"കരിയറിന്റെ മികച്ച സമയത്ത് ബൂട്ടഴിക്കുന്നു"; വിരമിക്കൽ പ്രഖ്യാപിച്ച് ജർമ്മൻ ഫുട്‌ബോളർ ടോണി ക്രൂസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

“കരിയറിന്റെ മികച്ച സമയത്ത് ബൂട്ടഴിക്കുന്നു”; വിരമിക്കൽ പ്രഖ്യാപിച്ച് ജർമ്മൻ ഫുട്‌ബോളർ ടോണി ക്രൂസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2024, 06:15 pm IST
Facebook
Twitter
WhatsAppTelegram

ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമ്മനിയുടെയും റയൽ മാഡ്രിഡിന്റെയും മദ്ധ്യനിര താരം ടോണി ക്രൂസ്. യൂറോ കപ്പ് അവസാനിക്കുന്നതോടെ താൻ ഫുട്‌ബോളിൽ നിന്ന് വിരമിക്കുമെന്ന കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് അദ്ദേഹം അറിയിച്ചത്. യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ തന്റെ കരിയറിലെ അവസാന ക്ലബ്ബ് മത്സരമായിരിക്കുമെന്നും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.

2014 ജൂലൈ 17, അന്നാണ് റയൽ മാഡ്രിഡിനായി ഞാൻ അരങ്ങേറ്റം കുറിച്ചത്. കളിക്കാരനായും വ്യക്തിയായും എന്റെ ജീവിതം മാറ്റിമറച്ച ദിവസമാണ് അത്. ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബിൽ ഒരു പുതിയ അദ്ധ്യായത്തിന്റെ തുടക്കമായിരുന്നു അത്. 10 വർഷത്തിന് ശേഷം ആ അദ്ധ്യായം അവസാനിക്കാൻ പോകുകയാണെന്ന് ക്രൂസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു . 2007 ൽ ബയേൺ മ്യൂണിക്കിനൊപ്പം ക്ലബ് കരിയർ ആരംഭിച്ച ക്രൂസ് ഏഴ് വർഷത്തിന് ശേഷമാണ് റയലിനൊപ്പം ചേർന്നത്. റയൽ മാഡ്രിഡിന്റെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് ടോണി ക്രൂസ്. 463 മത്സരങ്ങളിൽ നിന്നായി 22 കിരീടനേട്ടങ്ങളിലും പങ്കാളിയായി.

യൂറോ കപ്പിന് ശേഷം സജീവ ഫുട്‌ബോളിൽ നിന്ന് ഞാൻ വിരമിക്കുമെന്നാണ് ഈ തീരുമാനം കൊണ്ട് അർത്ഥമാക്കുന്നത്. ഞാൻ എപ്പോഴും പറയാറുള്ളതുപോലെ റയൽമാഡ്രിഡാണ് എന്റെ അവസാനത്തെ ക്ലബ്ബ്. തീരുമാനമെടുക്കാനുള്ള ഉചിതമായ സമയം കണ്ടെത്തിയതിൽ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. കരിയറിന്റെ മികച്ച സമയത്ത് ബൂട്ടഴിക്കണമെന്നാണ് എന്റെ ആഗ്രഹം. a por la 15!!! HALA MADRID Y NADA MAS!” ഈ ആഗ്രഹം മാത്രമേ ഇപ്പോൾ തന്റെ ഉള്ളിലുളളൂവെന്നും ക്രൂസ് ഇൻസ്റ്റഗ്രാമിൽ കൂട്ടിച്ചേർത്തു.

 

View this post on Instagram

 

A post shared by Toni Kroos (@toni.kr8s)

“>

 

View this post on Instagram

 

A post shared by Toni Kroos (@toni.kr8s)

ടോണി ക്രൂസിന്റെ വിരമിക്കൽ വാർത്ത റയൽ മാഡ്രിഡും സ്ഥിരീകരിച്ചു. ക്ലബ്ബിന്റെ ചരിത്രത്തിലെ മികച്ച താരങ്ങളിലൊരാളാണ് ടോണി ക്രൂസ്. ക്ലബ്ബ് എന്നും അദ്ദേഹത്തിന്റെ വീടായിരിക്കുമെന്നും പ്രസിഡന്റ് സെർജിയോ പെരസ് പ്രസ്താവനയിൽ പറഞ്ഞു. 34 കാരനായ ക്രൂസ്, ജർമ്മനിക്കായി 108 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. 2014-ലെ ഫിഫ ലോകകപ്പ് കിരീട നേട്ടത്തിലും പങ്കാളിയായി.

Tags: footballretireEuro 2024Toni Kroos
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies