രാമ ഭക്തരേയുമായി അയോദ്ധ്യയിലേക്ക്; ത്രിപുരയിൽ നിന്നുള്ള 'ആസ്ത' ട്രെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി മണിക് സാഹ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമ ഭക്തരേയുമായി അയോദ്ധ്യയിലേക്ക്; ത്രിപുരയിൽ നിന്നുള്ള ‘ആസ്ത’ ട്രെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി മണിക് സാഹ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2024, 11:15 am IST
FacebookTwitterWhatsAppTelegram

അ​ഗർത്തല: അയോദ്ധ്യയിലേക്കുള്ള പ്രത്യേക ആസ്ത ട്രെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്ത് ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ. അ​ഗർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നും 400- ഓളം തീർത്ഥാടകരുമായാണ് ട്രെയിൻ പുറപ്പെട്ടത്. അയോദ്ധ്യയിലേയ്‌ക്ക് പുറപ്പെടുന്ന ഭക്തർക്ക് യാത്രാ സൗകര്യം സു​ഗമമാക്കുന്നതിന്റെ ഭാ​ഗമായാണ് ഈ പദ്ധതിക്ക് റെയിൽവേ മന്ത്രാലയം തുടക്കം കുറിച്ചത്.

അയോദ്ധ്യാ രാമക്ഷേത്രം യാഥാർത്ഥ്യമായതോടെ രാജ്യത്തുടനീളം ആത്മീയതയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടുവെന്ന് മണിക് സാ​ഹ പറഞ്ഞു. ത്രിപുരയിൽ നിന്ന് ഇതാദ്യമായാണ് ഇത്രയധികം വിശ്വാസികൾ ഒരുമിച്ച് ഒരു തീർത്ഥാടന കേന്ദ്രത്തിലേക്ക് പോകുന്നത്. ഇവിടെ നിന്ന് മാത്രമല്ല, ഭാരതത്തിന്റെ നാനാഭാ​ഗത്ത് നിന്നും വിശ്വാസികൾ ബാലകരാമനെ കാണാൻ അയോദ്ധ്യയിലേക്ക് യാത്ര ചെയ്യുന്നുണ്ട്. ത്രിപുരയിൽ ആസ്ത ട്രെയിൻ അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോടും വിശ്വാസികൾക്ക് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും 200-ലധികം ആസ്ത ട്രെയിനുകളാണ് അയോദ്ധ്യയിലേക്ക് സർവീസ് നടത്തുന്നത്. ഓരോ ആസ്ത ട്രെയിനിലും 20 സ്ലീപ്പർ കോച്ചുകൾ ഉൾപ്പെടുന്നു. ഒരു ട്രെയിനിൽ ഏകദേശം 1,400 പേർക്ക് യാത്ര ചെയ്യാം. കൂടാതെ യാത്രക്കാർക്ക് വേണ്ടി നിരവധി സൗകര്യങ്ങളും ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്.

പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം ​ദിനംപ്രതി പതിനായിരക്കണക്കിന് ഭക്ത ജനങ്ങളാണ് രാമക്ഷേത്രത്തിലെത്തുന്നത്. കഴിഞ്ഞ് ഏഴ് ദിവസത്തിനുള്ളിൽ 20 ലക്ഷത്തിലധികം ഭക്തർ രാമക്ഷേത്രം സന്ദർശിച്ചതായി ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

Tags: agarthalaastha trainflagoff
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies