ജീവനൊടുക്കിയ 42 കർഷകരുടെ ബന്ധുക്കൾക്ക് 44 ലക്ഷം രൂപ; അപ്പുറത്ത് മുഖ്യമന്ത്രിയുടെ കാലിത്തൊഴുത്തിന് മാത്രം 44 ലക്ഷം; വിമർശനം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജീവനൊടുക്കിയ 42 കർഷകരുടെ ബന്ധുക്കൾക്ക് 44 ലക്ഷം രൂപ; അപ്പുറത്ത് മുഖ്യമന്ത്രിയുടെ കാലിത്തൊഴുത്തിന് മാത്രം 44 ലക്ഷം; വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2024, 04:03 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ധൂർത്തിനായി കോടിക്കണക്കിന് രൂപ ചെലവാക്കുന്ന സംസ്ഥാന സർക്കാർ, 2016ന് ശേഷമുണ്ടായ കർഷക ആത്മഹത്യകളെ തുടർന്ന് ബന്ധുക്കൾക്ക് ധനസഹായമായി നൽകിയത് തുച്ഛമായ തുക. സംസ്ഥാനത്ത് ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയത് മുതൽ ഇതുവരെ 42 കർഷകർ ജീവനൊടുക്കിയിരുന്നു. ഇവരുടെ കുടുംബത്തിന് ആകെ കൊടുത്ത ധനസഹായം 44 ലക്ഷം രൂപയാണെന്ന് കൃഷിവകുപ്പ് വ്യക്തമാക്കി. നിയമസഭയിൽ ഉയർന്ന ചോദ്യത്തിന് മന്ത്രി പി. പ്രസാദാണ് ഇപ്രകാരം മറുപടി നൽകിയത്.

42 കർഷകരുടെ കുടുംബത്തിനായി ലഭിച്ചത് 44 ലക്ഷം രൂപയെന്ന കണക്ക് പുറത്തുവന്നതോടെ സംസ്ഥാന സർക്കാർ വീണ്ടും പ്രതിരോധത്തിലാവുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ കാലിത്തൊഴുത്തിനായി അനുവദിച്ച തുകയും 44 ലക്ഷം രൂപയായിരുന്നു. ഇതിന്റെ പേരിൽ മുഖ്യമന്ത്രിയെ കടുത്ത ഭാഷയിൽ വിമർശിക്കുന്നതിനിടെയാണ് കർഷക ആത്മഹത്യയുടെ കണക്കും അവർക്ക് നൽകിയ ധനസഹായം സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നത്.

2016ലും 2017ലും ഓരോ കർഷകർ ജീവനൊടുക്കിയിരുന്നു. 2019ലാണ് ഏറ്റവുമധികം ആത്മഹത്യകൾ നടന്നിട്ടുള്ളത്. 13 കർഷകർ 2019ലും ഒമ്പത് കർഷകർ 2023ലും ആത്മഹത്യ ചെയ്തു. 2018ൽ ആറ്, 2020ൽ നാല്, 2021ലും 2022ലും മൂന്ന് പേർ വീതം 2024ൽ രണ്ട് എന്നിങ്ങനെയാണ് ജീവനൊടുക്കിയ കർഷകരുടെ കണക്ക്.

Tags: farmerAgricultureCM
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies