്കറ്റ് പരിശോധകനെയും ആർപിഎഫ് ഉദ്യോഗസ്ഥനെയും ബ്ലേഡ് കൊണ്ട് ആക്രമിച്ചു; ഒരു മണിക്കൂറോളം സംഘർഷാവസ്ഥ

താരാപീഠിലെ ഹോട്ടലിൽ വൻ തീപിടിത്തം: 7 പേർ വെന്തുമരിച്ചു; നിരവധി പേർക്ക് ഗുരുതര പരിക്ക്

നടി അനന്യ രാജ് അന്തരിച്ചു; മരണവിവരം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

പശുക്കളെ തിരഞ്ഞുപോയ തമിഴരെ വെടിവെച്ചുകൊന്ന സംഭവം ഹൃദയഭേദകം : കര്‍ണാടക വനംവകുപ്പിനെതിരെ മുഖ്യമന്ത്രി വിജയ്

എഐസിസിയിലെ വന്ദേമാതരം തടസ്സപ്പെടുത്തിയ സംഭവത്തിൽ വിവാദം പുകയുന്നു: കർണാടകക്ക് പിന്നാലെ ഡൽഹിയിലും സോണിയക്കും രാഹുലിനുമെതിരെ പരാതി; രാജ്യവ്യാപക പ്രതിഷേധത്തിന് വഴിയൊരുങ്ങുന്നു

Latest News

തൃശൂരിൽ നടുക്കുന്ന കൊലപാതകം; 71 കാരിയായ അമ്മയെ വെട്ടിക്കൊന്ന് മകൻ, 46കാരൻ കസ്റ്റഡിയിൽ

What Is Drowning?

കാസർഗോഡ് സഹോദരങ്ങൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 16-കാരൻ മുങ്ങിമരിച്ചു

ഹരിപ്പാട്ട് വീട്ടിനുള്ളിൽ വൃദ്ധനെ കൈകാലുകൾ കെട്ടിയിട്ട് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി: 6 പവന്റെ സ്വർണം കവർന്നു; കൊലപാതകത്തിൽ നടുങ്ങി നാട്

ഓണക്കാലത്ത് ലഹരി ഒഴുക്കാൻ സമ്മതിക്കില്ല, പോലീസ് വീഴ്ച വരുത്തിയാൽ നടപടി: രമേശ് ചെന്നിത്തല, കാലടി സർവകലാശാലയിലെ ശവമഞ്ചസമരം പ്രാകൃതമെന്ന് ആഭ്യന്തരമന്ത്രി

ഓട നിർമിക്കാൻ കുഴിച്ചു; 18-ാം വയസ്സിൽ കോടികളുടെ ഭാഗ്യം! കണ്ടെത്തിയത് 98 കോടി രൂപയുടെ സ്വർണ്ണ നിധി

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കായലിൽ നിന്ന് കണ്ടെത്തി

പാലയാട് ക്യാമ്പസിൽ ഷീ ഫെസ്റ്റ് പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല

‘ഓണം കളറാക്കിക്കോളീൻ മക്കളെ…’; സ്‌കൂളുകളിൽ ഓണാഘോഷത്തിന് യൂണിഫോം നിർബന്ധമില്ല: പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സർപ്രൈസ് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies