​ഗോബി മഞ്ചൂരിയന് വിലക്ക്; സ്റ്റാളുകളിൽ ലഭിക്കില്ല; കാരണമിത്..
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

​ഗോബി മഞ്ചൂരിയന് വിലക്ക്; സ്റ്റാളുകളിൽ ലഭിക്കില്ല; കാരണമിത്..

Janam Web Desk by Janam Web Desk
Feb 5, 2024, 01:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭക്ഷണപ്രേമികൾക്ക് പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് ​ഗോബി മഞ്ചൂരിയൻ. കോളിഫ്ലവറും റെഡ് സോസും കലർത്തിയുണ്ടാക്കുന്ന വേറിട്ടൊരു വിഭവം നിരവധിയാളുകളുടെ ഫേവറേറ്റ് ആണെന്നതിൽ തർക്കമില്ല. എന്നാൽ രാജ്യത്തെ ഒരു ന​ഗരത്തിൽ ​ഗോബി മഞ്ചൂരിയൻ നിരോധിച്ചിരിക്കുകയാണ് പ്രാദേശിക ഭരണകൂടം. അതിന് കാരണവുമുണ്ട്.

​ഗോവയിലെ മാപുസ എന്ന ന​ഗരത്തിലാണ് ​ഗോബി മഞ്ചൂരിയൻ നിരോധിച്ചത്. വിഭവത്തിൽ ഉൾപ്പെടുത്തുന്ന ചില സിന്തറ്റിക് നിറങ്ങൾ ഉയർത്തുന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് മാപുസ മുനിസിപ്പൽ കൗൺസിലിന്റെ നടപടി. അതിനാൽ ന​ഗരത്തിലെ സ്റ്റാളുകളിൽ ഇനിമുതൽ ​ഗോബി മഞ്ചൂരിയൻ വിൽക്കാൻ പാടുള്ളതല്ല.

ഇതാദ്യമായല്ല ​ഗോവയിൽ ഗോബി മഞ്ചൂരിയന് വിലക്ക് ഏർപ്പെടുത്തുന്നത്. 2022ൽ ശ്രീ ദാമോദർ ക്ഷേത്രത്തിലെ വാസ്കോ സപ്താഹ് ഫെയറിനോട് അനുബന്ധിച്ച് ഫുഡ് ആൻഡ് ഡ്ര​ഗ്സ് അഡ്മിനിസ്ട്രേഷൻ മഞ്ചൂരിയന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. മോർമു​ഗാവ് മുനിസിപ്പൽ കൗൺസിലിൽ ഗോബി മഞ്ചൂരിയൻ വിൽക്കരുതെന്നായിരുന്നു നിർദ്ദേശം. ന​ഗരത്തിലെ പല സ്റ്റാളുകളിലും വൃത്തിയും വെടിപ്പുമില്ലാതെ ഗോബി മഞ്ചൂരിയൻ തയ്യാറാക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു നടപടി.

മാത്രവുമല്ല, ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന സിന്തറ്റിക് നിറങ്ങളാണ് ഗോബി മഞ്ചൂരിയൻ പാചകം ചെയ്യാൻ ഉപയോ​ഗിക്കുന്നതെന്നും പ്രാദേശിക ഭരണകൂടം കണ്ടെത്തിയിരുന്നു. തുണികൾ അലക്കാൻ ഉപയോ​ഗിക്കുന്ന പൗഡറുകൾ പോലും പാചകത്തിനിടെ ചേർക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയായിരുന്നു ​ഗോബി മഞ്ചൂരിയൻ വിൽപ്പനയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചത്.

Tags: banGobi ManchurianGoa
ShareTweetSendShare

More News from this section

ഹരിയാനക്കും ഗോവയ്‌ക്കും പുതിയ ഗവർണർമാർ; ലഡാക്കിന്റെ ചുമതല മുൻ ജമ്മു കശ്മീർ ഉപമുഖ്യമന്ത്രിക്ക്

അഭിമാനം, ആകാംക്ഷ; ആക്സിയം-4 ദൗത്യം, വിജയകരമായി പൂർത്തിയാക്കിയത് 60-ലധികം പരീക്ഷണങ്ങൾ; ശുഭാംഷുവിനെ കാത്ത് കുടുംബവും ഭാരതവും

കള്ളപ്പണം വെളുപ്പിക്കൽകേസ്; റോബർട്ട് വാദ്രയെ ചോദ്യം ചെയ്ത് ഇഡി

“ഹിന്ദിഭാഷ സംസാരിക്കാൻ എന്തിനാണ് മടി, സംസ്ഥാനങ്ങളെ ഒന്നിപ്പിക്കുന്ന ശക്തിയാണത്; ഹിന്ദി ആരും അടിച്ചേൽപ്പിക്കുന്നതല്ല”: പവൻ കല്യാൺ

നിരോധനം തുടരും;  ഭീകരസംഘടനയായ സിമിയുടെ നിരോധനം ശരിവച്ച് സുപ്രീം കോടതി; ഹുമാം അഹമ്മദ് സിദ്ദിഖിയുടെ ഹർജി തള്ളി

യുപി പൊലീസിന് സ്ഥിരം തലവേദന; സഞ്ജീവ് ജീവ സംഘത്തിലെ ഷാർപ്പ് ഷൂട്ടർ; ഷാരൂഖ് പത്താൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

Latest News

പരോളിനിടെ ഉല്ലാസം!! ബാലസംഘം സമ്മേളനത്തിന് കൊലക്കേസ് പ്രതിയും; സിപിഎം ഗുണ്ട ‘ടെൻഷൻ ശ്രീജിത്ത്’ കുട്ടികളുടെ പരിപാടിയിൽ

ഓണം പൊടിപൊടിക്കാൻ ‘ഹൃദയപൂർവ്വം’; മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

അമേരിക്കയിലെ ചി​കി​ത്സ​യ്‌ക്ക് ശേ​ഷം മുഖ്യമന്ത്രി ദുബായിൽ; ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളില്ല

സ്വപ്നഭൂമിയിലൂടെ കൈലാസ് മാനസസരോവർ യാത്ര; പി. എസ് . ശ്രീധരൻ പിള്ള പ്രകാശനം ചെയ്യും

അരഗ്രാമിന് 3000; ഡി അഡിക്ഷൻ സെന്ററിലെ ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ; വില്പന സെന്ററിലെ രോഗികൾക്ക്

മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ 26 കാരി മരിച്ച നിലയിൽ; അമിതമായി ഗുളികൾ കഴിച്ചെന്ന് പൊലീസ്

യുവനടന്മാരുമായി അടുത്ത ബന്ധം; വർക്കലയിൽ ഷൂട്ടിനെത്തിയ പ്രമുഖ നടൻ നിരന്തരം സഞ്ജുവിനെ വിളിച്ചു

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies