കാലചക്രം നീങ്ങി, മാറ്റത്തിന്റെ ശംഖൊലികൾ‌ അലയടിക്കുന്നു; ഛത്രപതി ശിവാജി മഹാരാജ് ഭാരതത്തിന്റെ സ്വത്വത്തിൽ അഭിമാനം കൊള്ളാൻ പ്രേരിപ്പിച്ചു: പ്രധാനമന്ത്രി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാലചക്രം നീങ്ങി, മാറ്റത്തിന്റെ ശംഖൊലികൾ‌ അലയടിക്കുന്നു; ഛത്രപതി ശിവാജി മഹാരാജ് ഭാരതത്തിന്റെ സ്വത്വത്തിൽ അഭിമാനം കൊള്ളാൻ പ്രേരിപ്പിച്ചു: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2024, 01:30 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: ഭാരതത്തിന്റെ സ്വത്വത്തിൽ അഭിമാനം കൊള്ളാൻ ഓരോ ഭാരതീയനെയും ഛത്രപതി ശിവാജി മഹാരാജ് അത്യധികം പ്രോത്സാഹിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ നിന്ന് കൊള്ളയടിക്കപ്പെട്ട അതിപുരാതനമായ ബിംബങ്ങൾ തിരികെ രാജ്യത്ത് എത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമേ റെക്കോർഡ് വിദേശ നിക്ഷേപമാണ് ഭാരതത്തിന് ലഭിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കാലചക്രം നീങ്ങിയെന്നും മാറ്റത്തിന്റെ ശംഖൊലികൾ‌ അലയടിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സംഭാലിൽ ശ്രീ കൽക്കി ധാം ക്ഷേത്രത്തിന്റെ തറക്കല്ലിട്ടതിന് പിന്നാലെ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മീയ ടൂറിസം കേന്ദ്രങ്ങൾ വികസിക്കുന്നതിനൊപ്പം അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും വികസിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭാരതാംബയുടെ ധീരപുത്രൻ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രശസ്തമായ വാ​ഗ് നഖ് എന്ന ആയുധം ഇന്ത്യയിലേക്ക് തിരികെ എത്തിക്കുമെന്ന് അറിയിച്ചിരുന്നു. ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിൽ നിന്നാണ് ആയുധം ഇന്ത്യയിലെത്തിക്കുക. ഇന്ത്യയിലെത്തുന്ന ആയുധം മുംബൈയിലെ ശിവാജി മഹാരാജ് മ്യൂസിയത്തിലായിരിക്കും സൂക്ഷിക്കുകയെന്നാണ് സൂചന.

കടുവയുടെ നഖപാദത്തിന് സമാനമായ ഈ ആയുധം ബിജാപുർ സുൽത്താന്റെ സേനാത്തലവനായ അഫ്‌സൽ ഖാനെ വധിക്കാൻ 1659-ൽ ശിവജി ഉപയോഗിച്ചതാണ് ഈ വാ​ഗ് നഖിന്റെ പ്രാധാന്യം. മറാഠ സാമ്രാജ്യം സ്ഥാപിക്കുന്നതിനുള്ള ശിവജിയുടെ ശ്രമങ്ങളിൽ സുപ്രധാന വഴിത്തിരിവായാണ് പ്രതാപ്ഗഡിൽ നടന്ന യുദ്ധത്തിൽ നേടിയ വിജയം വിലയിരുത്തപ്പെടുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥനായ ജയിംസ് ഗ്രാന്റ് ഡഫ് ആണ് വാ​ഗ് നഖിനെ ബ്രിട്ടനിലേക്ക് കൊണ്ടുപോയത്. പിന്നീട് ഡഫിന്റെ പിൻതലമുറക്കാർ ആയുധം മ്യൂസിയത്തിന് കൈമാറുകയായിരുന്നു.

Tags: Chhatrapati Shivaji Maharajpm modiforeign investment
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies