ഒറ്റ മകളാണോ? പിജിക്ക് പഠിക്കുകയാണോ; കേന്ദ്ര സർക്കാരിന്റെ സ്‌കോളർഷിപ്പിന് അർഹതയുണ്ട്; അപേക്ഷിക്കേണ്ടതെങ്ങനെ, അറിയാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒറ്റ മകളാണോ? പിജിക്ക് പഠിക്കുകയാണോ; കേന്ദ്ര സർക്കാരിന്റെ സ്‌കോളർഷിപ്പിന് അർഹതയുണ്ട്; അപേക്ഷിക്കേണ്ടതെങ്ങനെ, അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2024, 04:06 pm IST
FacebookTwitterWhatsAppTelegram

നോൺ പ്രൊഫഷണൽ കോഴ്‌സുകളിൽ ബിരുദ- ബിരുദാനന്തര പഠനത്തിന് യുജിസി നൽകുന്ന സ്‌കോളർഷിപ്പ് പദ്ധതിയാണ് ഒറ്റ പെൺകുട്ടി പിജി സ്‌കോളർഷിപ്പ്.

മാനദണ്ഡങ്ങൾ

  • അപേക്ഷക രക്ഷിതാക്കളുടെ ഏക പെൺകുട്ടിയായിരിക്കണം
  • ബിരുദാനന്തര ബിരുദത്തിന് ചേരുമ്പോൾ 30 വയസ് കവിയരുത്
  • പഠനത്തിന് അഡ്മിഷൻ എടുത്ത പെൺകുട്ടികൾക്ക് രണ്ടു വർഷങ്ങളിലായണ് സ്‌കോളർഷിപ്പ് ലഭിക്കുക

എങ്ങനെ അപേക്ഷിക്കാം

  • അക്ഷയ, ജനസേവന കേന്ദ്രം മുഖേനയോ ഓൺലൈനായോ അപേക്ഷിക്കാം
  • നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ എന്ന വെബ്‌സൈറ്റിലോ https://Scholarship.gov.in എന്ന സൈറ്റ് മുഖാന്തരം ഓൺലൈനായി അപേക്ഷ നൽകാം
  •  ഓൺലൈനായി തയ്യാറാക്കിയ അപേക്ഷ പ്രിന്റ് എടുത്ത് Assistant Secretary( Scholarship), CBSE, Shiksha Kendra2, Community Center, Preetvihar, Delhi- 110092 എന്ന എന്ന വിലാസത്തിന് അയച്ചുകൊടുക്കുക

സമർപ്പിക്കേണ്ട രേഖകൾ

  • ഏക മകളെന്ന് തെളിയിക്കുന്ന പഞ്ചായത്ത് സാക്ഷ്യപത്ര
  • ആധാർ കാർഡ്
  • അപേക്ഷകയുടെ പേരിലുള്ള ബാങ്ക് പാസ്ബുക്ക്
  • വിദ്യാഭ്യാസ സ്ഥാപനം മേലധികാരികളുടെ സാക്ഷ്യപത്രം
  • നോട്ടറി അഫിഡവിറ്റ്
Tags: YojanaPG ScholarshipCentral Schemes
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies