"ഹിന്ദിഭാഷ സംസാരിക്കാൻ എന്തിനാണ് മടി, സംസ്ഥാനങ്ങളെ ഒന്നിപ്പിക്കുന്ന ശക്തിയാണത്; ഹിന്ദി ആരും അടിച്ചേൽപ്പിക്കുന്നതല്ല": പവൻ കല്യാൺ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഹിന്ദിഭാഷ സംസാരിക്കാൻ എന്തിനാണ് മടി, സംസ്ഥാനങ്ങളെ ഒന്നിപ്പിക്കുന്ന ശക്തിയാണത്; ഹിന്ദി ആരും അടിച്ചേൽപ്പിക്കുന്നതല്ല”: പവൻ കല്യാൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2025, 02:24 pm IST
Facebook
Twitter
WhatsAppTelegram

അമരാവതി: ഭാഷ വിവാദങ്ങൾക്കിടെ ഹിന്ദി ഭാഷയുടെ മഹത്വത്തെ കുറിച്ച് വിശദീകരിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. ഹിന്ദിഭാഷ സംസാരിക്കാൻ എന്തിനാണ് മടിക്കുന്നതെന്നും നാണക്കേ‍ട് തോന്നേണ്ട കാര്യമില്ലെന്നും പവൻ കല്യാൺ ​പറഞ്ഞു. ഹൈദരാബാദിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ സംസ്ഥാനങ്ങളെ ഒന്നിപ്പിക്കുന്ന ശക്തിയാണ് ​ഹിന്ദിഭാഷ. ഭാരതീയർക്ക് ഹിന്ദി ഭാഷ ഉപയോ​ഗിക്കാനും സംസാരിക്കാനും മടിയും നാണക്കേട് തോന്നുന്നത് എന്തിനാണ്. യുവാക്കൾ ജോലിക്കോ പഠനത്തിനോ വേണ്ടി വിദേശരാജ്യങ്ങളിലെ ഭാഷകൾ പഠിക്കുന്നു. അങ്ങനെയുള്ളവർക്ക് ഹിന്ദി ഭാഷ സ്വീകരിക്കാൻ നാണക്കേട് എന്തിനാണ്. മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൽ കലാം തമിഴ്നാട്ടുക്കാരനാണ്. അദ്ദേഹത്തിന് ഹിന്ദി ഭാഷ സംസാരിക്കാൻ വലിയ ഇഷ്ടമായിരുന്നു. ഭാഷകൾ മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്ന മാർ​ഗങ്ങളാണ്.

ഹിന്ദിഭാഷ ആരും അടിച്ചേൽപ്പിക്കുന്നില്ല. ആശയവിനിമയത്തിനുള്ള ഉപകരണമാണിത്. രാജ്യത്തുള്ള ഭൂരിഭാ​ഗം സംസ്ഥാനങ്ങളും സംസാരിക്കുന്ന ഭാഷയാണ് ഹിന്ദി. ജോലിക്കായി ജർമനിയിലേക്ക് പോകുമ്പോൾ നമ്മൾ ജർമൻ ഭാഷ പഠിക്കുന്നു. ജപ്പാനിലേക്ക് പോകുമ്പോൾ ജാപ്പനീസ് നമ്മൾ പഠിക്കുകയും സംസാരിക്കുകയും ചെയ്യുന്നു. പിന്നെ എന്തിനാണ് നാം ഹിന്ദി ഭാഷ സംസാരിക്കാൻ മടിക്കുന്നത്.

​ഹിന്ദി നമ്മെ അടിച്ചേൽപ്പിക്കുന്നുവെന്നാണ് ചിലർ പറയുന്നത്. അത് എങ്ങനെ ശരിയാകും. നമ്മൾ ഇം​ഗ്ലീഷ് ഭാഷ സ്വീകരിക്കുകയും പഠിക്കുകയും ചെയ്യുന്നു. എന്തുകൊണ്ട് ഹിന്ദി പഠിക്കാനാകുന്നില്ല. ഹിന്ദിയോടുള്ള വെറുപ്പ് ഉപേക്ഷിക്കണമെന്നും പവൻ കല്യാൺ പറഞ്ഞു.

Tags: hindiPawan KalyanFEATURED2People
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies