ഇത് നെയ്മറുടെ മകൾ..! ഡിഎൻഎ പരിശോധനയ്ക്ക് തയാർ; ബ്രസീലിയൻ താരം വീണ്ടും വിവാദത്തിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇത് നെയ്മറുടെ മകൾ..! ഡിഎൻഎ പരിശോധനയ്‌ക്ക് തയാർ; ബ്രസീലിയൻ താരം വീണ്ടും വിവാദത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2024, 01:57 pm IST
Facebook
Twitter
WhatsAppTelegram

ബ്രസീലിയൻ സൂപ്പർ താരം നെയ്മറെ സംബന്ധിച്ച് വിവാ​ദങ്ങൾ ഒരു പുതിയ കാര്യമല്ല. ഇപ്പോൾ താരത്തിനെതിരെ ​ഗുരുതര  ആരോപണവുമായി ഹം​ഗേറിയൻ മോഡൽ രം​ഗത്തുവന്നിരിക്കുകയാണ്. അവരുടെ പത്തുവയസുകാരി മകളുടെ പിതാവ് നെയ്മർ ജൂനിയറെന്നാണ് ആരോപണം. ഡിഎൻഎ പരിശോധന നടത്തണമെന്നും ​ഗബ്രിയേല ​ഗാസ്പർ എന്ന യുവതി ആവശ്യം ഉന്നയിക്കുന്നു.

2013ൽ ദേശീയ ടീമിനൊപ്പം ബൊളിവീയിൽ എത്തിയപ്പോഴാണ് താനും നെയ്മറും പരിചയപ്പെട്ടതെന്നാണ് അവരുടെ വാദം. ഇതിനിടെ ശാരീരികമായി ബന്ധപ്പെട്ടെന്നും ശേഷം അവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയെന്നുമാണ് യുവതിയുടെ അവകാശവാദം. നെയ്മറെയും അ​ദ്ദേഹത്തിന്റെ കുടുംബാം​ഗങ്ങളെയും ബന്ധപ്പെടാൻ നിരവധി തവണ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ലെന്നാണ് അവർ പറയുന്നത്.

സാവോ പോളോയിലെ കുടുംബ കോടതിയിൽ മോഡൽ പരാതി നൽകിയിട്ടുണ്ട്. കുഞ്ഞിന്റെ ഭാവിക്കായി 26 കോടി രൂപയാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനൊപ്പം 10 വർഷം വളർത്തിയതിന്റെ ചെലവായി 20 മില്യണും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ നെയ്മറോ അദ്ദേഹത്തിന്റെ ടീമോ ഇതിനോട് പ്രതികരിച്ചിട്ടില്ല. താരത്തിന് 13കാരനായ ഒരു മകനും ബ്രൂണ ബിയാൻകാർഡി എന്ന മോഡ‍ലിൽ മറ്റൊരു കുഞ്ഞും അടുത്തിടെ ജനിച്ചിരുന്നു. ഇവർ വേർപിരിഞ്ഞ ശേഷമായിരുന്നു ഇത്. അമാൻഡ കിമ്പേർലി എന്ന മോഡലും താരത്തിനെതിരെ സമാന ആരോപണവുമായി രം​ഗത്തുവന്നിരുന്നു.

 

Tags: herHungarianneymarbeautyfatherdaughterclaims
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies