മിനുട്ടിൽ 250 ലേറെ പനിനീർ പൂക്കൾ! സ്വി​ഗിയിൽ റോസപൂ വിപ്ലവം
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

മിനുട്ടിൽ 250 ലേറെ പനിനീർ പൂക്കൾ! സ്വി​ഗിയിൽ റോസപൂ വിപ്ലവം

Janam Web Desk by Janam Web Desk
Feb 8, 2024, 05:19 pm IST
FacebookTwitterWhatsAppTelegram

വാലന്റൈൻസ് ഡേയുടെ ഭാ​ഗമായുള്ള പ്രൊപ്പോസ് ഡേ ആഘോഷിക്കാൻ സ്വി​ഗിയിൽ കമിതാക്കളുടെ ക്യൂ. മിനുട്ടിൽ 251 റോസാ പൂക്കൾ വീതമാണ് ഓർഡർ ലഭിച്ചതെന്ന് സ്വി​​ഗി ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ ഉപയോ​ക്താക്കളാണ് ചുവന്ന പനിനീർ പൂക്കകൾ ഓർഡർ ചെയ്ത് റെക്കോർഡിട്ടത്.

ഫ്ലവർ ഓഫ് ലവ് എന്ന് പറഞ്ഞായിരുന്നു സ്വി​ഗിയുടെ ട്വിറ്റ്. രോഹിത് കപ്പൂർ എന്ന സ്വി​ഗിയിലെ ഉദ്യോ​ഗസ്ഥൻ പാക്ക് ചെയ്ത് ഓർഡറിനായി കാത്തിരക്കുന്ന പൂക്കളുടെ ചിത്രം രാവിലെ ട്വീറ്റ് ചെയ്തിരുന്നു.

1.5 മില്യൺ ചുവന്ന റോസാ പൂക്കളാണ് പാക്ക് ചെയ്ത് ഒരാഴ്ചയ്‌ക്ക് വേണ്ടിയുള്ള കച്ചവടത്തിന് തായാറായിരിക്കുന്നതെന്നായിരുന്നു ട്വീറ്റ് പോയവർഷം 1.5 മില്യൺ പൂക്കളാണ് വിൽപ്പന നടത്തിയത്. ഓരോരുത്തരും സിം​ഗിൾ ഓർഡറിൽ 10,20 50 പൂക്കൾ വരെ വാങ്ങുന്നുണ്ടെന്നാണ് സ്വി​ഗി വ്യക്തമാക്കുന്നത്. ഫെബ്രുവരി ഏഴിനെ റോസ് ഡേ എന്നും വിളിക്കുന്നുണ്ട്.

Earlier today, we peaked at 251 roses ordered per minute.

Here’s a rose for you incase you didn’t receive one today #RoseDay🌹 pic.twitter.com/bxINsZg0uH

— Swiggy Instamart (@SwiggyInstamart) February 7, 2024

“>

Roses have been flying off the shelves since early this morning. But keep ordering! After crossing the million roses mark last year, Swiggy instamart has stocked up on 1.5 million fresh roses and is geared up to spread love this Rose Day and throughout Valentine’s week! pic.twitter.com/4kxtVeHOFA

— Rohit Kapoor (@rohitisb) February 7, 2024

“>

 

Tags: swiggyOrdered251 RosesEveryMinute
ShareTweetSendShare

More News from this section

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

വീണ്ടും കാലവർഷം സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ

Latest News

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies