സ്‌ക്രൂവും സാൻഡ്‌വിച്ചും; വിമാനയാത്രക്കിടെ മോശം ഭക്ഷണം ലഭിച്ചെന്ന് യാത്രക്കാരന്റെ പരാതി; എന്തേ ഇക്കാര്യം യാത്രക്കിടെ പറഞ്ഞില്ലായെന്ന് ഇൻഡിഗോ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

സ്‌ക്രൂവും സാൻഡ്‌വിച്ചും; വിമാനയാത്രക്കിടെ മോശം ഭക്ഷണം ലഭിച്ചെന്ന് യാത്രക്കാരന്റെ പരാതി; എന്തേ ഇക്കാര്യം യാത്രക്കിടെ പറഞ്ഞില്ലായെന്ന് ഇൻഡിഗോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2024, 05:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിമാനയാത്രക്കിടെ എയർലൈൻ ജീവനക്കാർ നൽകിയ സാൻഡ്‌വിച്ചിൽ ‘സ്‌ക്രൂ’ കണ്ടെത്തിയെന്ന പരാതിയുമായി യാത്രക്കാരൻ. ഇതിന്റെ ദൃശ്യങ്ങളും തനിക്ക് നേരിട്ട മോശം അനുഭവവും പങ്കുവച്ച് എക്‌സിൽ കുറിച്ച പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാൽ ഇക്കാര്യം യാത്രക്കിടെ യാത്രക്കാരൻ ചൂണ്ടിക്കാട്ടിയില്ലെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. സ്‌ക്രൂ അടങ്ങിയ സാൻഡ്‌വിച്ച് വിമാനയാത്രയ്‌ക്ക് ശേഷം കഴിക്കുന്ന ചിത്രമായിരുന്നു യാത്രക്കാരൻ എക്‌സിൽ പോസ്റ്റ് ചെയ്തത്.

Screwed!

Flier says found a nut (without a bolt😅) in sandwhich purchased onboard IndiGo flight.

But it’s rather a large nut ! Fact it was consumed after the flight makes the whole thing a bit iffy.

Nonetheless, airline issues statement, says regrets inconvenience and… pic.twitter.com/NspcZFd98f

— manisha singhal (@manishasinghal) February 13, 2024

ഇതുമായി ബന്ധപ്പെട്ട് ഇൻഡിഗോ പങ്കുവച്ച ഔദ്യോഗിക പ്രസ്താവന ഇങ്ങനെ..

”2024 ഫെബ്രുവരി ഒന്നിന് ബംഗളൂരു-ചെന്നൈ യാത്രക്കിടയിൽ 6ഇ-904 എന്ന ഫ്‌ളൈറ്റിൽ വച്ച് ഒരു യാത്രക്കാരന് അസൗകര്യം നേരിട്ടതായി വ്യക്തമാക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റ് കാണാനിടയായി. എന്നാൽ യാത്രക്കിടെ ഇക്കാര്യം പാസഞ്ചർ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നതാണ് വസ്തുത.

ഞങ്ങൾ വിമാനത്തിനുള്ളിൽ നൽകുന്ന ഭക്ഷണം നിലവാരമുള്ളതും ശുചിത്വമുള്ളതുമാണ്. ഉയർന്ന നിലവാരമുള്ളതുമായ കാറ്ററിംഗ് സേവനദാതാക്കളിൽ നിന്നാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നു. വിമാനത്തിനുള്ളിൽ മികച്ച യാത്രാനുഭവം നൽകാനും ഉയർന്ന നിലവാരമുള്ള ഭക്ഷണം നൽകാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.” ഇൻഡിഗോ വ്യക്തമാക്കി.

Tags: flightIndiGosandwich
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies