ഹീമോഗ്ലോബിന്റെ കുറവാണോ പ്രശ്നം? എങ്കിൽ ഈ ഭക്ഷണങ്ങൾ ശീലമാക്കാം..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഹീമോഗ്ലോബിന്റെ കുറവാണോ പ്രശ്നം? എങ്കിൽ ഈ ഭക്ഷണങ്ങൾ ശീലമാക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2024, 09:57 pm IST
Facebook
Twitter
WhatsAppTelegram

ആശുപത്രിയിൽ പോയാൽ പലപ്പോഴും ഡോക്ടർമാർ പറയുന്ന കാര്യങ്ങളിലൊന്നാണ് ഹീമോഗ്ലാബിന്റെ കുറവ്. രക്താണുക്കളുടെ കുറവ് മൂലം നിരവധി രോഗങ്ങളാണ് നമ്മെ പിടിമുറുക്കുന്നത്. അപ്പോൾ ഹീമോഗ്ലാബിന്റെ അളവ് എങ്ങനെ വർദ്ധിപ്പിക്കും? അതിനായി ഭക്ഷണ കാര്യങ്ങളിൽ തന്നെ ചില മാറ്റങ്ങൾ വരുത്തിയാൽ ഈ പ്രശ്നം നമുക്ക് എളുപ്പത്തിൽ പരിഹരിച്ചെടുക്കാവുന്നതാണ്. ഇനി പറയുന്ന ആഹാര വസ്തുക്കൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിച്ചോളൂ..

പാലക്ക് ചീര

ധാരാളം ഇരുമ്പ് അടങ്ങിയ ഭക്ഷണമാണ് പാലക് ചീര. ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്ന ഈ ഇലവർഗം ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കാൻ ശ്രമിക്കുക.

പയറുവർഗങ്ങൾ

പ്രോട്ടീൻ ധാരാളം അടങ്ങിയിരിക്കുന്ന പയറുവർഗങ്ങൾ ഹീമോഗ്ലാബിന്റെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു. പയറു വർഗങ്ങളിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പേശിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കടല, പരിപ്പ്, ചെറുപയർ എന്നീ പയറവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കാൻ ശ്രമിക്കുക.

അത്തിപഴം

ശരീരത്തിലേക്ക് ആവശ്യമായ ഇരുമ്പ് പ്രദാനം ചെയ്യുന്നതിന് ഡ്രൈഡ് അത്തിപഴം കഴിക്കാവുന്നതാണ്. ചുവന്ന രക്താണുക്കളുടെ അളവ് ഇതിലൂടെ വർദ്ധിക്കുകയും വിളർച്ച പോലുള്ള രോഗങ്ങളെ തടഞ്ഞു നിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

മത്തങ്ങാ വിത്തുകൾ

മഗ്‌നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കൾ അടങ്ങിയതാണ് മത്തങ്ങാ വിത്തുകൾ. ഇവ വറുത്തെടുത്ത് കഴിക്കുകയോ ഉണക്കി പൊടിച്ച് കഴിക്കുകയോ ചെയ്യുന്നത് ശരീരത്തിനാവശ്യമായ പോഷക ഘടകങ്ങൾ പ്രദാനം ചെയ്യുന്നു.

Tags: foodSUBIron
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies