അധിനിവേശമുണ്ടാകുമ്പോൾ ശിവാജിമാർ സൃഷ്ടിക്കപ്പെടും; ഹിന്ദുത്വ ദേശീയതയുടെ ആദ്യ പ്രചാരകൻ ഛത്രപതി ശിവാജി മഹാരാജ് ആയിരുന്നു; ഭാരതത്തിന് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് ശിവാജി: രഞ്ജിപണിക്കർ
ഭാരതത്തിലെ ഹിന്ദുത്വ ദേശീയതയുടെ ആദ്യ പ്രചാരകൻ ഛത്രപതി ശിവാജി മഹാരാജ് ആയിരുന്നുവെന്ന് രഞ്ജിപണിക്കർ. അധിനിവേശങ്ങൾ സംഭവിക്കുന്ന രാജ്യങ്ങളിൽ ശിവാജിമാർ സൃഷ്ടിക്കപ്പെടും. അധിനിവേശ കാലം ഭാരതത്തിന് സമ്മാനിച്ച സമ്മാനമാണ് ...