റായ്ഗഡ് :ഹിന്ദു സേവാ സമിതിയും ശ്രീ അയ്യപ്പ സേവാ സംഘം പൻവേലും സംയുക്തമായി പൊങ്കാല മഹോത്സവം നടത്തുന്നു. ഫെബ്രുവരി 25 ഞായറാഴ്ച്ച ന്യൂ പൻവേൽ സെക്ടർ 2 ഇൽ സ്ഥിതി ചെയ്യുന്ന അമ്പേ മാതാ ക്ഷേത്രത്തിലാണ് പതിനൊന്നാമത് പൊങ്കാല മഹോത്സവം നടത്തപ്പെടുന്നത്.അന്നേദിവസം രാവിലെ 5.30 ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾക്കും തുടക്കം കുറിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
PH : 98691 09754