മിനിസ്ക്രീനിലെ ലളിതാ ജി, കവിത ചൗധരി അന്തരിച്ചു
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

മിനിസ്ക്രീനിലെ ലളിതാ ജി, കവിത ചൗധരി അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2024, 02:36 pm IST
FacebookTwitterWhatsAppTelegram

മുതിർന്ന മിനിസ്ക്രീൻ നടിയും നിർമ്മാതാവുമായിരുന്ന കവിത ചൗധരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അമൃത്സറിലായിരുന്നു 67-കാരിയുടെ അന്ത്യം. ദുരദർശനിലെ ഉഡാൻ എന്ന പരമ്പരയിൽ കല്യാണി സിം​ഗ് എന്ന ഐപിഎസ് ഉദ്യോ​ഗസ്ഥയുടെ കഥാപാത്രമാണ് കവിതയെ മിനി സ്ക്രീനിലെ താരമാക്കിയത്. സർഫിന്റെ പരസ്യത്തിലൂടെ ലളിതാ ജി എന്ന കഥാപാത്രമായെത്തി താരം ജനപ്രീതി ഇരട്ടിയാക്കി.

1989 മുതൽ 91 വരെയാണ് ഉഡാൻ ടെലികാസ്റ്റ് ചെയ്തത്. 2020 ലോക്ക് ഡൗൺ സമയത്ത് ജനപ്രീതി കണക്കിലെടുത്ത് വീണ്ടുമിത് റീ ടെലികാസ്റ്റ് ചെയ്തിരുന്നു. കവിതയാണ് പരമ്പരയുടെ രചന നിർവഹിച്ചതും സംവിധാനം ചെയ്തതും. റീ ടെലികാസ്റ്റിനിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി സീരിയലിനെ കുറിച്ച് എക്സിൽ കുറിപ്പ് പങ്കുവച്ചിരുന്നു.

കുറച്ചുവർഷമായി അർബുദത്തിന് ചികിത്സയിലിരിക്കെയാണ് നടി. അസുഖം മൂർച്ഛിച്ചതോടെ മൂന്നു ദിവസമായി അമൃത്സറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നടിയുടെ അന്ത്യകർമ്മങ്ങൾ ഉടനെയുണ്ടാകും. നടിയുടെ ഉറ്റ സുഹൃത്തായ സുചിത്ര വർമ്മയാണ് കവിതയ്‌ക്ക് കാൻസർ ബാധിച്ച കാര്യം ആദ്യം വെളിപ്പെടുത്തുന്നത്.

ഐപിഎസ് നേടിയ ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ഓഫീസറായ കാഞ്ചൻ ചൗധരി ഭട്ടാചാര്യയുടെ ഇളയ സഹോദരിയായിരുന്നു കവിത. തന്റെ സഹോദരിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് കവിത ഉദാൻ എന്ന പരമ്പര സംവിധാനം ചെയ്തത്.ഇന്ത്യയുടെ ആദ്യ വനിത ഡിജിപിയുമായിരുന്നു കാഞ്ചന ചൗധരി

1980s :: Lalita Ji ( Kavita Chaudhary ) In Surf Advertisement#RIP pic.twitter.com/vCS9shOpIS

— indianhistorypics (@IndiaHistorypic) February 16, 2024

“>

 

Tags: Udaanactorpassed awayKavitaChaudhary
ShareTweetSendShare

More News from this section

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

Latest News

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies